• Search results for cyber abuse
Image Title
TINY_TOM

'നിങ്ങളുടെ നമ്പർ എന്റെ ഇൻബോക്സിൽ അയക്കൂ;' പല്ലു പൊടിഞ്ഞ നടന്റെ പേര് ചോദിച്ചയാളോട് ടിനി ടോം

പല്ലു പൊടിഞ്ഞ നടൻ ആരാണെന്ന് വെളിപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം

Published on 12th May 2023
aishwariyaa_bhaskaran

'സോപ്പാണ് വിൽക്കുന്നത്, എന്നെയല്ല, 52 കാരിയായ എന്നോട് ഇങ്ങനെ'; പൊട്ടിത്തെറിച്ച് ഐശ്വര്യ, വിഡിയോ

തനിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം

Published on 19th April 2023
amritha_suresh_abhirami_suresh

'എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ, ഇതുപോലുള്ളവരാണ് പലരുടേയും മരണത്തിന് കാരണം'; രൂക്ഷ വിമർശനവുമായി അഭിരാമി

'ഹോസ്പിറ്റൽ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാൻ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാർത്ത തുടങ്ങുന്നത് തന്നെ'

Published on 18th March 2023
unni_mukundan_santhosh_keezhattoor

'തെറ്റ് സമ്മതിച്ചിട്ടും ഉണ്ണി മുകുന്ദൻ അത് വ്യക്തിപരമായി എടുത്തു, പിന്നീട് എന്നെ അറിയാത്ത പോലെയാണ് സംസാരിച്ചത്'; സന്തോഷ് കീഴാറ്റൂർ

കൊന്ന് കളയും എന്നുവരെ ചിലർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്

Published on 27th February 2023
Rashmika Mandanna_dress

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു, ഉർഫി ജാവേദിനു പഠിക്കുകയാണോ? രശ്മിക മന്ദാനയ്ക്ക് രൂക്ഷ വിമർശനം

അവാർഡ് ചടങ്ങിനിടെ താരം ധരിച്ച വസ്ത്രമാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്

Published on 27th February 2023
anushka_shetty

'തടിച്ച് ആന്റിയെ പോലെയായി', അനുഷ്ക ഷെട്ടിയ്ക്ക് രൂക്ഷ പരിഹാസം; പുതിയ ലുക്ക് പുറത്ത്; വിഡിയോ

കർണാടകയിലെ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്

Published on 24th February 2023
edavelababu

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് വിഡിയോ; 59കാരൻ അറസ്റ്റിൽ

ഇടവേള ബാബുവിനേയും അമ്മ സംഘടനയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെക്കുകയായിരുന്നു

Published on 30th January 2023
edavela_babu

മുകുന്ദൻ ഉണ്ണി പരാമർശം; തന്നെയും 'അമ്മ'യേയും അസഭ്യം പറയുന്നു; പരാതിയുമായി ഇടവേള ബാബു

സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് താരം പരാതി നൽകി

Published on 29th January 2023
SUNNY_LEONE

'സണ്ണി ലിയോണിയായി ഒരിക്കലും ഇന്ത്യയിലേക്ക് വരുമെന്ന് വിചാരിച്ചില്ല, എന്നോട് അത്ര ദേഷ്യമായിരുന്നു'

അഡല്‍റ്റ് ഇന്‍ഡസ്ട്രിയിലേക്ക് വന്ന എന്റെ തുടക്കകാലത്ത് നിരവധി വിദ്വേഷ കത്തുകളും വധഭീഷണികളും ഉള്‍പ്പടെയുള്ളവ എനിക്ക് ലഭിച്ചിരുന്നു

Published on 24th December 2022
shah_rukh_khan

'ചിലർ സോഷ്യൽ മീഡിയയിലൂടെ ഭിന്നിപ്പുണ്ടാക്കുന്നു, അങ്ങനെ ചെയ്യരുത്'; പത്താൻ വിവാദത്തിനിടെ ഷാരുഖ് ഖാൻ

പത്താനെക്കുറിച്ച് എടുത്തു പറയാതെയാണ് സോഷ്യൽ മീഡിയ എങ്ങനെയാണ് സമൂഹത്തെ മോശമായി ബാധിക്കുക എന്നതിനെക്കുറിച്ച് സംസാരിച്ചത്

Published on 16th December 2022
HONEY_ROSE

'ബോഡി ഷെയ്മിങ്ങിന്റെ എക്‌സ്ട്രീം ലെവലിലാണ്, പരാതി കൊടുക്കേണ്ട അവസ്ഥയാണ്'; ഹണി റോസ്

തന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. എന്നാല്‍ താന്‍ അത് സര്‍ച്ച് ചെയ്യാറില്ല

Published on 11th November 2022
abhirami_suresh

'ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പികളില്‍ മുത്തായി ധരിക്കാം'; കരയുന്ന ചിത്രവുമായി അഭിരാമി

ഇന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണെന്നാണ് അഭിരാമി കുറിക്കുന്നത്

Published on 29th September 2022
abhirami_suresh

'ജീവിക്കാൻ പറ്റാത്ത അവസ്ഥ, പച്ചത്തെറി പറഞ്ഞുകൊണ്ടാണ് സംസ്കാരം പഠിപ്പിക്കുന്നത്'; ലൈവിൽ കണ്ണീരണിഞ്ഞ് അഭിരാമി

എല്ലാ ദിവസവും ഇരുന്നു കരയുന്ന അമ്മയെയാണ് താൻ കാണുന്നതെന്നും കണ്ണു നിറഞ്ഞുകൊണ്ട് അഭിരാമി പറഞ്ഞു

Published on 28th September 2022
saniya_iyappan

'എന്റെ കയ്യും കാലും കാണുന്നതാണ് പ്രശ്നം, ഇവരൊന്നും ഒരിക്കലും മാറില്ലെന്ന് മനസിലായി'; സാനിയ അയ്യപ്പൻ

'എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്'

Published on 8th August 2022
krishna_sankar_kudukku

'വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്ക്, കൂട്ടുപ്രതിയായ ഞാന്‍ ഭാര്യയുമായി സുഖമായി ഉറങ്ങാന്‍ പോകുന്നു'; കൃഷ്ണ ശങ്കർ

'നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍, എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും, അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍'

Published on 9th July 2022

Search results 1 - 15 of 16