• Search results for cpi
Image Title
sandeep-kodiyeri

'എന്റെ പ്രണനാ പോയത്...'; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

Published on 5th December 2021
jismon-n_arun

എഐവൈഎഫിന് പുതിയ സാരഥികള്‍;  ടി ടി ജിസ്‌മോന്‍ സംസ്ഥാന സെക്രട്ടറി, എന്‍ അരുണ്‍ പ്രസിഡന്റ്

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി എന്‍ അരുണിനെയും സംസ്ഥാന സെക്രട്ടറിയായി ടി ടി ജിസ്‌മോനേയും തെരഞ്ഞെടുത്തു

Published on 4th December 2021
ajitha thankapan

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; സിപിഐ, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍, സ്ത്രീത്വത്തെ അധിക്ഷേപിച്ചതിന് കേസ്

ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്‌സണെ അറസ്റ്റ് ചെയ്തത്

Published on 1st December 2021
ldf

കേരളത്തോടുള്ള കേന്ദ്ര അവ​ഗണന: എൽഡിഎഫ് പ്രതിഷേധ ധർണ നാളെ

തിരുവനന്തപുരത്ത്‌ നടക്കുന്ന പ്രതിഷേധ ധർണ്ണ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Published on 29th November 2021
farmers strike
Covid patients at CPM branch meeting

വിലക്കയറ്റത്തിനെതിരായ സിപിഎം പ്രതിഷേധസമരം മാറ്റിവെച്ചു

വിലക്കയറ്റത്തിനെതിരായ പ്രതിഷേധ സമരം നവംബര്‍ 23 ന് നടക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം അറിയിച്ചു

Published on 15th November 2021
maoist-

പൊലീസിനെ അറിയിച്ചതിന് പ്രതികാരം; വീട് ബോംബ് വച്ചു തകര്‍ത്തു; ഒരു കുടുംബത്തിലെ നാലുപേരെ മാവോയിസ്റ്റുകള്‍ തൂക്കി കൊന്നു

വീടു ബോംബു വച്ചു തകര്‍ത്ത ശേഷമാണ് സമീപത്തായി നാലു പേരെ തൂക്കിക്കൊന്നത്

Published on 14th November 2021
sanju_samson_saji_cheriyan

സ്‌പെയിനിലേക്ക് വിമാന ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത് സഞ്ജു സാംസണ്‍; ഫുട്‌ബോള്‍ പരിശീലനത്തിനായി ആദര്‍ശ് പറക്കും 

മാഡ്രിഡിലേക്ക് പറക്കാനായി ആദര്‍ശിനെ സഹായിക്കാന്‍ നാടൊരുങ്ങിയപ്പോള്‍ ഒപ്പം ചേര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

Published on 13th November 2021
kanam rajendran

ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല;മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവില്‍ അന്വേഷണം വേണം: കാനം

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിയ്ക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 7th November 2021
Congress also responsible for the fuel price hike: CPM

ഇന്ധന വിലവര്‍ധനയില്‍ ബിജെപി സര്‍ക്കാരിനു മാത്രമല്ല കോണ്‍ഗ്രസിനും ഉത്തരവാദിത്തം; കേന്ദ്ര നികുതി 300 ശതമാനത്തിലധികം : സിപിഎം

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അന്‍പതിലധികം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്

Published on 2nd November 2021
VS_Achuthanandanjghjh

വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്

Published on 1st November 2021
valayar_cpm

സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി; കസേരയും മേശയും തകര്‍ത്തു

ലോക്കല്‍ കമ്മറ്റി വിഭജിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഭാഗീയതയാണ്‌ സംഘര്‍ഷത്തിന് കാരണം

Published on 28th October 2021
ramya

'സിപിഎമ്മിനെ പുകഴ്ത്തി പറഞ്ഞാൽ, പാർട്ടി അംഗമായാൽ അവർ ചെയ്യുന്നതെല്ലാം നല്ല കാര്യം; കേരളം ഇപ്പോൾ ഇങ്ങനെയാണ്'

'സിപിഎമ്മിനെ പുകഴ്ത്തി പറഞ്ഞാൽ, പാർട്ടി അംഗമായാൽ അവർ ചെയ്യുന്നതെല്ലാം നല്ല കാര്യം; കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്'

Published on 26th October 2021
p_jayarajan

വിധിപ്പകര്‍പ്പ് കിട്ടിയതിനു ശേഷം വിശദമായ പ്രതികരണം: പി ജയരാജന്‍

തന്നെയും ടി വി രാജേഷിനെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ വെറുതെവിട്ട കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ പ്രതികരണം പിന്നീടെന്ന് സിപിഎം നേതാവ് പി ജയരാജന്‍

Published on 12th October 2021
d raja

ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയല്ല; കാനത്തിനെതിരെ ഡി രാജ

പാര്‍ട്ടിയില്‍ ആഭ്യന്തരജനാധിപത്യം ഉണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും രാജ

Published on 5th October 2021

Search results 1 - 15 of 484