• Search results for crash
Image Title

മെല്‍ബണില്‍ ചെറുവിമാനം വ്യാപര സമുച്ചയത്തിലേക്ക് ഇടിച്ചു കയറി, അഞ്ചു മരണം  

വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടമായ വിമാനം വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published on 21st February 2017
erVVGnu
plain_crash1

ട്രാഫിക് സിഗ്നലില്‍ പച്ച കത്താന്‍ കാത്തുനിന്നു; പക്ഷെ, കത്തിയത് പച്ചയല്ല, ഒരു വിമാനം. വീഡിയോ കാണാം

വിമാനം ഇലക്ട്രിക് ലൈനില്‍ തട്ടി തീ പടര്‍ന്ന് നിരത്തിലേക്ക് കൂപ്പുകുത്തിയത്.

Published on 4th May 2017
fadnavis-2

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര  ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര  ഫഡ്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി - ഫഡ്‌നാവിസ് അടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു

Published on 25th May 2017
_ca114638-41e4-11e7-8704-a81eba362f7d

തകര്‍ന്ന സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചൈനീസ് അതിര്‍ത്തിയില്‍; പൈലറ്റുമരെ കുറിച്ച് സൂചനയില്ല

ചൈനീസ് അതിര്‍ത്തിയില്‍ അസാമിലെ തെസ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

Published on 26th May 2017
apple

തെലുങ്ക് പേടിയില്‍ ആപ്പിള്‍; ഐഫോണിലേയും ഐപാഡിലേയും വാട്ട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിശ്ചലമായി

വാട്ട്‌സ്ആപ്പിലൂടെയും എസ്എംഎസിലൂടെയും മറ്റ് ആപ്ലിക്കേഷനിലൂടെയും വരുന്ന തെലുങ്ക് വാക്കിലുള്ള സന്ദേശം തുറക്കുന്നതോടെയാണ് ഡിവൈസുകള്‍ തകരാറിലാവുന്നത്

Published on 16th February 2018
china

ചൈനയുടെ സ്‌പേയ്‌സ് ലാബ് ഏതുനിമിഷവും ഭൂമിയില്‍ പതിക്കും; എവിടെ വീഴുമെന്ന് സൂചന നല്‍കി ഗവേഷകര്‍

ഭൂമിയില്‍ പതിക്കുന്നത് എപ്പോഴായിരിക്കുമെന്ന് പറയാനാവില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി

Published on 8th March 2018

ഉത്തരാഖണ്ഡില്‍ വ്യോമസേന ഹെലികോപ്ടറിന് തീപിടിച്ചു ; നാലുപേര്‍ക്ക് പരിക്ക്

കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹെലിപ്പാഡിലാണ് സംഭവം

Published on 3rd April 2018

യുഎസ് സൈനിക വിമാനം തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു

ദക്ഷിണ അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹൈവേയിലാണ് വിമാനം തകര്‍ന്ന് വീണത്

Published on 3rd May 2018
rupee

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍; ഡോളറിന് 69രൂപ മൂല്യം നേട്ടമാകുന്നത് പ്രവാസികള്‍ക്ക്  

ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങികൂട്ടിയതുവഴി വര്‍ദ്ധിച്ചുവന്ന ഡോളര്‍ ആവശ്യകത രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്

Published on 28th June 2018

മുംബൈയില്‍ യാത്രാവിമാനം തകര്‍ന്നു വീണു; അഞ്ചു മരണം  

മുംബൈയില്‍ വിമാനം തകര്‍ന്നു വീണു. ഘാട്‌കോപറിലെ സര്‍വോദയ ആശുപത്രിക്ക് സമീപമാണ് അപകടം. ഉത്തര്‍പ്രദേശില്‍ നിന്നും ജൂഹുവിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്

Published on 28th June 2018

ദക്ഷിണാഫ്രിക്കയില്‍ വിമാനം  തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു: 20  പേര്‍ക്ക് പരിക്ക്

ദക്ഷിണാഫ്രിക്കയിലെ  വടക്കന്‍ പ്രിട്ടോറിയയില്‍  വിമാനം തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു.ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Published on 11th July 2018

വിംബിള്‍ഡണില്‍ അട്ടിമറി; റോജര്‍ ഫെഡറര്‍ പുറത്ത് 

വിംബിള്‍ഡണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയില്‍ റോജര്‍ ഫെഡറര്‍ പുറത്ത്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ ഫോഡററെ എട്ടാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സണാണ്  അട്ടിമറിച്ചത്.

Published on 11th July 2018

Search results 1 - 15 of 47