• Search results for death penalty
Image Title
Execution of a young man

മയക്കുമരുന്ന് വാങ്ങാന്‍ പണം കൊടുത്തില്ല, അച്ഛനെ കുത്തിക്കൊന്നു; യുവാവിന് വധശിക്ഷ

യുവാവ് പലപ്പോഴും പിതാവിനോട് പണം ചോദിക്കുകയും അതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങളും പതിവായിരുന്നു

Published on 18th January 2022
udhav thackerey

ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമം പാസ്സാക്കി മഹാരാഷ്ട്ര

മാനഭംഗം, കൂട്ടബലാത്സംഗം തുടങ്ങിയ ഹീനകൃത്യങ്ങളില്‍ വധശിക്ഷ നല്‍കാനുള്ള നിയമം അംഗീകരിച്ച രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര

Published on 24th December 2021
squid game netflix

സ്‌ക്വിഡ് ഗെയിമിന്റെ വ്യാജ പതിപ്പ് വിറ്റു; വടക്കന്‍ കൊറിയന്‍ സ്വദേശിക്ക് വധശിക്ഷ, വാങ്ങിയ വിദ്യാര്‍ഥിക്ക് ജീവപര്യന്തം

 പ്രമുഖ നെറ്റ്ഫ്‌ളിക്‌സ് സീരിസായ സ്‌ക്വിഡ് ഗെയിമിന്റെ വ്യാജപതിപ്പുകള്‍ വിതരണം ചെയ്തതിന് വടക്കന്‍ കൊറിയന്‍ സ്വദേശിക്ക് വധശിക്ഷ

Published on 25th November 2021
saidapet court

നടുറോഡില്‍ ഡോക്ടറെ വെട്ടിക്കൊന്നു ; ഡോക്ടർ അടക്കം ഏഴുപേർക്ക് വധശിക്ഷ

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനായി കാറില്‍ കയറുമ്പോഴാണ്  മൂന്നംഗ സംഘം ഡോക്ടറെ വെട്ടിക്കൊലപ്പെടുത്തിയത്

Published on 5th August 2021
hang

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്

Published on 16th February 2021
aadu antony

ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

2012 ജൂണ്‍ 12 ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മണിയന്‍പിള്ളയെ ആണ് കൊലപ്പെടുത്തിയത്

Published on 13th January 2021
bribe

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു വേണ്ടത് വധശിക്ഷ, തൂക്കിലേറ്റണമെന്ന് മദ്രാസ് ഹൈക്കോടതി 

അഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു വധശിക്ഷ നൽകണമെന്നു മദ്രാസ് ഹൈക്കോടതി

Published on 3rd November 2020
liza

ഗർഭിണിയെ കൊലപ്പെടുത്തി, വയറു കീറി കുഞ്ഞിനെ കൈക്കലാക്കി; 67 വർഷത്തിനുശേഷം അമേരിക്കയിൽ സ്ത്രീക്ക് വധശിക്ഷ 

ലി​സ മോ​ണ്ട്ഗോ​മ​റി​യെ​ന്ന സ്ത്രീക്കാണ് വധശിക്ഷ വിധിച്ചത്

Published on 18th October 2020

പ്രതികള്‍ക്ക് മാപ്പുകൊടുക്കാന്‍ ഇന്ദിര ജയ്‌സിങ് ; ഇത്തരക്കാര്‍ ഉള്ളതുകൊണ്ടാണ് ബലാല്‍സംഗങ്ങള്‍ അവസാനിക്കാത്തതെന്ന് നിര്‍ഭയയുടെ അമ്മ

ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ക്ക് എങ്ങനെയാണ് കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കുന്നത്

Published on 18th January 2020
rape

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ 19കാരന് വധശിക്ഷ ; നിര്‍ഭയ കേസിന് സമാനമെന്ന് കോടതി

പട്ടാപ്പകല്‍ നടന്ന കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും എട്ടുവയസ്സുകാരിയായ പെണ്‍കുഞ്ഞ് അനുഭവിച്ച വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വിധിയില്‍ കോടതി

Published on 23rd December 2018
up_defetation

പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ നിങ്ങള്‍ കൊല്ലപ്പെടും; വിവാദമായി മുന്‍സിപ്പാലിറ്റി നടപടി

ഇത് വ്യക്തമാക്കിക്കൊണ്ട് റോഡ് അരികിലും മറ്റും ബാനറുകള്‍ പതിച്ചിരിക്കുകയാണ്

Published on 29th August 2018

കുണ്ടറ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്‍റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശേഷം ഇവരെ മാനഭംഗപ്പെടുത്തുകയും,  വധിക്കുകയുമായിരുന്നു

Published on 5th July 2018

കുട്ടികള്‍ക്കെതിരായ ബലാല്‍സംഗക്കേസുകളില്‍ വധശിക്ഷ :  യോജിപ്പില്ലെന്ന് സിപിഎം

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് മരണശിക്ഷ നല്‍കുന്നതിനോട് സിപിഎം തത്വത്തില്‍ എതിരാണ്

Published on 22nd April 2018
menakat8678

പോസ്കോ നിയമം പൊളിച്ചെഴുതണം ; കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണമെന്ന് കേ​ന്ദ്ര​മ​ന്ത്രി മേനക ഗാ​ന്ധി

12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ത​ര​ത്തി​ൽ പോ​ക്സോ നി​യ​മം പൊ​ളി​ച്ചെ​ഴു​താ​ൻ ആ​ലോ​ചി​ക്കു​ന്നു

Published on 13th April 2018

Search results 1 - 14 of 14