• Search results for dipak mishra
Image Title

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യനായിഡുവിനാണ് നോട്ടീസ് നല്‍കിയത്.  പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികള്‍ നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട്

Published on 20th April 2018

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം ; പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരി

ജഡ്ജിമാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ്

Published on 23rd January 2018

വിവാഹത്തില്‍ ഇടപെടാനാകില്ല ; ഷെഫിന്‍ ജഹാനെതിരെ അന്വേഷണം തുടരാമെന്ന്  സുപ്രീംകോടതി

കേസില്‍ ഹാദിയയെ കക്ഷിചേര്‍ത്തു. പറയാനുള്ളത് ഫെബ്രുവരി 22 നകം വ്യക്തമാക്കണമെന്നും കോടതി ഹാദിയയോട് ആവശ്യപ്പെട്ടു

Published on 23rd January 2018

ലോയ കേസ് ഗൗരവമേറിയത് ; ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്

ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ കോടതി പരിശോധിക്കും.  മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോടതി

Published on 22nd January 2018

വ്യക്തിപരമായല്ല, സംവിധാനത്തിലാണ് തിരുത്തലുണ്ടാകേണ്ടത് ; വൈകാതെ അത് സംഭവിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ചീഫ് ജസ്റ്റിസുമായി വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നുമില്ല. അടുത്ത ആഴ്ചയോടെ പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Published on 20th January 2018

മെഡിക്കല്‍ കോഴ ആരോപണം അന്വേഷിക്കണം ; ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കത്ത്

 പ്രശാന്ത് ഭൂഷണാണ് കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള സുപ്രീംകോടതിയിലെ ആറ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കാണ് കത്ത് നല്‍കിയത്

Published on 16th January 2018

'ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം  ജുഡീഷ്യറിയെ തകര്‍ക്കാന്‍ ശ്രമിച്ചു' ; വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ജുഡീഷ്യറിയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ലൂത്രയുടെ ആരോപണം.  

Published on 15th January 2018

'ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമുള്ളത്' ; വിരമിച്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു

വിവാദമായതും, സുപ്രധാനവുമായ കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് തന്നെ നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു

Published on 14th January 2018

Search results 1 - 8 of 8