• Search results for d cinemas
Image Title

നിരന്തരം കേസ് മാറ്റിവെക്കാൻ ആവശ്യം ; ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി

ചെലവിനത്തില്‍ ആയിരം രൂപ അടക്കാനാണ് കോടതി വിധിച്ചത്

Published on 4th October 2018

ഡി സിനിമാസ്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകുന്നതില്‍ വിജിലന്‍സിന് രൂക്ഷ വിമര്‍ശനം

നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയേറ്ററിന്റെ ഭൂമി കയ്യേറ്റ പരാതിയില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 2nd April 2018

ദിലീപിന് തിരിച്ചടി;  ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളി 

ഡി സിനിമാസ് ഭൂമി വിവാദത്തില്‍ നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തളളി കോടതി.

Published on 15th March 2018
aadi_pranav

ഷൂട്ടിംഗിനിടെ പ്രണവ് മോഹന്‍ലാലിന് പരിക്ക്, പേടിക്കാനൊന്നുമില്ലെത്ത് ജിത്തു ജോസഫ് 

സിനിമയുടെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് പ്രണവിന് പരിക്കേറ്റത്.

Published on 4th November 2017
dileepjhkjhj

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയയാള്‍ക്ക് നേരെ ആക്രമണം

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ സന്തോഷിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.

Published on 4th October 2017

ദിലീപിനെ പുറത്താക്കിയിട്ടില്ല; കുറ്റവിമുക്തനായാല്‍ വീണ്ടും പ്രസിഡന്റാക്കും - തീയേറ്റര്‍ ഉടമകളുടെ സംഘടന

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായാല്‍ ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് 

Published on 9th August 2017
D-Cinemas-Chalakudyghjggk

ഡി സിനിമാസ് പൂട്ടിയത് റദ്ദാക്കി, നഗരസഭയുടെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

ഡി സിനിമാസിന് പ്രവര്‍ത്തനാനുമതിയുണ്ടെന്നും നഗരസഭയുടെ നടപടി നിയമവിരുദ്ധമാണന്നും ഹൈക്കോടതി

Published on 9th August 2017
D-Cinemas

ഡി സിനിമാസ്: സ്ഥലം വീണ്ടും അളക്കും, രേഖകള്‍ ഹാജരാക്കാന്‍ ദിലീപിനു നോട്ടീസ്

ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ദിലീപിനോട് റവന്യൂ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

Published on 19th July 2017

Search results 1 - 8 of 8