Advanced Search
Please provide search keyword(s)- Search results for drug case
Image | Title | |
---|---|---|
ലഹരിമരുന്ന് ഉപയോഗം നിര്‍ത്തിക്കോ!, ഒരു വര്‍ഷം കരുതല്‍ തടങ്കല്‍; നടപടി കടുപ്പിച്ച് പൊലീസ്ലഹരി പദാര്‍ഥ നിരോധന നിയമത്തില്‍ 1988 മുതല്‍ നിലവിലുള്ള വകുപ്പാണ്, ലഹരിമരുന്നു കേസിലെ പ്രതികളെ കരുതല്‍തടങ്കലില്‍ സൂക്ഷിക്കാന്‍ പൊലീസ് ചുമത്തുക. | ||
![]() | ‘നല്ല സമയം’ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു, ഒമർ ലുലുവിനെതിരെ അബ്കാരി കേസ്പുതിയ ചിത്രം ‘നല്ല സമയം’ ഇന്ന് റിലീസ് ചെയ്തതിനു പിന്നാലെയാണ് സംവിധായകനെതിരെ കേസെടുത്തത് | |
![]() | കള്ളപ്പണം വെളുപ്പിക്കല്‍; നടി രാകുല്‍ പ്രീത് സിങ്ങിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡിതെലുങ്ക് സിനിമയിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അന്വേഷണം | |
![]() | ബിസ്കറ്റിൽ തുടങ്ങി, മൂക്കിൽ വലിപ്പിച്ചു, പിന്നീട് സിറിഞ്ച്; സ്കൂൾ ബാഗിലാക്കി ലഹരി വിൽപ്പന; 8ാം ക്ലാസുകാരിയുടെ മൊഴിപെൺകുട്ടി ലഹരിസംഘത്തിനെതിരെ മൊഴി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട് | |
കാറിൽ മയക്കുമരുന്നും തോക്കും, ഇറങ്ങി ഓടി വ്ലോഗർ വിക്കി തഗ്; പിന്തുടർന്ന് പിടിച്ച് എക്സൈസ്വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണു കാർ പോയത് | ||
ഏഴു കോടിയുടെ ലഹരിക്കേസിൽ അറസ്റ്റിലായി, ജാമ്യത്തിൽ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം; ബെംഗളൂരുവിൽ മലയാളി ദമ്പതികൾ പിടിയിൽപരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇവർ തിങ്കളാഴ്ച അറസ്റ്റിലായത് | ||
ഒന്നിലധികം തവണ ലഹരിമരുന്നു കേസിൽപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കും, പട്ടിക തയ്യാർ; പുതിയ നിയമം പാസാക്കാൻ സർക്കാർഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും | ||
കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; യുവതിക്ക് എംഡിഎംഎ നല്കിയ ആള് പിടിയില്ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാൾ | ||
![]() | ബസില്‍ വാക്കേറ്റം, സംശയം തോന്നി പരിശോധന; ബെംഗലൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന, യുവാക്കള്‍ പിടിയില്ബെംഗലൂരുവില് നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കള്‍ പിടിയില്‍ | |
ഡല്‍ഹിയില്‍ പോയി നൈജീരിയന്‍ സ്വദേശിയില്‍ നിന്ന് വാങ്ങി; മെത്താംഫെറ്റാമൈനുമായി രണ്ടു യുവാക്കള്‍ പിടിയില്നിരോധിത മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി രണ്ടു പേര് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി | ||
'അങ്ങനെ സംഭവിക്കില്ല', മകന്റെ അറസ്റ്റില്‍ നടന് ശക്തി കപൂര്ബെംഗളൂരുവിലെ റേവ് പാര്‍ട്ടിക്കിടെയാണ് സിദ്ധാന്ത് അറസ്റ്റിലാവുന്നത് | ||
'നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരിയാക്കി, ഞാൻ എന്തു ചെയ്തിട്ടാണ്?'; ആര്യൻ ഖാൻ അന്നു ചോദിച്ചുആര്യന് രാത്രികാലങ്ങളില്‍ ഉറക്കമില്ലെന്നും അതുകൊണ്ട് പലപ്പോഴും താന്‍ ഈ സമയങ്ങളിലെല്ലാം മകന്റെ മുറിയില്‍ സമയം ചെലവഴിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു | ||
'പ്രതീക്ഷിച്ച പോലെ ഷാരുഖ് ഖാനിൽ നിന്ന് ഒരു നന്ദി വാക്കുപോലും ലഭിച്ചില്ല'; ശത്രുഘ്നൻ സിൻഹനടനും എംപിയുമായ ശത്രുഘ്നൻ സിൻഹയും ഷാരുഖിനും ആര്യനും പിന്തുണച്ചിരുന്നു | ||
ലഹരിമരുന്ന് കേസ്: ആര്യന് ഖാന് എന്‍സിബിയുടെ ക്ലീന്‍ ചിറ്റ്ആര്യന് ഖാന്റെ കയ്യില്‍നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലന്നും എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു | ||
![]() | രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍ |
Search results 1 - 15 of 78