• Search results for ebook
Image Title
odiyan2

ഡീഗ്രേഡിങ് ഏശിയില്ല; മൂന്ന് ദിവസംകൊണ്ട് 60 കോടി വാരി ഒടിയന്‍

ആദ്യദിനം 16.48 കോടി രൂപയാണ് ചിത്രം നേടിയത്

Published on 17th December 2018

വനിതാ മതിലിനില്ലെന്ന് മഞ്ജുവാര്യര്‍; രാഷ്ട്രീയ നിറം അറിഞ്ഞിരുന്നില്ല; കൊടികളുടെ നിറത്താല്‍ വ്യാഖാനിക്കുന്ന രാഷ്ട്രീയം തനിക്കില്ല

സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല

Published on 16th December 2018

കാത്തിരിപ്പിന് വിരാമം; കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാല്‍; പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

പ്രിയദര്‍ശന്‍ ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറാവാന്‍ മോഹന്‍ലാല്‍ എത്തി- ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
 

Published on 16th December 2018

വനിതാമതിലില്‍ മഞ്ജു വാര്യര്‍ കൈകോര്‍ക്കും; 'മുന്നോട്ട് പോകട്ടെ കേരളം'

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'', മഞ്ജു വാര്യര്‍

Published on 16th December 2018

'അതിനെന്താ, ഓനും വളരട്ടെ'': നായനാരുടെ സൗഹൃദത്തെക്കുറിച്ച്

കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച ഇ.കെ. നായനാര്‍ ഏറെ അറിയപ്പെട്ടിരുന്നത് പാര്‍ലമെന്റിലെ പ്രകടനത്തിലൂടെയായിരുന്നില്ല.

Published on 16th December 2018

ഞാന്‍ സുന്ദരനും കോടീശ്വരനുമല്ല , അതുകൊണ്ടാണ് മലയാളികള്‍ എന്റെ സിനിമ കാണാത്തത്: വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ് 

താന്‍ സുന്ദരനും കോടീശ്വരനും അല്ലാത്തതുകൊണ്ടാണ് ഒരു വിഭാഗം മലയാളികള്‍ തന്റെ സിനിമ കാണാത്തതെന്ന് സന്തോഷ് പണ്ഡിറ്റ്

Published on 15th December 2018

ഒടിയനെ കുറിച്ച് നല്ലത് പറഞ്ഞാല്‍ എന്നെ എടുത്ത് ഉടുക്കരുത്: നീരജ് മാധവ്  

മോഹന്‍ലാല്‍ ചിത്രം ഒടിയന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ നീരജ് മാധവ്

Published on 15th December 2018
odiyan

'ഒരു പാവം സിനിമയാണ് ഒടിയന്‍, വലിയ മാജിക്കൊന്നുമില്ല'; റിലീസിന് മുന്‍പ് ഒടിയനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്; വീഡിയോ

താനും ഡിസംബര്‍ 14 ന് വേണ്ടി കാത്തിരിക്കുകയാണെന്നും വലിയ മാജിക്കുകളൊന്നും ചിത്രത്തില്ലെന്നുമാണ് മോഹന്‍ലാലിന്റെ വാക്കുകള്‍

Published on 15th December 2018
abhimanyu2

'ഇടിച്ചു തെറിപ്പിച്ച ശേഷം ചെറുക്കനെ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നെങ്കില്‍ എന്റെ പൊന്നു മക്കള്‍ക്ക് കാണാന്‍ ഒരു വീല്‍ചെയറില്‍ അവന്‍ ഉണ്ടായേനെ'

'സഹിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോള്‍, കുഴിമാടത്തില്‍ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോള്‍'

Published on 15th December 2018

'സംസ്ഥാനത്ത് ഒരു ഹര്‍ത്താലും ഇല്ല; ലാലേട്ടന്‍ അതുക്കും മേലെ'; നിറഞ്ഞ് കവിഞ്ഞ് ഒടിയന്‍ തീയേറ്ററുകളില്‍

സംസ്ഥാനത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനിടയിലും തിയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞ് ഒടിയന്റെ ആദ്യപ്രദര്‍ശനങ്ങള്‍

Published on 14th December 2018

ഹര്‍ത്താലിനെതിരെ പ്രതിഷേധം; ബിജെപി പേജില്‍ തെറിവിളി; അനാവശ്യമെന്ന് വാദം

ഹര്‍ത്താലിനെതിരെ ബിജെപിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ തെറിവിളി - അനാവശ്യമാണെന്ന വാദവുമായി ആയിരങ്ങള്‍
 

Published on 14th December 2018
odiyan

സിനിമ പ്രേമികള്‍ തിരുത്തിയ ഹര്‍ത്താലിന്റെ ചരിത്രം; ഒടിയന്‍ തീയറ്ററുകളില്‍, പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആരാധകര്‍ (വിഡിയോ)

സമീപകാലത്ത് ഒരു മലയാളചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വീകാര്യതയുമായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയത്

Published on 14th December 2018

ഒടിയനെ ബിജെപി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി, സന്തോഷിക്കാന്‍ വകയുണ്ടെന്ന് ഫാന്‍സ് അസോസിയേഷന്‍, ആവേശത്തില്‍ ആരാധകര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

Published on 13th December 2018

വേണുഗോപാല്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന് സഹോദരന്‍; അവസാനമായി സംസാരിച്ചത് മൂന്നരയ്ക്ക്; ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല (വീഡിയോ)  

വേണുഗോപാല്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന് സഹോദരന്‍ - അവസാനമായി സംസാരിച്ചത് മൂന്നരയ്ക്ക് - ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല

Published on 13th December 2018

'ഇനി തല്ലിയാല്‍ കൊന്നേക്കണം'; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ടീസര്‍ പുറത്ത്

പ്രണവിന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊന്‍തൂവലാകും പുതിയ ചിത്രമെന്ന് പ്രത്യാശിക്കുന്നതായി ദുല്‍ഖര്‍

Published on 13th December 2018

Search results 1 - 15 of 1889