• Search results for double murder case
Image Title
CRIME

'രാത്രിയിലും കഴിക്കാന്‍ ഇഡ്ഡലി തന്നെ', ഉറങ്ങിക്കിടന്ന രണ്ടു തൊഴിലാളികളെ പിക്കാസ് കൊണ്ട് കുത്തിക്കൊന്നു, അറസ്റ്റ് 

കര്‍ണാടകയില്‍ ഇഡ്ഡലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തി

Published on 20th May 2023
monika

സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടി, മോണിക്കയുടെ ഫോണ്‍ പിടിച്ചുവാങ്ങി; വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വിവരങ്ങള്‍ പുറത്ത് 

മരുമകള്‍ മോണിക്ക, കാമുകനായ ആശിഷുമായി നടത്തിയ സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനത്തിന് കാരണമെന്ന് പൊലീസ്

Published on 12th April 2023
mahin_3

ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസില്‍ മാഹിന്‍ കണ്ണും ഭാര്യയും അറസ്റ്റില്‍; റുഖിയക്കെതിരെ ഗൂഢാലോചനക്കുറ്റം 

ബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മാഹിന്‍കണ്ണ് പലതവണ ശ്രമിച്ചെങ്കിലും ദിവ്യ സമ്മതിച്ചില്ല

Published on 30th November 2022
peethambaran

ഇരട്ടക്കൊലക്കേസിലെ പ്രതിയായ സിപിഎം നേതാവിന് ജയിലില്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ; സൂപ്രണ്ട് നേരിട്ട് ഹാജരാകണമെന്ന് കോടതി

നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സിബിഐ കോടതി നിര്‍ദേശം നല്‍കിയത്

Published on 21st November 2022
anushanti

മകളുടേയും ഭർതൃമാതാവിന്റേയും കൊലയിൽ പങ്കില്ല, ശിക്ഷാ വിധി മരവിപ്പിക്കണമെന്ന് അനുശാന്തി; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു

Published on 18th November 2022
ilanthur

ആറ് മണിക്കൂർ പരിശോധന; രണ്ട് സ്ത്രീകളെയും ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ ഷാഫിയുടെ മരുമകന്റെ പേരിൽ

ഇന്ന് രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയ്ക്കാണ് അവസാനിച്ചത്

Published on 14th October 2022
fire

ദമ്പതികളെ ചുട്ടുകൊന്നു; തീ കൊളുത്തിയ പ്രതിയും മരിച്ചു

ശനിയാഴ്ച ഉച്ചയ്ക്കാണ് മടവൂര്‍ സ്വദേശിയായ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമല കുമാരിയേയും ഇയാള്‍ തീകൊളുത്തി കൊന്നത്. 

Published on 3rd October 2022
suresh_gopi

ഇരട്ടക്കൊലപാതകം: കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ അമിത് ഷാ കേരളത്തില്‍ എത്തിയശേഷം തീരുമാനം: സുരേഷ് ഗോപി

പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ പൊലീസിന് വഴിയൊരുക്കണമെന്ന് സുരേഷ് ഗോപി

Published on 19th April 2022
Venmani double murder case: Death sentence for main accused

വെണ്‍മണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാം പ്രതിക്ക് ജീവപര്യന്തം

ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്

Published on 8th March 2022
viswanathan

നവദമ്പതികളെ കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍  ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Published on 21st February 2022
sanal
periya double murder case
panamaram_marder

ഏണിയിലെ വിരലടയാളം; വസ്ത്രത്തിലെ രക്തക്കറ; പനമരം ഇരട്ടക്കൊലപാതകം; വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി അറസ്റ്റില്‍

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അര്‍ജുനാണ് പ്രതി

Published on 17th September 2021

Search results 1 - 13 of 13