• Search results for devaswom board
Image Title
mani

ശബരിമലയെ തകർക്കാൻ ശ്രമിച്ചത് ആരെന്ന് ആളുകൾക്ക് അറിയാം, നിയമവും ന്യായവും സംരക്ഷിക്കാൻ നിൽക്കുന്നവർക്ക് പഴിദോഷം : മന്ത്രി എം എം മണി

ദേവസ്വം ബോർഡിന് സർക്കാർ 100 കോടി രൂപ കൊടുക്കും, കൊണ്ടു പോയി തിന്നട്ടെ : മന്ത്രി എം എം മണി

Published on 11th March 2019
SABARI

ശബരിമല :  സിനിമാതാരങ്ങളുടെ പരസ്യമില്ല ; തീരുമാനം പിൻവലിച്ചു

കടുത്ത വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി

Published on 5th December 2018
SABARIMALA

ശബരിമലയിലേക്ക് ഭക്തരെ ആകര്‍ഷിക്കാന്‍ സിനിമാതാരങ്ങളും ?; ക്യാംപെയ്‌ന് ഒരുങ്ങി ദേവസ്വം ബോര്‍ഡ്

വിവാദ വിഷയങ്ങള്‍ ക്യാംപെയ്‌നില്‍ ഒഴിവാക്കും. ക്യാംപെയ്‌ന് ഇതര സംസ്ഥാനങ്ങളിലുള്ള മലയാളി സംഘടനകളുടെ സേവനവും തേടും

Published on 1st December 2018
j_padma

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന പ്രചാരണം സ്വകാര്യ ക്ഷേത്രങ്ങളെ പ്രമോട്ട് ചെയ്യാന്‍ ; കാണിക്കയിടാതെ ദേവസ്വം ബോര്‍ഡിനെ തകര്‍ത്തുകളയാമെന്ന് ആരും വിചാരിക്കേണ്ടെന്ന് പദ്മകുമാര്‍

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകാന്‍ ശേഷിയുള്ളത്

Published on 29th November 2018

തീർത്ഥാടകരും നടവരവും കുറയുന്നു ; കൂടുതൽ ഭക്തരെ എത്തിക്കാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വംബോർഡ്

ദർശനം കഴിഞ്ഞ് മടങ്ങുന്ന ഇതരസംസ്ഥാന ഭക്തരെ ശബരിമലയിലെ സൗകര്യങ്ങൾ ബോധ്യപ്പെടുത്തി കൂടുതൽ ഭക്തരെ എത്തിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്

Published on 28th November 2018

യുവതി പ്രവേശനത്തില്‍ നിലപാട് ചോദിച്ചാല്‍ മാത്രം ; പ്രതിഷേധങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ചോദിച്ചാല്‍ മാത്രം സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Published on 9th November 2018

ശബരിമല : റിവ്യൂ ഹര്‍ജിക്കോ, റിപ്പോര്‍ട്ടിനോ പ്രസക്തിയില്ല ; തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ തന്നെയെന്ന് കെ പി ശങ്കരദാസ്

തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണ്. തന്ത്രിക്ക് ഇപ്പോഴും ബോര്‍ഡാണ് പ്രതിഫലം കൊടുക്കുന്നത്

Published on 24th October 2018
SABARIMALA

ശബരിമല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ; തുടര്‍ നടപടികളില്‍ തീരുമാനമാകും 

ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും

Published on 23rd October 2018

പൂജ അവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും ; ശബരിമല വിഷയത്തില്‍ കോടതിയില്‍ 25 റിവ്യൂ ഹര്‍ജികള്‍

ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കും

Published on 22nd October 2018
sabarimala

ശബരിമല റിപ്പോർട്ടിന് ഇന്ന് അന്തിമ രൂപമായേക്കും ; നിയമപരമായ നീക്കങ്ങൾക്കു കൂടി സാധ്യതയുണ്ടെന്ന് നിയമോപദേശം

സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ നേരിട്ട പ്രതിസന്ധിയും വിധിക്കെതിരേ ഉയർന്ന പ്രതിഷേധവും റിപ്പോർട്ടിലുണ്ടാകും

Published on 22nd October 2018
j_padma

ബോര്‍ഡിന് രാഷ്ട്രീയമില്ല ; റിവ്യൂ ഹര്‍ജിയില്‍ 19 ന് തീരുമാനമെന്ന് എ പദ്മകുമാര്‍

ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ മുതലെടുപ്പിന് ആഗ്രഹമില്ല

Published on 16th October 2018

തുലാമാസ പൂജയ്ക്ക് സന്നിധാനത്ത് വനിതാ പൊലീസ് ഉണ്ടാകില്ല ? ; പ്രകോപനം സൃഷ്ടിക്കേണ്ടെന്ന് ഉന്നത പൊലീസ് യോ​ഗത്തിൽ തീരുമാനം

ശക്തമായ പ്രതിഷേധമുള്ളതിനാല്‍ സ്ത്രീകൾ അധികം ശബരിമലക്ക് എത്തില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ

Published on 8th October 2018

സ്ത്രീകൾ വരുന്നതിനെ തടയില്ല ; പ്രത്യേക സൗകര്യം ഒരുക്കും, പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ നിയോ​ഗിക്കുന്ന കാര്യം ചർച്ച ചെയ്യും : ദേവസ്വം ബോർഡ്

പതിനെട്ടാംപടിയിൽ വനിതാപൊലീസിനെ നിയോ​ഗിക്കുന്നത് സംബന്ധിച്ച് ഡിജിപിയുമായി ചർച്ച ചെയ്യും

Published on 7th October 2018

ഇവിടെ 'നോണ്‍' വേണ്ട ; ദേവസ്വം ബോര്‍ഡ് ആരംഭിച്ച 'നോണ്‍വെജ്' കാന്റീന്‍ മന്ത്രി 'സസ്യാഹാര' ഭക്ഷണശാലയാക്കി 

തിരുവനന്തപുരം നന്തന്‍കോട്ടെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് മാംസ ഭക്ഷണശാല തുറന്നത്

Published on 19th March 2018

‘ക​ട​ക്കൂ പു​റ​ത്ത്’ ; മുൻമന്ത്രി പി കെ ജയലക്ഷ്മിയോട് ഗു​രു​വാ​യൂ​ർ  ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ

 മ​ക​ളു​ടെ ചോ​റൂ​ണി​നാ​ണ് ജ​യ​ല​ക്ഷ്മി​യും ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റും ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്

Published on 3rd March 2018

Search results 1 - 15 of 22