• Search results for demolition
Image Title

'മിഷൻ കംപ്ലീറ്റഡ്' ; ​ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)

രണ്ട് മീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് ഒരു പോറൽ പോലും ഏൽക്കാതെയാണ് ​ഗോൾഡൻ കായലോരം തകർത്തത്

Published on 12th January 2020
priyan

ഫ്ലാറ്റിൽ അവരേക്കൂടി കെട്ടിയിട്ട ശേഷം തകർക്കും; മരട് സിനിമയാക്കിയാൽ പ്രിയദർശന്റെ ക്ലൈമാക്സ് ഇങ്ങനെ

'മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സിൽ ചെറിയൊരു വ്യത്യാസം വരുമായിരുന്നു'

Published on 14th January 2020
alpha

അര മണിക്കൂറിനിടെ രണ്ടു സ്‌ഫോടനങ്ങള്‍, ഹോളി ഫെയ്ത്തും ആല്‍ഫ സറീനും നിലംപതിച്ചു; കോണ്‍ക്രീറ്റ് കൂമ്പാരം - വിഡിയോ 

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച രണ്ടു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കി

Published on 11th January 2020

ആരാകും ആ അത്ഭുതം; പോരാട്ടം എംബാപ്പെയും കെയ്‌നും തമ്മില്‍

ഓരോ ലോകകപ്പിലും ടീമുകളുടെ ഗതിവിഗതികള്‍ നിര്‍ണയിച്ച യുവ രക്തങ്ങളുടെ പട്ടിക അവസാനിക്കാത്ത പ്രതിഭാസമാണ്

Published on 4th July 2018
marad_cncrete

ഒരു നിലയിലേറെ ഉയരത്തില്‍ കോണ്‍ക്രീറ്റ് മാലിന്യം; നീക്കം ചെയ്യാന്‍ വേണ്ടത് ഒരു മാസം

കായലില്‍ വീണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായി നീക്കം ചെയ്യുമെന്നും കമ്പനി അധികൃതര്‍

Published on 11th January 2020

കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തകര്‍ന്നടിഞ്ഞു; ബാക്കിയായത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം...(വീഡിയോ)

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ നാലു ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം നിലംപതിച്ചപ്പോള്‍ ബാക്കിയായത്  കോണ്‍ക്രീറ്റ് കൂനമാത്രം... 

Published on 11th January 2020

കയ്യേറ്റങ്ങൾ 'പൊളിച്ചടുക്കി'; ​ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)

17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുണ്ടായിരുന്നത്

Published on 12th January 2020

ജെയിന്‍ കോറല്‍ കോവും 'ഫ്ലാറ്റാ'യി ; ചെരിഞ്ഞ് തകർന്നടിഞ്ഞ് ഫ്ലാറ്റ് സമുച്ചയം ( വീഡിയോ)

17 നിലകളിലുള്ള ഫ്ലാറ്റ് സമുച്ചയം വെറും കോൺക്രീറ്റ് കൂമ്പാരമായി മാറി.

Published on 12th January 2020
marad3

പത്തൊന്‍പതു നില നിലംപതിച്ചത് അഞ്ചു സെക്കന്‍ഡില്‍ ; വന്‍ കോണ്‍ക്രീറ്റ് കൂമ്പാരം- വിഡിയോ

പത്തൊന്‍പതു നില നിലംപതിച്ചത് അഞ്ചു സെക്കന്‍ഡില്‍ ; വന്‍ കോണ്‍ക്രീറ്റ് കൂമ്പാരം- വിഡിയോ

Published on 11th January 2020
maradu

പ്രമാണത്തിൽ വിലകുറച്ചിട്ടത് തിരിച്ചടിച്ചു; പുനഃപരിശോധന ഹർജി തള്ളി; മരടിൽ 35 പേർക്കു കൂടി 25 ലക്ഷം 

ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടേതാണ് ശുപാര്‍ശ

Published on 17th October 2019
babari

ബാബറി മസ്ജിദ് കേസ്; അദ്വാനി നേരിട്ട് ഹാജരാവണ്ട

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ വിചാരണയ്ക്കായി ദിവസവും നേരിട്ട് ഹാജരാവുന്നതില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് സിബിഐ കോടതി ഇളവ് അനുവദിച്ചു.

Published on 7th June 2017
Demolition5

ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി മുന്നില്‍; കൂടുതല്‍ കയ്യേറിയത് സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയെന്ന് റവന്യു മന്ത്രി

സംസ്ഥാനത്താകെ 377 ഹെക്ടര്‍ ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി സഭയില്‍ പറഞ്ഞു

Published on 10th May 2017
vedha

മരട് 357ൽ അച്ഛനൊപ്പം മകളുമെത്തും; ധർമജന്റെ മകൾ വേദ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്  

ഒരു തമിഴ് കുടുംബത്തിലെ അംഗമായാണ് വേദ ചിത്രത്തിൽ വേഷമിടുന്നത്

Published on 4th February 2020

വൈകി ആരംഭിച്ച ആദ്യദിന ദൗത്യം; കൃത്യമായി പൊളിച്ചടുക്കി; ആശങ്കയൊഴിഞ്ഞ് പ്രദേശവാസികള്‍

മുന്‍ നിശ്ചയിച്ചതില്‍ നിന്നും അല്‍പം സമയം മാറിയാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചതെങ്കിലും നടപടികള്‍ അവസാനിച്ചപ്പോള്‍ പരാതികള്‍ ഒന്നും ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്

Published on 11th January 2020

Search results 1 - 15 of 17