Advanced Search
Please provide search keyword(s)- Search results for drowned to death
Image | Title | |
---|---|---|
![]() | പാലക്കാട് പത്തുവയസ്സുകാരി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചുതമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത് | |
![]() | വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ കുളത്തിലേക്ക് കാല്‍തെറ്റി വീണു; മുബൈയില്‍ മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചുവളര്ത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു | |
![]() | സുഹൃത്തുക്കൾക്കൊപ്പം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി; വിദ്യാർഥി മുങ്ങി മരിച്ചുകായംകുളം പെരിങ്ങാല സ്വദേശി സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ് (19) മരിച്ചത് | |
![]() | മകൾ മുങ്ങിത്താണു, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു; ഇരുവരും മുങ്ങിമരിച്ചുഫാത്തിമ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത് | |
![]() | മൂന്ന് പേരും സ്കൂളിലെത്തും, അവസാന യാത്രയ്ക്കായി; മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന്പൊതുദർശനം രാവിലെ എട്ട് മണി മുതൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടക്കും | |
![]() | കുടുംബത്തോടൊപ്പം മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തി; പുഴയില്‍ കുളിക്കാനിറങ്ങിയ 17കാരന് മുങ്ങിമരിച്ചുപ്ലസ്ടു വിദ്യാർഥിയായ അമിത് മാത്യു (17) ആണ് മരിച്ചത് | |
![]() | കനാലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികള്‍ മരിച്ചുമൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് | |
![]() | നദിയിൽ വീണ മകനെ രക്ഷിക്കാനിറങ്ങിയ അമ്മ ഒഴുക്കിൽപ്പെട്ടു; മൃതദേഹം കണ്ടെത്തിഒഴുക്കിൽപ്പെട്ട സ്ഥലത്തിനിന്ന് ഒരു കിലോമീറ്റർ അകലെ മൃതദേഹം വന്നടിയുകയായിരുന്നു | |
![]() | പിതാവിനൊപ്പം കുളിക്കാനിറങ്ങിയ എഴാം ക്ലാസുകാരൻ മുങ്ങിമരിച്ചുപിതാവിനൊപ്പം കുളിക്കാൻ എത്തിയ റിസ്‌വാൻ ആണ് മരിച്ചത് | |
![]() | ചാവക്കാട് കായലില്‍ ചെളിയില്‍ പൂണ്ട് മൂന്ന് കുട്ടികള്‍ മരിച്ചുഅഞ്ചുപേരാണ് കുളിക്കാന്‍ ഇറങ്ങിയത് | |
![]() | വീട്ടിൽ വെള്ളമില്ല, ആറ്റിൽ കുളിക്കാനെത്തി; പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചുഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി | |
![]() | ക്ലാസ് നേരത്തേ വിട്ടു, കൂട്ടുകാർക്കൊപ്പം നീന്താൻ എത്തി; മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചുപുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് | |
കുളത്തിൽ നീന്തൽ പഠിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചുനീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത് | ||
![]() | കക്ക വാരാൻ വന്നവർ ദുർഗന്ധം മണത്തു, പായലിനടിയിൽ മൃതദേഹം; കായലിൽ ചാടിയ യുവാവിനെ അഞ്ചാം ദിവസം കണ്ടെത്തിദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അന്വേഷിച്ചപ്പോഴാണ് പായലിനടിയിൽ മൃതദേഹം കണ്ടെത്തിയത് | |
![]() | പന്തളത്ത് കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങിമരിച്ചുപന്തളം വിജയപുരത്ത് പുഞ്ചയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു |
Search results 1 - 15 of 20