• Search results for delhi university
Image Title
arrest

പെട്ടെന്ന് പണക്കാരാകാന്‍ ഭുവുടമയുടെ മകനെ തട്ടികൊണ്ടുപോയി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു; പത്തൊന്‍പതുകാരിയും സഹോദരനും അറസ്റ്റില്‍ 

ഡല്‍ഹി സര്‍വകലാശാലയിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ റിയ (19)യും സഹോദരനും ചേര്‍ന്നാണ് ഭുവുടമ അനൂജിന്റെ മൂന്നുവയസ്സുള്ള മകനെ തട്ടികൊണ്ടുപോയത്

Published on 13th October 2018

പഠിച്ച വിഷയങ്ങള്‍ അറിയില്ല, അധ്യാപകരെയും ഓര്‍മ്മയില്ല, എല്ലാം മറന്ന് പോയെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ എബിവിപി നേതാവ് അങ്കിവ് ബസോയ (വീഡിയോ)

കോളെജില്‍ പഠിപ്പിച്ച അധ്യാപകരുടെ പേര് ചോദിച്ചപ്പോള്‍ ഒരാളെപ്പോലും താന്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു എബിവിപി നേതാവിന്റെ മറുപടി.

Published on 21st September 2018
murder-hammer

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, തലയ്ക്കടിച്ച് കൊന്ന് കാനയില്‍ തള്ളി; ഡല്‍ഹി വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ യുവാവ് അറസ്റ്റില്‍

രണ്ട് യുവാക്കളും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്നത്

Published on 30th March 2018

കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിങ്ങള്‍ക്കറിയാമോ? സര്‍വകലാശാലകളിലെ വെബ്‌സൈറ്റുകളില്‍ പാക് അനുകൂലികളുടെ ചോദ്യം 

നിങ്ങളുടെ സഹോദരനോ സഹോദരിയോ അമ്മയോ അച്ഛനോ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? നിങ്ങളുടെ അമ്മയേയും സഹോദരിയേയും ചിലര്‍ ബലാത്സംഗം ചെയ്താല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?

Published on 25th April 2017
article-rhnexfogcz-1446187798

ചേതന്‍ ഭഗതിന്റെ നോവല്‍ ഡല്‍ഹി സര്‍വകലാശാല സിലബസില്‍; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികളാണ് ഇനി ചേതന്‍ ഭഗതിന്റെ നോവല്‍ പഠിക്കുക

Published on 25th April 2017

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഇന്ന് എബിവിപി മാര്‍ച്ച്‌  

ഉച്ചയ്ക്ക് 12 മണിക്കാണ് മാര്‍ച്ച്. നോര്‍ത്ത് ക്യാമ്പസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക

Published on 2nd March 2017
575238-gurmehar-sehwag-new1

ഗുര്‍മെഹറിനെ പരിഹസിച്ചിട്ടില്ല, വിശദീകരണവുമായി സെവാഗ്

ഗുര്‍മെഹറിനെതിരായ ട്വീറ്റ് തമാശയ്ക്കായിരുന്നെന്ന് വിശദീകരണവുമായി സെവാഗ്‌

Published on 1st March 2017
dc-Cover-3dsk5hj8kt79ihj7us4skvit51-20170228012902

എബിവിപിക്കെതിരായ ക്യാംപെയ്‌നില്‍ നിന്നും ഗുര്‍മേഹര്‍ പിന്മാറി

പ്രതിഷേധങ്ങളേയും ഭീഷണിയേയും തുടര്‍ന്ന് എബിവിപിക്കെതിരായ ക്യാംപെയ്‌നില്‍ നിന്നും പിന്‍മാറി ഗുര്‍മേഹര്‍ കൗര്‍

Published on 28th February 2017

Search results 1 - 9 of 9