• Search results for death threat
Image Title
Nitin Gadkari

'100 കോടി തന്നില്ലെങ്കില്‍ വധിക്കും'; ഗഡ്കരിക്ക് വധഭീഷണി കര്‍ണാടക ജയിലില്‍ നിന്ന്; ഗുണ്ടാ നേതാവില്‍ നിന്നും ഡയറി പിടിച്ചെടുത്തു

ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു
 

Published on 15th January 2023
gadkari

'ഓഫീസില്‍ സ്‌ഫോടനം നടത്തും'; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി

നിതിന്‍ ഗഡ്കരിയുടെ നാഗ്പുര്‍ ഓഫിസില്‍ ഇന്ന് രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്ന് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചത്

Published on 14th January 2023
urfi_javed

നടി ഉര്‍ഫി ജാവേദിനെതിരെ  വധഭീഷണിയും ബലാത്സംഗ ഭീഷണിയും: പ്രതി അറസ്റ്റില്‍

വാട്‌സ് ആപ്പ് വഴിയാണ് ഉര്‍ഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്

Published on 22nd December 2022
rahul

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

വധഭീഷണി മുഴക്കിയ ആളെ മധ്യപ്രദേശിലെ നഗ്ദയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു

Published on 25th November 2022
willian

‘ടീം മോശമായി കളിച്ചാൽ കൊല്ലുമെന്ന് ഭീഷണി; ഭാര്യക്കും പെൺമക്കൾക്കും നേരെ ആക്രമണം‘- നാടുവിടുകയാണെന്ന് ബ്രസീൽ താരം

തനിക്കും കുടുംബത്തിനും നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അതിനാൽ തിരികെ യൂറോപ്പിലേക്ക് മടങ്ങുകയാണെന്നും വില്ല്യൻ പറയുന്നു

Published on 15th August 2022
rowling

'വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്'- വിഖ്യാത എഴുത്തുകാരി ജെകെ റൗളിങിന് വധ ഭീഷണി

റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് ട്വിറ്ററിൽ കുറിച്ചിരുന്നു

Published on 14th August 2022
salman_khan bullet proof vehicle

തോക്കിനു പിന്നാലെ, ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫാക്കി സൽമാൻ ഖാൻ; വധഭീഷണിയെ തുടർന്ന് സുരക്ഷ വീണ്ടും കൂട്ടി താരം

മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്നാണ് സല്‍മാന് ലഭിച്ച കത്തില്‍ പറഞ്ഞിരുന്നത്

Published on 4th August 2022
Salman Khan

'മൂസെവാലയുടെ ഗതി നിങ്ങള്‍ക്കുമുണ്ടാവും'; സല്‍മാന്‍ ഖാന് തോക്കിന് ലൈസന്‍സ്

അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടെന്നറിയിച്ച്് സല്‍മാന്‍ ഇക്കഴിഞ്ഞ ജൂലൈ 22-നാണ് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്

Published on 1st August 2022
Katrina Kaif And Vicky Kaushal Engaged

'ആദ്യം വിവാഹാഭ്യര്‍ഥന', പിന്നെ കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ വധഭീഷണി; ആരാധകന്‍ അറസ്റ്റില്‍

താര ദമ്പതികളായ ബോളിവുഡ് നടി കത്രീനയ്ക്കും നടന്‍ വിക്കി കൗശലിനുമെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

Published on 25th July 2022
kk_rema

'പിണറായിയെ കുറ്റപ്പെടുത്തിയാല്‍ ചിലത് ചെയ്യേണ്ടിവരും; ഭരണം പോയാലും അത് ചെയ്യും'; കെകെ രമയ്ക്ക് വധഭീഷണി

ഒഞ്ചിയം രക്തസാക്ഷികളെ അല്‍പ്പമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഉളുപ്പില്ലാതെ കോണ്‍ഗ്രസുകാരുടെ വോട്ടുവാങ്ങി നീ ഇങ്ങനെ എംഎല്‍എയാകുമോ?

Published on 22nd July 2022
swara bhaskar

സവര്‍ക്കറെ അപമാനിച്ചാല്‍ യുവത സഹിക്കില്ല; സ്വര ഭാസ്‌കറിന് വധഭീഷണി 

തുടര്‍ന്ന് നടി കത്തുമായി വെര്‍സോവ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

Published on 29th June 2022
police

എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുത്; ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി

സഖാക്കളുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍  താങ്കളുടെ കുടുംബം വഴിയാധാരമാകാതെ നോക്കണമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു

Published on 22nd March 2022
Vivek_Agnihotri_has_been_given_Y_category_securit

വധഭീഷണിയുണ്ടെന്ന് കശ്മീർ ഫയൽസ് സംവിധായകൻ; വൈ കാറ്റ​ഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം

കങ്കണ റണാവത്തിന് ശേഷം വൈ കാറ്റ​ഗറി സുരക്ഷ ലഭിക്കുന്ന ബോളിവുഡ് സെലിബ്രിറ്റിയായിരിക്കുകയാണ് വിവേക് അ​ഗ്നിഹോത്രി

Published on 18th March 2022
gopinath

കണ്ണൂര്‍ വിസിക്ക് മാവോയിസ്റ്റ് വധഭീഷണി

സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്

Published on 23rd December 2021
gautam_gambhir

ഗൗതം ഗംഭീറിന് കശ്മീര്‍ ഐഎസ് ഭീകരരുടെ വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

ഇന്ത്യന്‍ മുന്‍ ഓപ്പണറും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീറിന് നേര്‍ക്ക് വധഭീഷണി

Published on 24th November 2021

Search results 1 - 15 of 38