• Search results for dulquer salmaan
Image Title
dq

'ചാടരുതെന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷെ'; നടുക്കടലിലേക്ക് എടുത്തുചാടി ദുല്‍ഖര്‍, വൈറലായി വിഡിയോ 

മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങ് നടത്തുന്നതിനിടെ നടുകടലിലേക്ക് എടുത്ത് ചാടുകയായിരുന്നു താരം

Published on 26th October 2019
vogue

വോഗിന്റെ സൂപ്പര്‍ സൗത്തായി ദുല്‍ഖറും നയന്‍താരയും; അഭിമാനം, ആവേശത്തില്‍ ആരാധകര്‍; ചിത്രങ്ങള്‍

ചരിത്രം തിരുത്തിക്കൊണ്ടാണ് നയന്‍താര വോഗിന്റെ കവര്‍ ഗേളാകുന്നത്

Published on 5th October 2019
dq_sonam

'ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ രണ്ട് വര്‍ഷമായി ശ്രമിക്കുന്നു, എല്ലാ ചിത്രങ്ങളും നിരസിച്ചു'; തുറന്നു പറഞ്ഞ് സോനം കപൂര്‍

സോയ ഫാക്ടറില്‍ ഒന്നിച്ച് അഭിനയിക്കുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിനെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നാണ് സോനം പറയുന്നത്

Published on 15th September 2019
DQ

തൊട്ടടുത്തിരിക്കുന്ന കായികതാരത്തെ പരിചയപ്പെടുത്തി ഡി ക്യൂ; സ്പെയിനിലെ ‘ബോയ്സ് ട്രിപ്പ്’ വിശേഷങ്ങൾ 

വിനോദക്കപ്പലിൽ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളടക്കം ദുൽഖർ പങ്കുവയ്ക്കുകയുണ്ടായി

Published on 25th July 2019
ABCD

ദുൽഖറിന് പകരം അല്ലു; എബിസിഡിയുടെ തെലുങ്ക് ട്രെയിലർ കണ്ടത് ലക്ഷങ്ങൾ  

മെയ് 17ന് ചിത്രം തീയേറ്ററുകളിലെത്തും

Published on 15th April 2019
sonam

ദുൽഖറിനായി പേര് മാറ്റി സോനം കപൂർ 

സോയ സിങ് സോളാങ്കി എന്ന് ട്വിറ്ററിലും സോയ സോളാങ്കി എന്ന് ഇൻസ്റ്റ​​ഗ്രാമിലും താരം പേര് മാറ്റി

Published on 15th February 2019
dq

'എന്തൊരു മനുഷ്യനാണിത്, ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ?'; ദുല്‍ഖറിനെക്കുറിച്ച് ഒരു പുതുമുഖതാരം പറഞ്ഞത്

ദുല്‍ഖറിന്റെ ലാളിത്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നന്ദു സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാവുകയാണ്

Published on 18th January 2019
dq
dq

'ദുല്‍ഖര്‍ എന്തൊരു ക്യൂട്ടാണ്'; മലയാളി താരത്തെ പുകഴ്ത്തി സോനം കപൂര്‍

ഇരുവരും ചേര്‍ന്ന് അഭിനയിക്കുന്ന സോയ ഫാക്റ്റര്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് സോനം ഡിക്യുവിനെ പുകഴ്ത്തിയത്

Published on 22nd May 2018
dq

ദുല്‍ഖറിന് ആശംസ നേരാന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ഇടവേള കൊടുത്ത് ഇര്‍ഫാന്‍ ഖാന്‍; നന്ദി പറഞ്ഞ് ഡിക്യുവും

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറുന്ന കാര്‍വാനിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീണ്ടും വന്നിരിക്കുന്നത്

Published on 17th May 2018
vidya-balan

ദുല്‍ഖറും വിദ്യാ ബാലനും കൂടി മത്സരിച്ചാല്‍ ആര് ജയിക്കും; ദീപാവലി ഇരുവരും പൊടിപൊടിച്ചു

ഫുള്‍ എനര്‍ജറ്റിക്കായെത്തിയ ദുല്‍ഖര്‍ ഷോ തന്നെ ഹൈജാക്ക് ചെയ്തതായാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്

Published on 21st October 2017
lichiuhyihou

മമ്മുക്ക വിളിച്ചു!! സംസാരിച്ചു... ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍: ലിച്ചി

മമ്മൂട്ടിയെ കുറിച്ചുള്ള പ്രസ്താവന കൊണ്ട് ആരാധകരെക്കൊണ്ട് പൊറുതിമുട്ടിയ യുവതാരം അന്നാ രാജന് (ലിച്ചി) ആശ്വാസവാക്കുകളുമായി ഒടുവില്‍ മമ്മൂട്ടി രംഗത്തെത്തി.

Published on 26th September 2017
mammootty;k;kl

മമ്മൂക്ക പിറന്നാള്‍ ആഘോഷത്തിലാണ്: ആശംസകള്‍ നേര്‍ന്ന് ലാലേട്ടനും

പ്രായം തളര്‍ത്താത്ത സൗന്ദര്യവും അഭിനയ പാടവവുമായി ആസ്വാദകരെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ് പ്രിയനടന്‍

Published on 7th September 2017
naz

നസ്രിയയുടെ തിരിച്ചുവരവ് ദുല്‍ഖറിനൊപ്പം? നാല് നായികമാരില്‍ ഒരാള്‍ നസ്രിയ

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടുമൊരു ട്രാവല്‍ മൂവിയുമായി വരുന്നു എന്ന കാര്യം നേരത്തെ പുറത്തുവന്നിരുന്നു

Published on 30th August 2017

Search results 1 - 15 of 20