Advanced Search
Please provide search keyword(s)- Search results for david warner
Image | Title | |
---|---|---|
'പരിക്കോടെ കളിച്ചത് തെറ്റായ തീരുമാനം'; ഇന്ത്യക്കെതിരെ കളിച്ചതിന്റെ കുറ്റബോധത്തില്‍ ഡേവിഡ് വാര്ണര്പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും പുറത്ത് കടക്കുന്നതിന് മുന്‍പ് ഇന്ത്യക്കെതിരായ ടെസ്റ്റ് കളിച്ചത് തെറ്റായി പോയെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ | ||
'അവൾക്ക് കോഹ്ലിയെയും ഇഷ്ടമാണ്'– ഇന്ത്യൻ നായകന് നന്ദി പറഞ്ഞ് ഡേവിഡ് വാർണർ'അവൾക്ക് കോഹ്ലിയെയും ഇഷ്ടമാണ്'– ഇന്ത്യൻ നായകന് നന്ദി പറഞ്ഞ് ഡേവിഡ് വാർണർ | ||
![]() | 'വാഴ്ത്തുക്കള്‍ നട്ടൂ', നടരാജന്റെ ക്യാപ്റ്റനാവാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് ഡേവിഡ് വാര്ണര്ഇന്ത്യന് ഇടംകയ്യന്‍ പേസര്‍ നടരാജന്റെ ക്യാപ്റ്റനാവാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നതായി ഡേവിഡ് വാര്‍ണര്‍ | |
![]() | സിഡ്നിയിലെ വംശീയ അധിക്ഷേപം; മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് വാര്ണര്വംശിയതയും, അധിക്ഷേപവും ഒരു അര്‍ഥത്തിലും പൊറുക്കാന്‍ കഴിയുന്നതല്ല. സ്വന്തം കാണികളില്‍ നിന്ന് നല്ല പെരുമാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നു | |
![]() | അശ്വിന് മുന്പില് വിറച്ച് വാര്‍ണര്‍, ഇരയാവുന്നത് പത്താം വട്ടം13 റണ്‍സ് എടുത്ത് നില്‍ക്കെ അശ്വിന് വാര്‍ണറെ വിക്കറ്റിന് മുന്പില് കുടുക്കുകയായിരുന്നു | |
പരിക്കിന്റെ കാര്യം വിടാം, പക്ഷേ ആ ഷോട്ടോ? വാര്‍ണര്‍ക്ക് എതിരെ മുന്‍ ഓസീസ് താരങ്ങള്പരിക്കിന്റെ പിടിയില്‍ നിന്ന് എത്തിയ ഡേവിഡ് വാര്‍ണര്‍ സിഡ്നിയിലെ ഒന്നാം ഇന്നിങ്സില്‍ 8 പന്തില്‍ നിന്ന് 5 റണ്‍സ് എടുത്ത് മടങ്ങി | ||
വാര്‍ണറെ എങ്ങനെ പുറത്താക്കാം? രഹസ്യം ഡികോഡ് ചെയ്യാന്‍ റിഷഭ് പന്തിനോട് വസീം ജാഫര്നാല് ഫോട്ടോകള്‍ പങ്കുവെച്ച് ഇതില്‍ നിന്ന് വഴി ഡികോഡ് ചെയ്ത് എടുക്കാനാണ് പന്തിനോട് വസീം ജാഫര്‍ പറയുന്നത് | ||
ആ സാന്നിധ്യം മാത്രം മതി, ബാക്കി 10 പേരിലേക്കും ഊര്‍ജമെത്തും; വാര്‍ണറുണ്ടെങ്കില്‍ മികച്ച ടീം ഞങ്ങളുടേത്: ഓസീസ് നായകന്പ്ലേയിങ് ഇലവനിലെ ഡേവിഡ് വാര്‍ണറുടെ സാന്നിധ്യം പോലും ഓസ്ട്രേലിയയെ മികച്ച ടീമായി മാറ്റുന്നുവെന്ന് ഓസ്ട്രേലിയന്‍ നായകന് തിം പെയ്ന് | ||
പോരാളിയായ ഡേവിഡ് വാര്‍ണര്‍ സിഡ്നിയില്‍ കളിക്കും, പുകോവ്സ്കിയും അരങ്ങേറ്റത്തിന് ഒരുങ്ങി: ജസ്റ്റിന് ലാംഗര്കണ്കഷന് ശേഷം എത്തുന്ന പുകോവ്സ്കി സിഡ്നിയില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നും ലാംഗര്‍ പറഞ്ഞു | ||
![]() | ''മുന്നേറാനുള്ള കഴിവുണ്ട്, പക്ഷേ ടെസ്റ്റില്‍...''നടരാജനെ കുറിച്ച് ഡേവിഡ് വാര്ണര്ടെസ്റ്റില് മികവ് കാണിക്കാന്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ നടരാജന് സാധിക്കുമോ എന്നതില്‍ ഉറപ്പില്ലെന്ന് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണര്‍ | |
ഓടിയിട്ട് ദിവസങ്ങളായി, 100 ശതമാനം ഫിറ്റ്നസ് നേടാനായേക്കില്ല; സിഡ്നി ടെസ്റ്റില്‍ ആശങ്കയെന്ന് ഡേവിഡ് വാര്ണര്ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ സമയമാകുമ്പോഴേക്കും ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ | ||
വാര്‍ണറുടെ കാര്യത്തില്‍ അറ്റകൈക്ക് ഓസ്ട്രേലിയ, 100 ശതമാനം ഫിറ്റ്നസ് നേടിയില്ലെങ്കിലും കളിപ്പിക്കുംഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുത്തില്ലെങ്കില്‍ പോലും ഡേവിഡ് വാര്‍ണറെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നതെന്ന് അസിസ്റ്റന്റ് കോച്ച് ആന്‍ഡ്ര്യൂ മക്ഡൊണാള്‍ഡ് | ||
![]() | ഓസ്ട്രേലിയ കരുത്ത് വീണ്ടെടുക്കുന്നു, ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തി; ജോ ബേണ്‍സ് പുറത്ത്ഓസ്ട്രേലിയന് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി ഡേവിഡ് വാര്‍ണര്‍. വാര്‍ണര്‍ മടങ്ങി വന്നതോടെ ജോ ബേണ്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കി | |
![]() | ഓസ്ട്രേലിയക്ക് മേലുള്ള പ്രഹരങ്ങള്‍ തുടരുന്നു, സ്റ്റീവ് സ്മിത്തിന് പരിക്കിന്റെ ഭീഷണി; നെറ്റ് സെഷന് ഒഴിവാക്കിപന്ത് എടുക്കാന്‍ കുനിയുന്നതിന് ഇടയില്‍ സ്മിത്തിന് പുറം വേദന അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട് | |
നെറ്റ് ബൗളറായി ടീമില്‍, എന്നിട്ട്...എന്തൊരു നേട്ടമാണ്! നടരാജനോട് വാര്ണര്ജയം, പരാജയം, സമനില...ഇതില്‍ ഏതായാലും ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു |
Search results 1 - 15 of 46