Advanced Search
Please provide search keyword(s)- Search results for delhi fire
Image | Title | |
---|---|---|
![]() | ഡല്‍ഹിയില്‍ തീപിടുത്തം; ഒന്പതുപേര് വെന്തുമരിച്ചു, അനേകം പേര് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുരാജ്യതലസ്ഥാനത്തുണ്ടായ അഗ്നിബാധയില്‍ ഒന്‍പതു പേര് വെന്തുമരിച്ചു | |
ഡൽഹി ഹോട്ടൽ തീപിടുത്തത്തിൽ മരണം 17 ആയി ; മരിച്ചവരിൽ ചോറ്റാനിക്കര സ്വദേശിയും ; രണ്ട് മലയാളികൾ ഉൾപ്പെടെ 11 പേരെ കാണാനില്ലചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍ | ||
ഡല്‍ഹി തീപിടുത്തത്തില്‍ മരണം 43 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നുരക്ഷാപ്രവര്ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു | ||
![]() | 'റിയല്‍ ഹീറോ'; ആളിക്കത്തിയ തീയില്‍ നിന്ന് പിടിച്ചുകയറ്റിയത് 11 ജീവനുകള്‍; നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രിഅദ്ദേഹമൊരു യഥാര്‍ഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയര്മാന്. 11 ജീവനുകളെ രക്ഷിച്ചു. പരുക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിര്‍വഹിച്ചു. ധീരനായ നായകന് സല്യൂട്ട് | |
'എന്റെ കുടുബത്തെ സംരക്ഷിക്കണം'; തീ ആളിപ്പടരുന്നതിനിടെ യുവാവിന്റെ അവസാന ഫോണ്‍ കോള്‍; നൊമ്പരംഎന്റെ കുടുംബത്തെ സംരക്ഷിക്കണം. ഈ തീപിടിത്തത്തില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നായിരുന്നു മുഹമ്മദിന്റെ വാക്കുകള്‍ | ||
ഡൽഹിയിൽ 43 പേർ വെന്തുമരിച്ച കെട്ടിടത്തിൽ വീണ്ടും തീപിടുത്തംഅനാജ് മണ്ഡിയിൽ ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തിലാണ് തീ പടർന്നിരിക്കുന്നത് | ||
![]() | ഡല്‍ഹിയിൽ വൻ തീപിടിത്തം; 30 കുടിലുകൾ കത്തി, ഏഴ് മരണംപുലര്ച്ചെ ഒരുമണിയോടെയാണ് തീപിടിത്തം ഉണ്ടായത് | |
ഡല്‍ഹിയില്‍ റെയില്‍വെ ഗോഡൗണില്‍ തീപിടിത്തം (വീഡിയോ)പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷന് സമീപത്തെ സബ്സി മണ്ഡി ഗോഡൗണിലാണ് അപകടം | ||
ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം; 26 പേര് വെന്തുമരിച്ചുരണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. | ||
![]() | ഡല്‍ഹി തീപിടിത്തത്തില്‍ മരണം 27 ആയി; 40 ലേറെ പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ അറസ്റ്റില്കൂടുതല് മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ് | |
എസി പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന് കാരണം?; 29 പേരെ കാണാനില്ല; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഡല്‍ഹി സര്ക്കാര്കെട്ടിടത്തിലുണ്ടായിരുന്ന 29 പേരെ കാണാനില്ല. ഇവരില്‍ 24 സ്ത്രീകളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടുന്നു |
Search results 1 - 11 of 11