• Search results for delhi fire
Image Title
delhi_fire_new

എസി പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന് കാരണം?; 29 പേരെ കാണാനില്ല; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

കെട്ടിടത്തിലുണ്ടായിരുന്ന 29 പേരെ കാണാനില്ല. ഇവരില്‍ 24 സ്ത്രീകളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടുന്നു

Published on 14th May 2022
delhi_fire

ഡല്‍ഹി തീപിടിത്തത്തില്‍ മരണം 27 ആയി; 40 ലേറെ പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ അറസ്റ്റില്‍

കൂടുതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്

Published on 14th May 2022
DELHI_FIRE

ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം; 26 പേര്‍ വെന്തുമരിച്ചു

രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്.
 

Published on 13th May 2022
railway_godown_fire

ഡല്‍ഹിയില്‍ റെയില്‍വെ ഗോഡൗണില്‍ തീപിടിത്തം (വീഡിയോ)

പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷന് സമീപത്തെ സബ്‌സി മണ്ഡി ഗോഡൗണിലാണ് അപകടം

Published on 24th April 2022
fire_broke_out

ഡല്‍ഹിയിൽ വൻ തീപിടിത്തം; 30 കുടിലുകൾ കത്തി, ഏഴ് മരണം 

പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്

Published on 12th March 2022
fire1

ഡൽഹിയിൽ 43 പേർ വെന്തുമരിച്ച കെട്ടിടത്തിൽ വീണ്ടും തീപിടുത്തം 

അനാജ് മണ്ഡിയിൽ ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തിലാണ് തീ പടർന്നിരിക്കുന്നത്

Published on 9th December 2019

'എന്റെ കുടുബത്തെ സംരക്ഷിക്കണം';  തീ ആളിപ്പടരുന്നതിനിടെ യുവാവിന്റെ അവസാന ഫോണ്‍ കോള്‍; നൊമ്പരം

എന്റെ കുടുംബത്തെ സംരക്ഷിക്കണം. ഈ തീപിടിത്തത്തില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നായിരുന്നു മുഹമ്മദിന്റെ വാക്കുകള്‍

Published on 8th December 2019

'റിയല്‍ ഹീറോ'; ആളിക്കത്തിയ തീയില്‍ നിന്ന് പിടിച്ചുകയറ്റിയത് 11 ജീവനുകള്‍; നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി 

അദ്ദേഹമൊരു യഥാര്‍ഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയര്‍മാന്‍. 11 ജീവനുകളെ രക്ഷിച്ചു. പരുക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിര്‍വഹിച്ചു. ധീരനായ നായകന് സല്യൂട്ട്
 

Published on 8th December 2019
delhi_fire

ഡല്‍ഹി തീപിടുത്തത്തില്‍ മരണം 43 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു 

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു

Published on 8th December 2019

ഡൽഹി ഹോട്ടൽ തീപിടുത്തത്തിൽ മരണം 17 ആയി ; മരിച്ചവരിൽ ചോറ്റാനിക്കര സ്വദേശിയും ; രണ്ട് മലയാളികൾ ഉൾപ്പെടെ 11 പേരെ കാണാനില്ല

ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍

Published on 12th February 2019

ഡല്‍ഹിയില്‍ തീപിടുത്തം; ഒന്‍പതുപേര്‍ വെന്തുമരിച്ചു, അനേകം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നു

രാജ്യതലസ്ഥാനത്തുണ്ടായ അഗ്‌നിബാധയില്‍ ഒന്‍പതു പേര്‍ വെന്തുമരിച്ചു

Published on 20th January 2018

Search results 1 - 11 of 11