• Search results for death news
Image Title
janardhanan fake death news

സൈബര്‍ ഭ്രാന്തന്‍മാരുടെ വൈകൃതങ്ങളോട് പ്രതികരിക്കാനില്ല, വ്യാജമരണ വാർത്തയിൽ പ്രതികരണവുമായി ജനാർദനൻ

കഴിഞ്ഞ ദിവസമാണ്  ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടന്നത്

Published on 30th July 2021
KPS_PADANNAYI_KANNAN_SAGAR

'56ാം വയസിലാണ് എനിക്ക് നല്ലൊരു വേഷത്തിൽ കേറാൻ പറ്റിയത്'; കെടിഎസ് പടന്നയിലിന്റെ ഓർമയിൽ കണ്ണൻ സാ​ഗർ

"ഇപ്പോഴത്തെ സിനിമകൾക്ക് അച്ഛനും, അപ്പൂപ്പനും ഒന്നും വേണ്ടടാ" എന്നിട്ട് നീട്ടിയൊരു ചിരിയായിരുന്നു, എനിക്ക് അതൊക്കെയല്ലേ ചെയ്യാനുള്ളൂ

Published on 22nd July 2021
Surekha_Sikri_DIED

'മികച്ച സഹനടി'; ദേശീയ പുരസ്​കാര ജേതാവായ സുരേഖ സിക്രി അന്തരിച്ചു 

സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്

Published on 16th July 2021
RAHMANS_MOTHER

നടൻ റഹ്മാന്റെ അമ്മ സാവിത്രി അന്തരിച്ചു

ബുധനാഴ്ച പുലർച്ചെ ബെം​ഗളൂരുവിൽ വച്ചായിരുന്നു അന്ത്യം

Published on 15th July 2021
kasargod young man suicide

തൂങ്ങി മരിക്കാനുള്ള ശ്രമം തടഞ്ഞു, നാട്ടുകാർ നോക്കി നിൽക്കെ യുവാവ് കിണറ്റിൽ ചാടി മരിച്ചു

തൂങ്ങി മരിക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻതിരിപ്പിച്ചതിന് പിന്നാലെ നാട്ടുകാർ നോക്കി നിൽക്കെ ഇയാൾ കിണറ്റിൽ ചാടുകയായിരുന്നു

Published on 12th July 2021
DILIP_KUMAR_AMITABH_BACHCHAN

ദിലീപ് കുമാറിന് മുന്‍പും ശേഷവും, ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതുക ഇങ്ങനെ; അമിതാഭ് ബച്ചന്‍

ബോളിവുഡ് ചരിത്രം ദിലീപ് കുമാറിന് മുന്‍പും ശേഷവും എന്ന് അറിയപ്പെടും എന്നാണ് അമിതാഭ് ബച്ചന്‍ കുറിക്കുന്നത്

Published on 7th July 2021
dilip_kumar_twitter

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു 

ന്യുമോണിയയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

Published on 7th July 2021
death

ജൂഡോ പരിശീലകൻ തുടർച്ചയായി 27 തവണ നിലത്തെറിഞ്ഞു, 70 ദിവസം അബോധാവസ്ഥയിൽ; ഏഴു വയസുകാരന് ദാരുണാന്ത്യം

കോച്ച് മണ്ടനാണെന്ന് കുട്ടി പറഞ്ഞതോടെയാണ് പരിശീലകൻ തുടർച്ചയായി നിലത്തെറിഞ്ഞതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു

Published on 1st July 2021
MALAYALEE DIED IN CHENNAI

തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണു, ചെന്നൈയിൽ മലയാളിക്ക് ദാരുണാന്ത്യം

ചെന്നൈയിലെ താമസസ്ഥലത്തു വച്ച് മൂന്നു ദിവസം മുൻപാണ് അപകടമുണ്ടായത്

Published on 30th June 2021
mridula_murali_vismaya_issue
LIJI_JOHN_DEATH

യുവതി വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ, സംഭവം കുട്ടികൾ ട്യൂഷനു പോയ സമയത്ത്

പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ലിജി ജോണാണ് മരിച്ചത്

Published on 23rd June 2021
sreeja_suicide_death

ബാങ്ക് മാനേജരായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ‌

കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയിൽ ഡെപ്യൂട്ടി മാനേജരായിരുന്നു

Published on 23rd June 2021
neha_rose_on_vismaya_death1

'പെണ്ണ് വെറും പെണ്ണാണ്, താഴ്ന്നു നിൽക്കണം'; സ്ത്രീധനം മാത്രമാണോ വിഷയം?: നടി നേഹ റോസ് 

'ഞാനും ഒരുപാട് കേട്ടിട്ടുണ്ട്!! പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്'

Published on 22nd June 2021
vismaya_death_kollam

'പരീക്ഷയ്ക്ക് വിടുന്നില്ല, ആയിരം രൂപ വേണം'; മരിക്കുന്നതിന് മുമ്പ് വിസ്മയ അമ്മയെ വിളിച്ച് കരഞ്ഞു 

പണം അയക്കാമെന്ന് അമ്മ പറഞ്ഞെങ്കിലും പിന്നീട് കേട്ടത് വിസ്മയയുടെ മരണ വാർത്ത

Published on 22nd June 2021
vismaya_death1

വിസ്മയയുടെ മരണം ഞെട്ടിപ്പിക്കുന്നത്, കാരണങ്ങൾ വെളിച്ചത്തു വരണം: ചിഞ്ചുറാണി 

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെ നിലകൊള്ളണമെന്നും ചിഞ്ചുറാണി

Published on 22nd June 2021

Search results 1 - 15 of 40