• Search results for depression
Image Title
alia

'13ാം വയസില്‍ അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു'; മകളുടെ വിഷാദ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ആലിയ ഭട്ടിന്റെ പിതാവ്

തന്റെ മകളുടെ ജീവിതത്തിലുണ്ടായ വിഷാദ കാലഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ട്

Published on 12th September 2018
depression

'അതിനു ശേഷം അവള്‍ മുറിയില്‍ അടച്ചങ്ങു ഇരിക്കും, ദേഷ്യപ്പെട്ടാല്‍ ഞാന്‍ പോയി ചാത്തോളാം എന്നു പറയും'; വിഷാദത്തെക്കുറിച്ച് കുറിപ്പ്

ശ്രദ്ധയില്ലായ്മ, നിരാശ, താല്‍പ്പര്യക്കുറവ്, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ രണ്ടാഴ്ച നീണ്ടു നിന്നാല്‍ അത് വിഷാദരോഗമാണ്

Published on 28th September 2019
fahad

'അത് ആന മണ്ടത്തരം',അൻവർ റഷീദും സംഘവും ചെയ്തത് കൊലച്ചതി; ട്രാൻസിനെ വിമർശിച്ച് ഡോക്ടർ 

മനോരോഗ ചികിത്സാ രീതികൾക്കെതിരെയുള്ള സിനിമയിലെ ഡയലോ​ഗു​ഗൽക്കെതിരെ ആണ് വിമർശനമുയരുന്നത്

Published on 25th February 2020
amala_paul

'അമ്മ വിഷാദത്തിൽ, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു'; വികാരനിർഭരമായ കുറിപ്പുമായി അമലപോൾ; വൈറൽ

അച്ഛന്റെ മരണത്തെക്കുറിച്ചും താൻ കടന്നുപോയ വഴികളെക്കുറിച്ചെല്ലാം താരം കുറിക്കുന്നുണ്ട്

Published on 2nd April 2020
sanusha

'ആത്മഹത്യ ചെയ്യാതിരുന്നത് അനിയന്‍ കാരണം, കടന്നു പോയത് ഏറ്റവും കഠിനമായ സമയം'; തുറന്നു പറഞ്ഞ് സനൂഷ; വിഡിയോ

ആത്മഹത്യ ചിന്തകള്‍ അലട്ടിയിരുന്നെന്നും പാനിക്ക് അറ്റാക്കിലൂടെ കടന്നുപോയെന്നുതാണ് താരം പറയുന്നത്

Published on 15th October 2020
kohliengland

'ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ടത് പോലെ തോന്നി'; വിഷാദാവസ്ഥയിലേക്ക് വീണ ദിനങ്ങളില്‍ വിരാട് കോഹ്‌ലി

2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദത്തിലേക്ക് വീണിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി

Published on 20th February 2021
alia

'എനിക്ക് കുറ്റബോധമുണ്ട്', 26 വര്‍ഷം ഒന്നിച്ചായിരുന്നിട്ടും അതറിയാന്‍ എനിക്കാ പുസ്തകം വേണ്ടിവന്നു; പൊട്ടിക്കരഞ്ഞ് ആലിയ (വിഡിയോ) 

'വി ദി വിമന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആലിയയും സഹോദരിയും
 

Published on 2nd December 2019
anurag_kashyap

'എനിക്ക് ഹൃ​ദയാഘാതമുണ്ടായി, വിഷാദത്തിലേക്ക് വീണു, ബലാത്സം​ഗ ഭീഷണിയിൽ മകൾക്ക് ആൻസൈറ്റി അറ്റാക്കുണ്ടായി'; അനുരാ​ഗ് കശ്യപ്

തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണ് അനുരാ​ഗ്

Published on 27th November 2022
charmila,;l,/'

'കുഴപ്പക്കാരിയായിരുന്നപ്പോള്‍ പോലും അവസരങ്ങള്‍ കിട്ടി, ഇപ്പോള്‍ മുതിര്‍ന്ന സംവിധായകര്‍ പോലും വിളിക്കുന്നില്ല'

എന്നാല്‍ വെള്ളിത്തിരയ്ക്ക് പുറത്തുള്ള ചാര്‍മിളയുടെ ജീവിതം വലിയ ദുരന്തം തന്നെയായിരുന്നു. 

Published on 5th June 2018
IRA

'ഞാനൊരു വിഷാദ രോഗിയാണ്, നാലു വര്‍ഷത്തില്‍ അധികമായി'; തുറന്നു പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍; വിഡിയോ

കഴിഞ്ഞ നാലു വര്‍ഷമായി താന്‍ വിഷാദ രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് ഇറ പറഞ്ഞത്

Published on 11th October 2020
neha

'ഞാന്‍ ഡിപ്രഷനിലാണ്, ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങള്‍ നല്‍കിയതിന് നന്ദി'; ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് നേഹ കക്കര്‍

തന്നെ ജീവിക്കാന്‍ വിടാതെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അനാവശ്യം പറഞ്ഞ് നടക്കുന്ന നെഗറ്റീവ് മനുഷ്യരാണ് തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടത് എന്നാണ് നേഹ പറയുന്നത്

Published on 5th January 2019
SOUJANYA_SUICIDE

'ഞാന്‍ മാത്രമാണ് കാരണം, എന്നോട് ക്ഷമിക്കൂ'; സൗജന്യ ആത്മഹത്യാ കുറിപ്പെഴുതിയത് മൂന്നു ദിവസംകൊണ്ട് 

താരം കടന്നുപോയ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുണ്ട്

Published on 1st October 2021
ARNOLD

'ഞാന്‍ മാസങ്ങളായി ഡിപ്രഷനിലാണ്, ഇതിനെ മറികടന്ന് ജിമ്മില്‍ പോകാന്‍ സഹായിക്കുമോ?': ആരാധകനെ ഞെട്ടിച്ച് അര്‍ണോള്‍ഡിന്റെ മറുപടി

മാസങ്ങളോളം ഡിപ്രഷനില്‍ കഴിഞ്ഞ ആരാധകനെ ഒറ്റ മറുപടിയിലൂടെ ജീവിതം തിരികെ നല്‍കിയിരിക്കുകയാണ് ഹോളിവുഡ് സൂപ്പര്‍ഹീറോ അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗര്‍

Published on 14th August 2018
sushant

'ഡിപ്രഷന്‍ പുതിയ കാലത്തെ കാന്‍സറാണ്, പരസ്പരം സഹായിക്കൂ'; സുശാന്തിന്റെ മരണത്തില്‍ കുഞ്ചാക്കോ ബോബന്‍

സുശാന്തിനെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയതിനൊപ്പം മാനസികാരോഗ്യത്തിന് നമ്മള്‍ നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്നത്

Published on 14th June 2020
thanmay

'തളര്‍ന്നുപോയി എന്നാണ് തോന്നുന്നത്, വിഷാദരോഗവുമായി പോരാടുകയാണ്'; മീ ടു വിവാദങ്ങള്‍ ഉണ്ടാക്കിയ തകര്‍ച്ച വിവരിച്ച് തന്മയ് ഭട്ട്, വിഡിയോ 

താന്‍ എന്ന് തിരിച്ചുവരുമെന്നോ എങ്ങനെ തിരിച്ചെത്തുമെന്നോ അറിയില്ലെന്നും ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൈയ്യിലില്ലെന്നും ഭട്ട് പറഞ്ഞു

Published on 1st July 2019

Search results 1 - 15 of 95