• Search results for donald trump
Image Title
trump_Bachchan

ഹിമാചലിലേക്ക് യാത്ര ചെയ്യാൻ ബച്ചനും ട്രംപും; വ്യാജ ഇ-പാസ് നേടിയവർക്കെതിരെ കേസെടുത്ത് പൊലീസ് 

ഡോണൾഡ് ട്രംപ്, അമിതാഭ് ബച്ചൻ എന്നിവരുടെ പേരിലുള്ള വ്യാജ ഇ–പാസുകളാണ് പൊലീസ് കണ്ടെടുത്തത്

Published on 8th May 2021
Stormy Daniels recalls alleged relationship with Donald Trump

ട്രംപുമായുള്ള 'ലൈംഗികബന്ധം', എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍; തുറന്നുപറഞ്ഞ് പോണ്‍ താരം 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പോണ്‍ താരം

Published on 9th February 2021
trump11

'തത്കാലത്തേക്ക് ഗുഡ്ബൈ', വൈറ്റ് ഹൗസ് വിട്ട് ഡോണൾഡ് ട്രംപ് , വിഡിയോ

'അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും' എന്നാണ് ട്രംപിന്റെ വാക്കുകൾ

Published on 20th January 2021
donald trump

'പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു ;  പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റെന്നതില്‍ അഭിമാനം' : ഡോണള്‍ഡ് ട്രംപ്

വിടവാങ്ങല്‍ സന്ദേശത്തില്‍ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് ട്രംപിന്റെ ആശംസ

Published on 20th January 2021
trump impeachment

ട്രംപിന് വീണ്ടും ഇംപീച്ച്മെന്റ്; പിന്തുണച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും

ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു

Published on 14th January 2021
us president trump

വാഷിങ്ടണ്‍ കലാപത്തില്‍ മരണം അഞ്ചായി ; ക്യാപിറ്റോള്‍ അക്രമം അതിഹീനം, ഭരണമാറ്റം സുഗമമാക്കുമെന്ന് ട്രംപ്

തന്നെ പിന്തുണയ്ക്കുന്നവര്‍ ദുഃഖത്തിലാണെന്ന് അറിയാം. മഹത്തായ യാത്രയുടെ തുടക്കമാണിതെന്നും ട്രംപ്

Published on 8th January 2021
facebook ban trump

'ഫേയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ഉപയോ​ഗിക്കേണ്ട'; ട്രംപിന് അനിശ്ചിതകാല വിലക്കുമായി സക്കർബർ​ഗ്

ഫേയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ട്രംപ് ഉപയോ​ഗിക്കുന്നത് അപകടസാധ്യത കൂട്ടുമെന്നും അതിനാൽ അനിശ്ചിതകാലത്തേക്ക് വിലക്ക് നീട്ടുന്നതായും അദ്ദേഹം കുറിച്ചു

Published on 8th January 2021
covid_trump

'ജനാധിപത്യത്തെ കളങ്കപ്പെടുത്തി' ; ട്രംപിനെ ഉടന്‍ പുറത്താക്കണം ; ആവശ്യവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍

ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന് അംഗങ്ങള്‍ ആരോപിച്ചു

Published on 7th January 2021
covid_trump

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; നടപടിയുമായി ഫേയ്‌സ്ബുക്കും യൂട്യൂബും

12 മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് പൂട്ടിയത്

Published on 7th January 2021
trump_supporters protest

അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറി  ട്രംപ് അനുകൂലികള്‍ അഴിഞ്ഞാടി ; വാഷിങ്ടണില്‍ കര്‍ഫ്യൂ ; ഒരു സ്ത്രീ കൊല്ലപ്പെട്ടു ( വീഡിയോ)

സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു

Published on 7th January 2021
biden_trump

പ്രസിഡന്റിന് ശമ്പളം നാല് ലക്ഷം ഡോളര്‍, ട്രംപിന് ഇനി പെന്‍ഷന്‍ തുകയായി രണ്ട് ലക്ഷം ഡോളറും; മറ്റ് ആനുകൂല്യങ്ങള്‍ ഇങ്ങനെ 

വൈറ്റ് ഹൗസിനേക്കാള്‍ വലുപ്പമുള്ള ബ്ലെയര്‍ ഹൗസാണ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരം

Published on 8th November 2020

'അമേരിക്കയില്‍ വീണ്ടും നീല മതില്‍ , 300 ലേറെ ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കാന്‍ പോകുന്നു' ; പ്രഖ്യാപനവുമായി ബൈഡന്‍

അരിസോണയില്‍ 24 വര്‍ഷത്തിനും ജോര്‍ജിയയില്‍ 28 വര്‍ഷത്തിനും ശേഷമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം നേടുന്നതെന്നും ബൈഡന്‍ പറഞ്ഞു

Published on 7th November 2020
trump_biden

കുതിച്ചുകയറി ട്രംപ്, ഇഞ്ചോടിഞ്ച് പൊരുതി ബൈഡനും; പാരാട്ടം ഫോട്ടോഫിനിഷിലേക്ക് 

ഏറ്റവും ഒടുവില്‍ എണ്ണിയ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിജയിച്ച് ട്രംപ് 213 ഇലക്ടറല്‍ വോട്ടെന്ന നേട്ടത്തിലേക്കെത്തിക്കഴിഞ്ഞു

Published on 4th November 2020

വന്‍ വിജയമെന്ന്  ട്രംപ് ; 'ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു'

തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല

Published on 4th November 2020

Search results 1 - 15 of 109