Advanced Search
Please provide search keyword(s)- Search results for dhawan
Image | Title | |
---|---|---|
![]() | ''ഞാനേറേ ദുഃഖിതനാണ്; ചെയ്യാവുന്നതില്‍ ചെറിയ കാര്യമാണിത്''- സഹായ ഹസ്തവുമായി ധവാനുംപുല്വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ താരം ശിഖര്‍ ധവാനും | |
'10 വര്‍ഷത്തോളമായി കേള്‍ക്കുന്നു, അവരത് പറഞ്ഞുകൊണ്ടിരിക്കും'; വിമര്‍ശകരെ തള്ളി ശിഖര്‍ ധവാന്വിമര്ശനങ്ങള് തന്നെ ബാധിച്ചിരുന്നു എങ്കില്‍ ഇവിടെ വരെ എത്താന്‍ കഴിയുമായിരുന്നില്ല എന്നും ധവാന്‍ പറഞ്ഞു | ||
![]() | '2002ല്‍ അക്രമികളെ ഒരു പാഠം പഠിപ്പിച്ചു, അതോടെ ഒതുങ്ങി'; ഗുജറാത്തില്‍ അമിത് ഷാ2002ല്‍ ഗുജറാത്തില്‍ അക്രമകാരികളെ ഒരു പാഠം പഠിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | |
'അച്ഛന്‍ നിര്‍ത്തി, മകന്‍ തുടങ്ങി'- കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ചന്ദര്‍പോളിന്റെ മകന്ഇതിഹാസ താരമായ അച്ഛന് 52ാം ഇന്നിങ്‌സിലാണ് കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്താന്‍ കഴിഞ്ഞതെങ്കില്‍ 26കാരനായ മകന്‍ ചന്ദര്‍പോളിന് അഞ്ചാം ഇന്നിങ്‌സില്‍ തന്നെ നേട്ടം സ്വന്തമായി | ||
'അതോടെ അവരുടെ വായടയും'; കോഹ്‌ലിയുടെ തിരിച്ചുവരവിലേക്ക് ചൂണ്ടി രവി ശാസ്ത്രിവിമര്ശകരുടെയെല്ലാം വായടപ്പിച്ച് വിരാട് കോഹ്‌ലി ശക്തമായി തിരിച്ചെത്തുമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി | ||
![]() | 'അഭിനന്ദനെ നമുക്ക് സ്വീകരിക്കാം, പക്ഷേ അതുകൊണ്ട് എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട'വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറിയാലും പ്രശ്‌നങ്ങള്‍ അത് കൊണ്ട് തീര്‍ന്നുവെന്ന് കരുതേണ്ടെന്ന് ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിന്ധു | |
'അല്‍പം ബഹുമാനം നല്‍കണം'; ധവാനെ മാറ്റി രാഹുലിനെ ക്യാപ്റ്റാക്കിയതിന് എതിരെ ആരാധകര്വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിച്ചത്. 3-0ന് ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തിരുന്നു | ||
![]() | 'അവരെ രണ്ടാം നിര എന്നുവിളിക്കണ്ട, ഇതാണ് ഭാവി': രണതുംഗയെ തള്ളി ഡി സിൽവശ്രീലങ്കൻ പരമ്പരയ്ക്ക് ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ചത് ‘അപമാന’മാണെന്ന് അർജുന രണതുംഗ പറഞ്ഞതിന് പിന്നാലെയാണ് ഡി സിൽവയുടെ പ്രതികരണം | |
'ആ പന്ത് പൊട്ടിയോന്ന് നോക്കെടാ...'ബൗണ്‍സര്‍ തലയില്‍ കൊണ്ടതിന് പിന്നാലെ ധവാന്റ മാസ് ഡയലോഗെന്ന് സഞ്ജുസൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ അവസാന ഏകദിനത്തിന് ഇടയില്‍ ധവാന്റെ തലയില്‍ ബൗണ്‍സര്‍ കൊണ്ടിരുന്നു | ||
'ആണുങ്ങളെ എനിക്കധികം ഇഷ്ടമല്ല', റിഷഭ് പന്ത് മടിയിലിരുന്ന സംഭവത്തില്‍ ധവാന്റെ വിശദീകരണം'ഞാന്‍ അവനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു, ആരെങ്കിലും ഫോട്ടോയെടുക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു' | ||
'ഇങ്ങനെകളിച്ചാല്‍ 50 ബോളില്‍ സെഞ്ച്വറിയടിക്കും'; ലോകകപ്പിന് രോഹിത്തിനൊപ്പം ഇറങ്ങേണ്ടത് രാഹുല്‍ തന്നെയെന്ന് ഗംഭീര്അവിശ്വസനീയ ഫോമിലാണ് രാഹുല്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നാണ് ഗംഭീറിന്റെ വാക്കുകള്‍ | ||
'ഇവരാണ് റിയല്‍ സൂപ്പര്‍ ഹീറോകള്‍'; തലച്ചുമടായി ബൈക്ക് ബസിന്റെ മുകളിലേക്ക്, കൈ പിടിക്കാതെ ബാലന്‍സ്- വീഡിയോതലച്ചുമടായി ബൈക്ക് വച്ച് ബസിന് മുകളിലേക്ക് കയറ്റുന്ന തൊഴിലാളിയുടെ ദൃശ്യമാണ് വൈറലാകുന്നത് | ||
'എനിക്ക് ധോണിയുടെ അത്ര വേഗമില്ല', സ്റ്റംപിങ് പിഴച്ചതിന് പിന്നാലെ വെയ്ഡ് പറഞ്ഞത്; വിഡിയോഅവസരം പാഴായതിന് പിന്നാലെ വെയ്ഡ് പറഞ്ഞ വാചകമാണ് ചിരിപടർത്തിയത് | ||
'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല'; രോഗാവസ്ഥയെക്കുറിച്ച് വരുൺ ധവാൻജഗ്ജഗ്ഗ് ജിയോ സിനിമയിടെ റിലീസുമായി ബന്ധപ്പെട്ട സ്ട്രെസ്സാണ് രോഗകാരണമായത് | ||
'എന്റെ കടയില്‍ വരൂ, സ്വര്‍ണം ഫ്രീയായി തരാം'; വരുണ്‍ ധവാനോട് ആരാധിക; വൈറലായി താരത്തിന്റെ മറുപടി; വിഡിയോവൈറലാവുന്നത് ആരാധികയ്‌ക്കൊപ്പമുള്ള താരത്തിന്റെ വിഡിയോ ആണ് |
Search results 1 - 15 of 181