Advanced Search
Please provide search keyword(s)- Search results for dk shivakumar
Image | Title | |
---|---|---|
![]() | കുതിരക്കച്ചവടത്തിന് തടയിടാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസുകള്‍ റെഡിഒരു എംഎല്‍എയെപോലും മറുകണ്ടം ചാടിക്കാന്‍ അനുവദിക്കില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു | |
![]() | 'എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം'; ബംഗളുരുവിലെ 48 സ്‌കൂളുകളില്‍ ബോംബ് ഭീഷണി; പരിഭ്രാന്തിവെള്ളിയാഴ്ച രാവിലെയാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. | |
![]() | 'ചില ആഭ്യന്തരപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു'; കര്‍ണാടക മന്ത്രിസഭാ പുനഃസംഘടന തള്ളി ഡികെ ശിവകുമാര്ചീഫ് വിപ്പ് അശോക് പട്ടാന്റെ പ്രസ്താവനയോടെയാണ്, മന്ത്രിസഭാ പുനഃസംഘടനാ വിഷയം വീണ്ടും ചര്‍ച്ചയായത് | |
![]() | '135 സീറ്റിൽ തൃപ്‌തനല്ല; കോൺഗ്രസ് ഇനിയും കഠിനാധ്വാനം ചെയ്യണം, ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്': ഡികെ ശിവകുമാർവരുന്ന തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി കോൺഗ്രസ് കഠിനാധ്വാനം ചെയ്യണമെന്ന് ഡികെ ശിവകുമാർ | |
![]() | പ്രവീണ്‍ സൂദിന് പകരക്കാരനെ നിയമിച്ചു; അലോക് മോഹന് ഡിജിപിയുടെ ചുമതലനിലവിലെ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനെ സിബിഐ ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു | |
![]() | വിധാന്‍ സൗധയുടെ പടികളില്‍ കുമ്പിട്ട് തൊഴുത് ഡികെ; വീഡിയോ വൈറല്ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, വിധാന്‍ സൗധ (നിയമസഭ)യില്‍ എത്തിയപ്പോള്‍ പടികളില്‍ കുമ്പിട്ട് തൊഴുത് ഡികെ ശിവകുമാര്‍ | |
![]() | സത്യപ്രതിജ്ഞ നാളെ, മന്ത്രിസഭയിൽ ആരൊക്കെ? സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡൽഹിക്ക്സാമുദായിക സമവാക്യങ്ങൾ പാലിക്കുക എന്നതും പ്രധാന വകുപ്പുകൾ വിഭജിക്കുന്നതും നേതൃത്വത്തിനു വെല്ലുവിളികളാണ് | |
കര്‍ണാടകയില്‍ 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും; വൊക്കലിംഗ, ലിംഗായത് വിഭാഗങ്ങളില്‍ നിന്ന് നാലുപേര്‍ വീതംകര്ണാടകയില് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 19 മന്ത്രിമാരും അധികാരമേല്‍ക്കും | ||
![]() | 'കര്‍ണാടകയുടെ സുരക്ഷിത ഭാവിയും ജനക്ഷേമത്തിനുമാണ് മുന്‍ഗണന'; ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് ഡികെ ശിവകുമാര്ജനങ്ങള്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുക എന്നതാണ് മുഖ്യലക്ഷ്യമെന്നും ശിവകുമാര്‍ പറഞ്ഞു | |
![]() | സിദ്ധരാമയ്യ നയിക്കും; ഡികെ ഏക ഉപമുഖ്യമന്ത്രി; ലോക്‌സഭ തെരഞ്ഞെടുപ്പു വരെ പിസിസി അധ്യക്ഷന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്ഗ്രസ്വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു | |
![]() | നിര്‍ണായകമായത് സോണിയയുടെ ഇടപെടല്‍; ഉപമുഖ്യമന്ത്രി ശിവകുമാര്‍ മാത്രം; സുപ്രധാന വകുപ്പുകളും ഡികെയ്ക്ക്ഇന്ന് വൈകീട്ട് ബംഗലൂരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട് | |
![]() | സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞകോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമായത് | |
കര്‍ണാടക വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ട; ലംഘിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി ഹൈക്കമാന്ഡ്കര്ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാത്ത സാഹചര്യത്തില്‍, വിഷയവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് | ||
![]() | ഇതുവരെ കേട്ടകാര്യങ്ങള്‍ സത്യമല്ലെന്ന് ഡികെ; മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെമുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. | |
![]() | 'ക്യാപ്റ്റനായി രണ്ടാമൂഴം'; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?ഉപമുഖ്യമന്ത്രിയാകാൻ ഇല്ലെന്ന് ഡികെ ശിവകുമാർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു |
Search results 1 - 15 of 35