• Search results for divorce
Image Title
supreme-court

ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയ സ്ത്രീകള്‍ക്കും ജീവനാംശം നല്‍കണമെന്ന് സുപ്രീം കോടതി

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന സമയത്ത് ജീവനാംശത്തിന് അര്‍ഹതയില്ലെങ്കിലും വിവാഹമോചനശേഷം മറ്റ് വരുമാന മാര്‍ഗമൊന്നുമില്ലെങ്കില്‍ ജീവനാംശം നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

Published on 7th April 2017
tripple_talaq12

ഇത് ഞങ്ങളുടെ അവസാന സെല്‍ഫി, ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; സുരഭി വിവാഹമോചിതയായി

ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി - ഇനി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഞങ്ങള്‍ ഒന്നിച്ചുള്ള അവസാന സെല്‍ഫിയാണെന്നും നോ കമന്റസെന്നും വിപിന്‍
 

Published on 12th July 2017
Saudi-Groomhgjgkh

മുന്നില്‍ നടന്നതിന് സൗദിയില്‍ യുവാവ് ഭാര്യയെ മൊഴിചൊല്ലി

തന്റെ മുന്നില്‍ നടക്കരുതെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭാര്യ ഇതനുസരിച്ചില്ലെന്നാണ് ഇയാള്‍ ആരോപിക്കുന്നത്.

Published on 22nd August 2017
sad-divorce-comics-

വിവാഹ മോചനം നിങ്ങളെ സ്വതന്ത്രരാക്കിയേക്കും; ഈ ഏഴ് ചിത്രങ്ങളിലൂടെ കാണാം മക്കളെ അത് എങ്ങിനെ തളര്‍ത്തുമെന്ന്‌

മാതാപിതാക്കള്‍ വിവാഹമോചനം നേടുന്നത് മക്കളെ എങ്ങിനെ ബാധിക്കുമെന്ന് ഏഴ് ചിത്രങ്ങളിലൂടെ കാണാം

Published on 15th October 2017
court

'ഭാര്യ വൈകിയാണ് എഴുന്നേല്‍ക്കുന്നത്, രുചിയുള്ള ഭക്ഷണവും ഉണ്ടാക്കില്ല'; വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി 

രാവിലെ ഭാര്യയെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തന്നെയും തന്റെ മാതാപിതാക്കളേയും ഭാര്യ ചീത്തവിളിക്കുമെന്നും ഇയാള്‍ ആരോപിച്ചു

Published on 2nd March 2018
TRUMP_JR

ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു; ഭാര്യ വനേസ്സ ട്രംപ് ഡിവോഴ്‌സിനായി കോടതിയില്‍

12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്

Published on 16th March 2018
Lissy_daughter

'എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല'; ലിസി 

എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലിസി

Published on 31st March 2018
rachana

'അച്ഛനും അമ്മയും കൂടി തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു, പക്ഷേ വര്‍ക്കൗട്ടായില്ല'; മനസ് തുറന്ന് രചന

'ആള്‍ക്കാര്‍ എന്ത് പറയുമെന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്റെ മനസ്സും ഭയങ്കര ചിന്താക്കുഴപ്പത്തിലായിരുന്നു'

Published on 23rd April 2018
amrutha

'വീട്ടുകാര്‍ക്കെല്ലാം എതിര്‍പ്പായിരുന്നു, പക്ഷേ എല്ലാം ഉപേക്ഷിച്ച്‌ വേറെ ഒരു ജീവിതം ഞാന്‍ തെരഞ്ഞെടുത്തു'; വിവാഹമോചനത്തേക്കുറിച്ച്‌ അമൃത

തന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് കടന്നു പോകാവുന്നതിലുമേറെ പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയത്

Published on 24th April 2018
law

ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യ; ഹൈക്കോടതി യുവാവിന് വിവാഹമോചനം അനുവദിച്ചു

ഭാര്യയ്ക്ക് അനുകൂലമായ കുടുംബകോടതിയിലെ വിധിയെ റദ്ദ് ചെയ്താണ് മുംബൈ ഹോക്കോടതി വിവാഹമോചനം അനുവദിച്ചത്

Published on 1st May 2018
marriage

കല്യാണമോ, ഒന്ന് വെയിറ്റ് ചെയ്യൂ; വിവാഹ മോചന നിരക്ക് കൂടുതല്‍ ആദ്യ അഞ്ചുവര്‍ഷങ്ങളിലെന്ന് പഠന റിപ്പോര്‍ട്ട്

ആദ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവാഹമോചന പ്രവണത ഏറ്റവും കൂടുതലായി പ്രകടമാകുമെന്നും പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനായ നിക്ക് വൂള്‍ഫിംഗര്‍

Published on 27th June 2018

മെസിയെക്കാള്‍ കിടിലന്‍ കളി റൊണാള്‍ഡോയുടേതാണെന്ന് ഭാര്യ; ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയില്‍

ലയണല്‍ മെസ്സിയെ കളിയാക്കിയ ഭാര്യയുടെ കൂടെ ഒരു നിമിഷം പോലും ഇനി ജീവിക്കാനില്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്‍സന്‍.

Published on 4th July 2018
wedding_event

ബിഗ് ഫാറ്റ് വെഡ്ഡിങും വിലകൂടിയ വിവാഹ മോതിരവും വേണ്ട, പകരം ഹണിമൂണ്‍ ആഘോഷമാക്കാം 

പുതിയ ട്രെന്‍ഡിന് പിന്നാലെ പാഞ്ഞ് നടത്തുന്ന വിവാഹങ്ങള്‍ അത്രകണ്ട് വിജയകരമാകുന്നില്ലെന്നാണ് കണ്ടെത്തല്‍

Published on 18th July 2018
srinda

'ജീവിതത്തില്‍ വെല്ലുവിളിയായത് വിവാഹമോചനം, ശക്തി നല്‍കിയത് അര്‍ഹാന്‍'; മനസു തുറന്ന് ശ്രിന്ദ

'ജീവിതം കൈവിട്ടു പോകും എന്ന അവസരങ്ങളില്‍ ചേര്‍ത്ത് പിടിച്ച ശക്തിയാണ് അര്‍ഹാന്‍'

Published on 13th September 2018

Search results 1 - 15 of 48