Advanced Search
Please provide search keyword(s)- Search results for covid updates kerala
Image | Title | |
---|---|---|
![]() | ഇന്ന് മൂന്ന് ജില്ലകളിൽ 700ൽ അധികം രോഗികൾ, കോവിഡ് ബാധിതർ കൂടുതലുള്ളത് മലപ്പുറത്ത്; കണക്കുകൾ ഇങ്ങനെമലപ്പുറം, കോഴിക്കോട് , എറണാകുളം ജില്ലകളിലാണ് കൂടുതൽ രോഗികൾ | |
ഇന്ന് കൂടുതൽ കോവിഡ് ബാധിതർ കോഴിക്കോട്; മലപ്പുറത്ത് അറുന്നുറിലേറെ രോഗികൾ, ജില്ല തിരിച്ചുള്ള കണക്ക്626 പേർക്കാണ് കോഴിക്കോട് വൈറസ് ബാധ കണ്ടെത്തിയത് | ||
![]() | ഇന്നും രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ, 6620 പേർക്ക് അസുഖം ഭേദമായി; കണക്കുകൾകഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത് | |
![]() | കൂടുതൽ രോഗികൾ തൃശൂർ ജില്ലയിൽ, ഉറവിടം അറിയാത്തവർ അറുന്നൂറിലധികം;കണക്കുകൾ ഇങ്ങനെകഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത് | |
![]() | ഇന്നും കൂടുതൽ രോഗികൾ മലപ്പുറത്ത്, എറണാകുളത്തും തൃശൂരും ആയിരത്തിലധികം; ജില്ല തിരിച്ചുള്ള കണക്ക്എറണാകുളം 1022, കോഴിക്കോട് 926 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ എണ്ണം | |
ആറ് ജില്ലകളിലായി ഏഴ് പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 653ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ | ||
![]() | തിരുവനന്തപുരത്ത് ഇന്ന് 824 കോവിഡ് കേസുകൾ, എട്ട് ജില്ലകളില്‍ മുന്നൂറിലേറെ രോഗികള്‍; കണക്കുകള്‍ ഇങ്ങനെമലപ്പുറം ജില്ലയിൽ 534 പേർ രോഗബാധിതരെന്ന് കണ്ടെത്തി | |
![]() | തിരുവനന്തപുരത്ത് ഇന്ന് 477 കോവിഡ് കേസുകൾ; എറണാകുളം അടക്കം നാല് ജില്ലകളിൽ ഇരുന്നൂറിലധികം രോഗികൾ, കണക്കുകൾ ഇങ്ങനെഎറണാകുളം 274, കൊല്ലം 248, കാസർഗോഡ് 236, തൃശൂർ 204 എന്നിവിടങ്ങളിലാണ് ഇന്ന് ഇരുന്നുറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തത് | |
![]() | ഇന്ന് തിരുവനന്തപുരത്തും കോഴിക്കോടും 200ലധികം രോഗികൾ, ആറ് ജില്ലകളിൽ നൂറിലേറെ; കോവിഡ് കണക്കുകൾ ഇങ്ങനെആലപ്പുഴ, മലപ്പുറം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഇന്ന് നൂറിലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് | |
തിരുവനന്തപുരത്ത് 408 പേര്‍ക്ക് കോവിഡ്, മലപ്പുറത്ത് 379, രണ്ട് ജില്ലകളില്‍ 200ലേറെ രോഗികള്‍; കണക്കുകള്‍ ഇങ്ങനെനിലവില് സംസ്ഥാനത്ത് 23,277 ആക്ടീവ് കേസുകളാണുള്ളത് | ||
![]() | സമ്പർക്കരോഗികൾ കൂടുന്നു, തിരുവനന്തപുരത്തും മലപ്പുറത്തും അതിവ്യാപനം; ഉറവിടം അറിയാത്തവർ നൂറിലേറെതിരുവനന്തപുരത്ത് 411ഉം മലപ്പുറത്ത് 318 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് | |
കോട്ടയം മെഡിക്കൽ കോളജിൽ അഞ്ചു ഗർഭിണികൾക്ക് കോവിഡ്; രണ്ടു പേർ പ്രസവിച്ചുഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ ഏഴ് പേർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു | ||
കോട്ടയം കളക്ടറുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്, ജില്ലയിൽ ഇന്ന് 77 പേർക്ക് വൈറസ് ബാധ67 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത് | ||
11 ജില്ലകളിലായി 34 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 481ഇന്ന് ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് | ||
![]() | ഇന്ന് തിരുവനന്തപുരത്ത് 240 കോവിഡ് ബാധിതർ, മൂന്ന് ജില്ലകളിൽ നൂറിലധികം; കണക്കുകൾ ഇങ്ങനെകോഴിക്കോട് ജില്ലയിൽ 110 പേർക്കും, കാസർഗോഡ് ജില്ലയിൽ 105 പേർക്കും, ആലപ്പുഴ ജില്ലയിൽ 102 പേർക്കുമാണ് രോഗബാധ കണ്ടെത്തിയത് |
Search results 1 - 15 of 16