Advanced Search
Please provide search keyword(s)- Search results for crime news
Image | Title | |
---|---|---|
![]() | 'ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്'; ഭീഷണി, മർദ്ദനം; മരിക്കുന്നതിന് മുൻപ് ഷബ്ന പകർത്തിയ വിഡിയോ പുറത്ത്മരിക്കുന്നതിന് മുൻപ് ഷബ്‌ന മൊബൈലിൽ പകർത്തിയ വിഡിയോ പുറത്ത് | |
![]() | ദിവസവും ട്രെയിനില്‍ കയറി ടിക്കറ്റ് പരിശോധന; ടിടിഇ ചമഞ്ഞ യുവാവിനെ ആര്‍പിഎഫ് പൊക്കിമങ്കട വേരുംപുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28) ആണ് പിടിയിലായത്. | |
സഹോദരന്റെ ഭാര്യയുമായി അവിഹിതം; ചോദ്യം ചെയ്ത അനിയത്തിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നുസഹോദരന്റെ ഭാര്യയുമായി യുവാവിന് അവിഹിതബന്ധമുണ്ടെന്ന് അനിയത്തി മനസിലാക്കിയിരുന്നു. | ||
![]() | 45 കോടിയുടെ സ്വത്ത്; കാമുകനൊപ്പം ജീവിക്കാന്‍ വ്യായാമത്തിന് ഇറങ്ങിയ ഭര്‍ത്താവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; യുവതി അറസ്റ്റില്അധ്യാപകനായ രാജേഷ്, രാവിലെ നടക്കാന്‍ പോയപ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. | |
![]() | വിധി കേള്‍ക്കാതെ മദ്യപിക്കാനായി പോയി; കൊലക്കേസ് പ്രതിക്ക് പതിനേഴരവര്‍ഷം കഠിനതടവ്ബൈജു മദ്യപിച്ച നിലയില്‍ ആയിരുന്നതിനാലാണ് ഇന്നലെ പറയേണ്ടിയിരുന്ന വിധി ഇന്നത്തേക്ക് മാറ്റിയത്. | |
![]() | സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കാമുകന്റെ ഫോണ്‍ തുറന്നു; 13,000 നഗ്നചിത്രങ്ങള്‍ കണ്ട് ഞെട്ടി യുവതി; 25കാരന്‍ അറസ്റ്റില്സഹപ്രവര്ത്തകരായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചത്. | |
![]() | പണം കടം കൊടുത്തതിനെ ചൊല്ലി തർക്കം; ഗൃഹനാഥനെ ചുറ്റികയ്ക്കടിച്ചു കൊന്നു, സ്വർണവും പണവും കവർന്നുകൊലപാതക ശേഷം സ്വർണവും പണവും മോഷ്ടിച്ചു | |
![]() | സൗമ്യ വിശ്വനാഥന്‍ വധക്കേസ്; നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്2008 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം | |
![]() | തോക്ക് വാങ്ങിയത് 1500 രൂപയ്ക്ക്; സ്‌കൂളില്‍ വെടിവച്ച യുവാവിന്റെ പരാക്രമം പൊലീസ് സ്റ്റേഷനിലും2020 മുതല്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. | |
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി പട്ടാപ്പകല്‍ വെട്ടിക്കൊന്നു; ഒളിവില്ഗ്രാമീണര് നേക്കിനില്‍ക്കെ പ്രതികള്‍ റോഡില്‍ വച്ച് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. | ||
കൈവിലങ്ങുമായി ഓടി, സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസിനെ വെട്ടിപ്പരിക്കേല്പ്പിച്ചുനിരവധി കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. | ||
ഫാഷന്‍ വളകള്‍ അണിഞ്ഞു; യുവതിയെ ഭര്‍ത്താവും അമ്മായി അമ്മയും ക്രൂരമായി മര്‍ദിച്ചു; കേസ്ബെല്റ്റ് ഉപയോഗിച്ചാണ് ഭര്‍ത്താവ് അടിച്ചത്. ഈ സമയത്ത് ബന്ധുവായ മറ്റൊരു സ്ത്രീ തന്നെ തറയിലേക്ക് പിടിച്ചുവലിച്ചിട്ടതായും യുവതി പറയുന്നു. | ||
![]() | 'കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കും'; പിണറായി സര്‍ക്കാരിനെതിരെ ജില്ലാ കലക്ടര്‍ക്ക് ഭീഷണിക്കത്ത്സംഭവത്തില് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. | |
![]() | അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദനമേറ്റ് അമ്മ മരിച്ചുകഞ്ചാവ് കേസ് പ്രതിയാണ് അനൂപ് | |
ഫോണില്‍ സംസാരം നീണ്ടു; യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്; പൊലീസില്‍ കീഴടങ്ങിസംഭവസമയം വര്‍മ മദ്യലഹരിയിലായിരുന്നെന്നും മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്ന ഭാര്യയുടെ പെരുമാറ്റത്തില്‍ ഇയാള്‍ക്ക് സംശയമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു |
Search results 1 - 15 of 270