Advanced Search
Please provide search keyword(s)- Search results for e p jayarajan
Image | Title | |
---|---|---|
'പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല'; സജി ചെറിയാനെ ന്യായീകരിച്ച് ഇ പി ജയരാജന്പത്തനംതിട്ട മല്ലപ്പള്ളിയില്‍ മന്ത്രി സജി ചെറിയാന് ഭരണഘടനയ്ക്ക് എതിരെ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് | ||
'കുഞ്ഞാലിക്കുട്ടി കിങ് മേക്കര്‍'; ലീഗിനെ ക്ഷണിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: ഇ പി ജയരാജന്ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റിലും വിജയത്തിന് അടവുനയം സ്വീകരിക്കുമെന്നും ഇ പി ജയരാജന് | ||
![]() | 'തെറ്റുപറ്റാത്തവരായി ആരുണ്ട്?'; പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇ പി ജയരാജന്ഒരിക്കല് പുറത്താക്കി എന്നതുകൊണ്ട് അയാള്‍ ആജീവനാന്തകാലം പുറത്താക്കപ്പെടേണ്ടതാണ് എന്നത് തെറ്റായ ധാരണകളാണ് | |
പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി; ഇഎംസിസി കരാറിൽ നിന്നും പൂർണമായി പിന്മാറി സർക്കാർഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി | ||
ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം, ആലപ്പാട് സമരത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം; സര്‍ക്കാരിനെ തളളി സിപിഐആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തില്‍ സര്‍ക്കാര്‍ നിലപാട് തളളി സിപിഐ | ||
ബിജെപിയും ആര്‍എസ്എസ്സും സമരരൂപങ്ങളെ വികൃതമാക്കി ; ഹര്‍ത്താലിന് ബദല്‍ വേണമെന്ന് മന്ത്രി ഇ പി ജയരാജന്ബിജെപിയും ആര്‍എസ്എസ്സും നിലവിലുള്ള സമരമാര്‍ഗ്ഗങ്ങളെ വികൃതമാക്കിക്കളഞ്ഞെന്ന് മന്ത്രി ഇ പി ജയരാജന്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്നു വരേണ്ട സമരരൂപമാണ് ഹര്‍ത്താല്‍. ഇതിനെയാണ് അക്രമങ്ങള്‍ അഴിച്ചുവിട | ||
ശബരിമലയില്‍ കലാപമുണ്ടാക്കാനുളള ശ്രമം പരാജയപ്പെട്ടു, ഇപ്പോള്‍ ബലിദാനിയുമായി ബിജെപി ഇറങ്ങിയിരിക്കുകയാണെന്ന് ഇ പി ജയരാജന്എല്ലാ സമരങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഹര്‍ത്താലുമായി ബിജെപി എത്തിയിരിക്കുന്നത് | ||
അഴിഞ്ഞാടാന്‍ അക്രമികളെ അനുവദിക്കില്ല, ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് ഇ പി ജയരാജന്ശബരിമലയില് അക്രമം അഴിച്ചു വിടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് മന്ത്രി ഇ പി ജയരാജന്. അക്രമികളെയും അക്രമത്തിന് ഉത്തരവാദികളായവരെയും അറസ്റ്റ് ചെയ്യുമെന്നും അഴിഞ്ഞാട്ടം നടത്താന്‍ പൊലീസ് | ||
![]() | ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്ത് പരിഗണിക്കാറില്ലേയെന്ന് ഇ പി ജയരാജന്; ബ്രൂവറിക്ക് ലൈസന്‍സ് നല്‍കുന്നതിനെ അനുകൂലിച്ച് എക്സൈസ് കമ്മീഷണര്ബ്രൂവറി അപേക്ഷ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന് | |
![]() | അത് പാര്‍ട്ടിക്കാര്യം, പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കൂ; പി കെ ശശി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് ഇ പി ജയരാജന്‍പാര്‍ട്ടി സെക്രട്ടറിയാണ് പാര്‍ട്ടിയിലെ വിഷയങ്ങള്‍ സംസാരിക്കേണ്ടത്. അദ്ദേഹത്തോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ മുന്നില്‍ ആ വിഷയം ഇതുവരേക്കും എത്തിയിട്ടില്ലെന്നും | |
വിദ്യാഭ്യാസ വകുപ്പ് വിഭജിക്കും, ഉന്നത വിദ്യാഭ്യാസം ജലീലിന്, വ്യവസായത്തിനൊപ്പം കായികവും ജയരാജന് തന്നെ; പുന: സംഘടനയ്ക്ക് സിപിഎം സംസ്ഥാന സമിതിയുടെ അംഗീകാരംസിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇ പി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭ അഴിച്ചുപണിയാന്‍ സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദേശം | ||
![]() | കെ എം മാണി ജനകീയ അടിത്തറയുളള നേതാവ്;എല്‍ഡിഎഫ് ആശയങ്ങള്‍ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കും- ഇ പി ജയരാജന്‍കേരള കോണ്‍ഗ്രസ് നേതാവായ കെ എം മാണിയെ പുകഴ്ത്തി സിപിഎം നേതാവ് ഇ പി ജയരാജന്. | |
![]() | തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന് 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ പി ജയരാജന്യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ പരിഹസിച്ച് സിപിഎം നേതാവ് ഇ പി ജയരാജന് | |
![]() | മകനെതിരായ വാര്‍ത്ത തെറ്റ് ; തെറ്റായ വാര്‍ത്ത നല്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഇ പി ജയരാജന്ഇല്ലാത്ത കുറ്റത്തിന് പണം അടച്ച് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയാണ് മകന് ചെയ്തതെന്ന് ഇ പി ജയരാജന് |
Search results 1 - 14 of 14