Advanced Search
Please provide search keyword(s)- Search results for crime case
Image | Title | |
---|---|---|
![]() | 36 മണിക്കൂര്‍ നീണ്ട അന്വേഷണം, പരിശോധിച്ചത് നൂറിലേറെ സിസിടിവികള്‍; ആറുവയസുകാരിയെ പീഡിപ്പിച്ച 20കാരനെ പിടികൂടിയത് ഇങ്ങനെഡല്ഹിയില് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി | |
![]() | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഒന്നാം പ്രതി പിടിയില്കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര് സുനില്‍ കുമാര്‍ പിടിയില്‍ | |
![]() | കാഷ്വാലിറ്റികളിലും ഒപികളിലും സിസിടിവി, അക്രമം നടന്നാല്‍ ഉടന്‍ അറസ്റ്റ്; ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രിഡോക്ടര്മാര്ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | |
കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി; വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചുഎറണാകുളത്ത് വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു | ||
![]() | തിരുവനന്തപുരത്ത് ജയിലില്‍ നിന്ന് ഇറങ്ങിയ പ്രതിയെ വെട്ടിക്കൊന്നുകാപ്പ ചുമത്തപ്പെട്ട പ്രതിയെ വെട്ടിക്കൊന്നു | |
തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയാ സംഘം ജെസിബി ഉപയോഗിച്ച് വീടാക്രമിച്ചു, ചുറ്റുമതില്‍ തകര്‍ത്തു; അക്രമികളെ പിടികൂടി നാട്ടുകാര്വിഴിഞ്ഞം കോളിയൂരില്‍ ബ്ലേഡ് മാഫിയാ സംഘം ജെസിബി ഉപയോഗിച്ച് വീട് ആക്രമിച്ചതായി പരാതി | ||
![]() | പനി ബാധിച്ച പിഞ്ചുകുഞ്ഞിനെ ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയില്ല, തര്‍ക്കം; 11 മാസം പ്രായമുള്ള കുട്ടിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നുരാജ്യതലസ്ഥാനത്ത് 11 മാസം പ്രായമുള്ള ആണ് കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു | |
![]() | ബഹുമാനിച്ചില്ലെന്ന് ആരോപണം, പൈസ എറിഞ്ഞ് കൊടുത്തത് ചോദ്യം ചെയ്തു; ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പു ജീവനക്കാരന് ക്രൂരമര്ദനംകൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത് | |
![]() | മൈസൂരു കൂട്ടബലാത്സംഗക്കേസ് അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്; പരീക്ഷയെഴുതാതിരുന്നത് വഴിത്തിരിവായി; കര്‍ണാടക പൊലീസ് കേരളത്തില്ടവര് ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് | |
![]() | യുവമോര്‍ച്ച നേതാവ് കള്ളനോട്ടടിച്ച കേസ് ക്രൈംബ്രാഞ്ചിന്നോട്ടടിക്കാന് ഉപയോഗിച്ച മെഷീന് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും | |
യുവാക്കൾ തമ്മിൽ പക; തിരുവനന്തപുരത്ത് വീടുകയറി ആക്രമണം; 14 പേർ പിടിയിൽയുവാക്കൾ തമ്മിൽ പക; തിരുവനന്തപുരത്ത് വീടുകയറി ആക്രമണം; 14 പേർ പിടിയിൽ | ||
രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍, ഒരെണ്ണം കേരളത്തില്‍; യുജിസിയുടെ കണ്ടെത്തല്‍, സ്ഥാപനങ്ങളുടെ പേര് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുംരാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് | ||
വളര്‍ത്തുനായ കാഷ്ഠിച്ചതിനെ ചൊല്ലി തര്‍ക്കം, 32കാരനെ വെട്ടി, ചെവി അറ്റുപോയി; 54കാരന് അറസ്റ്റില്വളര്ത്തുനായ വിറകുപുരയില്‍ കാഷ്ഠിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 54കാരന് അയല്‍ക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു | ||
![]() | വിവാഹാഭ്യര്‍ഥന നിരസിച്ചു, 38കാരിയെ നട്ടെല്ലിന് താഴെ കുത്തി; 32കാരന് പിടിയില്വിവാഹാഭ്യര്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തി പരിക്കേല്പിച്ചു | |
![]() | വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് കാറില്‍ കയറ്റി, തോക്കിന് മുനയില്‍ നിര്‍ത്തി 22കാരിയെ ബലാത്സംഗം ചെയ്തു; രാത്രിയില്‍ വഴിയരികില്‍ തള്ളിപഞ്ചാബില് തോക്കിന്മുനയില് നിര്‍ത്തി 22കാരിയെ ബലാത്സംഗം ചെയ്തതായി പരാതി |
Search results 1 - 15 of 15