• Search results for death anniversary
Image Title
kochin_haneefa

'മദ്യപിക്കില്ല, പുകവലിക്കില്ല, മറ്റു ദുശ്ശീലങ്ങളൊന്നുമില്ല, എന്നിട്ടും ലിവര്‍ സിറോസിസ് ബാധിതനായി' ഹനീഫിക്കയുടെ ഓര്‍മയില്‍ ശ്രീകുമാര്‍

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി താരങ്ങളാണ് അതുല്യകലാകാരനെ ഓര്‍മിച്ചത്

Published on 2nd February 2020
bharat_gopi
prem_naseer

'ഇത്രയും സൗന്ദര്യമുള്ള ഒരു നടനും ഈ ഭൂമി മലയാളത്തില്‍ ജനിച്ചിട്ടില്ല, പ്രേം നസീറിനെ മറക്കുന്നത് നന്ദികേട്'; കുറിപ്പ്

കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ ചലച്ചിത്ര അക്കാദമി നടത്തിയ പുസ്തകോത്സവത്തില്‍ പ്രേംനസീറിന്റെ പുസ്തകങ്ങള്‍ മാത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും നിഷാദ് ചോദിക്കുന്നു

Published on 16th January 2020
BL18STATESDEVENDRAFADNAVIS

'ബാല്‍താക്കറെ പ്രചോദനം'; 'ജനതയെ ആത്മാഭിമാനം പഠിപ്പിച്ചു'വെന്ന് ഫഡ്‌നാവിസ്; പ്രതിഷേധവുമായി  ശിവസേന

ആത്മാഭിമാനം എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവാണ് ബാല്‍താക്കറെയെന്ന് ഫഡ്‌നാവിസ്

Published on 17th November 2019
THILAKAN

'നടിയെ റെപ്പ് ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടനെ വിഷം എന്നാണ് തിലകന്‍ വിളിച്ചത്, ഈ കലാകാരനെ കേരളം മറക്കില്ല' 

മലയാള സിനിമയിലെ അനീതിയ്ക്കും താരാധിപത്യത്തിനുമെതിരേ നിലപാടെടുത്തതിന്റെ പേരിലാണ് തിലകന്‍ പല സ്ഥലങ്ങളിലും മാറ്റി നിര്‍ത്തപ്പെട്ടത്

Published on 27th September 2019

ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയം എക്കാലത്തേക്കുമുള്ളതല്ല ; മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

കശ്മീര്‍ വിഷയം ഐക്യരാഷ്ട്രരക്ഷാസമിതി ഇന്നു പരിഗണിക്കാനിക്കെ, ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നത്

Published on 16th August 2019
manju

'ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും'; കഥകളുടെ രാജാവിന് മഞ്ജുവിന്റെ പ്രണാമം 

തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിൻ്റെ 10-ാം ചരവവാർഷികദിനത്തിലാണ് അദ്ദേഹത്തെ ഓർമിച്ച് മഞ്ജുവിൻ്റെ കുറിപ്പ്

Published on 28th June 2019

ചെളിവാരിയെറിയലിന് തത്കാലം വിട; രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോദി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published on 21st May 2019
chithra

'ജീവിതം ശൂന്യമായി, ദുഃഖത്തിലായി'; മകളെ ഓര്‍ത്ത് കെ.എസ് ചിത്ര

മകളെക്കുറിച്ചുള്ള ഓര്‍മകള്‍ മനസില്‍ മായാതെ നില്‍ക്കുകയാണെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു

Published on 14th April 2019
janvi

എന്റെ ചിരിക്ക് പിന്നിലെ കാരണം; അമ്മയെ ഓര്‍ത്ത് ജാന്‍വിയുടെ കുറിപ്പ് 

ശ്രീദേവിയുടെ ഓര്‍മയില്‍ മകളും നടിയുമായ ജാന്‍വി കപൂര്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 24th February 2019
saree

ശ്രീദേവി വിടപറഞ്ഞിട്ട് ഒരു വര്‍ഷം; താരത്തിന്റെ സാരി ലേലം ചെയ്തു; പണം ജീവകാരുണ്യപ്രവര്‍ത്തനത്തിന്

മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള കോട്ട സാരി 1.30 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്

Published on 24th February 2019
sridevi

ശ്രീദേവിയെ ഞങ്ങളെങ്ങനെ മറക്കും, കൂടുമ്പോഴെല്ലാം തമാശകളും ചിരിയുമായിരുന്നു; വികാരനിര്‍ഭരനായി അനില്‍ കപൂര്‍ 

ശ്രീദേവിയുടെ ചരമവാര്‍ഷികത്തിന് മുന്നോടിയായി നടന്ന പൂജ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം

Published on 15th February 2019
Untitledjiojoijh

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്: രഹസ്യങ്ങള്‍ പലതും പറയാതെ കവി യാത്രയായിട്ട് ഏഴു വര്‍ഷം 

മലയാള കവിതാ തെരുവുകളെ വാക്കുകളാല്‍ ജ്വലിപ്പിച്ച ഈ കവിയുടെ വരികളിലൊക്കെയും ജീവിതമായിരുന്നു.

Published on 21st October 2017

Search results 1 - 13 of 13