• Search results for cow slaughter
Image Title

ബീഫ് വിറ്റു: ഉത്തര്‍പ്രദേശില്‍ കശാപ്പുകാരനെ പൊലീസ് തന്നെ തല്ലിക്കൊന്നു

 ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ക്രൂരമായി മര്‍ദിച്ച ഇറച്ചിവില്‍പ്പനക്കാരന്‍ മരിച്ചു

Published on 23rd June 2018
jail

ഗോവധം ആരോപിച്ച് യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ജയിലില്‍ അടച്ചു

പെണ്‍കുട്ടികളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കുന്നതിന് പകരം മറ്റുള്ളവര്‍ക്കൊപ്പം ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു 

Published on 1st January 2018
29499-apwlnegcev-1495804357

ബക്രീദിന് അനധികൃത കന്നുകാലി കശാപ്പ് അനുവദിക്കില്ല; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ്

ഭക്ഷണത്തിനല്ലാതെ, മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലി നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കും

Published on 30th August 2017
63642-itbzvrbnld-1500555758
cow5

ഗോ രക്ഷകര്‍ കാണുന്നില്ലേ? ഇവിടെ പട്ടിണി കിടന്ന് മരിച്ചത് 30 പശുക്കള്‍

ബീഫ് കൈവശം ഉണ്ടെന്ന് ആരോപിച്ച് അതിക്രമം നടത്താനുള്ള ആവേശം പക്ഷെ പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇല്ല...

Published on 21st July 2017

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ

മൂന്നുമാസത്തേക്കാണ് സ്റ്റേ. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു

Published on 11th July 2017
niyamasabha123

കന്നുകാലി കച്ചവട നിയന്ത്രണം; പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിന് പ്രത്യേക ഓര്‍ഡിനന്‍സ് വേണമോയെന്ന കാര്യം സഭാ സമ്മേളനത്തിന് ശേഷമായിരിക്കും തീരുമാനിക്കുക

Published on 8th June 2017
80b91d3e-0530-4fdf-bc3e-3c0e7c707c40

കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല; വിശദമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

ഹര്‍ജിക്കാരുടെ വാദം മുഖവിലയ്‌ക്കെടുക്കുന്നു എന്ന് പറഞ്ഞ കോടതി ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 26ലേക്ക് മാറ്റി.

Published on 7th June 2017
venkaiah-naidu898

താന്‍ മാംസഭുക്കാണ്, എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്; വെങ്കയ്യനായിഡു

താന്‍ മാംസഭുക്കാണെന്ന് തുറന്നുസമ്മതിച്ച വെങ്കയ്യ നായിഡു എന്ത് കഴിക്കണമെന്നും കഴിക്കേണ്ടെന്നും കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.

Published on 7th June 2017
cow_10-1

ഗോമാതാവിനെ തള്ളിപ്പറഞ്ഞ ബിജെപി നേതാവ് ഒടുവില്‍ മാപ്പ് പറഞ്ഞു

ഹിന്ദുക്കളും പശുക്കളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വമന്‍ ആചാര്യ പറഞ്ഞിരുന്നു

Published on 6th June 2017

ബീഫ് കഴിക്കുന്ന നിന്നെ കൊല്ലും എന്ന് പറഞ്ഞ് ആക്രമിച്ചു;കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, ഐഐടിയിലെ അക്രമം തുറന്നുപറഞ്ഞ് സൂരജ്  

തലയ്ക്ക് പുറകിലാണ് ആദ്യം അടിച്ചത്. വീണുപോയ ഞാന്‍ എഴുന്നേറ്റപ്പോഴേക്കും മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയിലടിച്ചു

Published on 2nd June 2017
Surend-1

ഗോവധ നിരോധനം അധികം താമസിക്കാതെ കേരളത്തിലും യാഥാര്‍ത്ഥ്യമാകുമെന്ന് കെ.സുരേന്ദ്രന്‍

സഹകരണ ബാങ്ക് സമരം പോലെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരായ സമരവും പൊളിയുമെന്ന് സുരേന്ദ്രന്‍ പറയുന്നു

Published on 1st June 2017
chennithala123

കന്നുകാലി വില്‍പ്പന നിരോധനം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ചെന്നിത്തല

കന്നുകാലി കശാപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ജനങ്ങളുടെ ആഹാരമാണ് വഴിമുട്ടുന്നതെന്നും ചെന്നിത്തല

Published on 31st May 2017
sooraj-iit-beef-fest-beaten_650x400_51496147122

മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റ്; മര്‍ദ്ദനമേറ്റ സൂരജ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ്

എബിവിപി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍മന്നാണ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്

Published on 31st May 2017
exclu

നീ ബീഫ് കഴിക്കും അല്ലേടാ ! മദ്രാസ് ഐ ഐ ടി യിൽ മലയാളി വിദ്യാർഥിക്കു സംഭവിച്ചത്

വലംകണ്ണിന് ഗുരുതരമായി പരുക്കേറ്റ സൂരജിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Published on 30th May 2017

Search results 1 - 15 of 27