Advanced Search
Please provide search keyword(s)- Search results for deaths in Kerala
Image | Title | |
---|---|---|
കോവിഡ് മരണങ്ങളില്‍ 87 ശതമാനവും വാക്സിന് എടുക്കാത്തവരില്‍; എറണാകുളം ജില്ലയിലെ കണക്കുകള്ജില്ലയില് ഇതുവരെ 6212 കോവിഡ് മരണങ്ങളാണു സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 87.13 ശതമാനവും വാക്സിന് എടുക്കത്തവരാണ് | ||
![]() | 80 ശതമാനത്തിലധികം പേര്‍ക്ക് അരലക്ഷം രൂപ വീതം നല്കി; 23,652 പേര്‍ക്ക് കോവിഡ് നഷ്ടപരിഹാരം നല്‍കിയതായി കേരളം സുപ്രീംകോടതിയില്അപേക്ഷിച്ചവരില് 80ശതമാനത്തില്‍ അധികം പേര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കിയതായി കേരളം സുപ്രീംകോടതിയില്‍ | |
![]() | കോവിഡ് നഷ്ടപരിഹാരം നല്‍കിയത് 548 പേര്‍ക്ക് മാത്രം; കേരളത്തിന് സുപ്രീംകോടതിയുടെ വിമര്ശനംകോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി | |
![]() | കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ 464 പേര് കൂടി; സംസ്ഥാനത്ത് ആകെ മരണം 27,765 ആയിസംസ്ഥാനത്ത് കോവിഡ് മൂലം മരിച്ച 464 പേരെ കൂടി സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി | |
ഇന്ന് മൂന്ന് ജില്ലകളിൽ കോവിഡ് കേസുകൾ 1000ത്തിന് മുകളിൽ; ജില്ല തിരിച്ചുള്ള കണക്ക്എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് കൂടുതൽ കേസുകൾ | ||
ഏഴായിരത്തോളം കോവിഡ് മരണങ്ങള് കൂടി, പട്ടിക പുതുക്കും; അര്‍ഹതപ്പെട്ട എല്ലാവര്ക്കും നഷ്ടപരിഹാരം നല്‍കും: വീണാ ജോര്ജ്അര്ഹതയുള്ള എല്ലാവര്ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് പുതുക്കും, ആത്മഹത്യയും ഉള്‍പ്പെടുത്തും: വീണാ ജോര്‍ജ്സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
![]() | കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക, അടിയന്തര സര്‍വീസുകള്‍ മാത്രം; ഇടറോഡുകള്‍ കുഴിയെടുത്ത് അടയ്ക്കുംകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക | |
![]() | വായ്പ തിരിച്ചടവ് മുടങ്ങി; ഇടുക്കിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തുഇടുക്കിയില് കടക്കെണി മൂലം കര്ഷകന് ആത്മഹത്യ ചെയ്തു | |
![]() | ആശങ്കയുയര്‍ത്തി മരണനിരക്ക്; ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 9,000 കടന്നുഅതേസമയം, സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട് |
Search results 1 - 10 of 10