• Search results for election campaign
Image Title
thomas_issac

'ഞങ്ങളൊക്കെ സമരത്തിനു പോകുന്നവരാണ്. അന്നത്തെ പാട്ടാണ്'; നല്ല ഭൂമിയിൽ നിറഞ്ഞ ഭൂമിയിൽ പാടി ഗൗരി സഖാവ് ​(വിഡിയോ)

“എല്ലുമുറിയെ വേല ചെയ്തു വേർപ്പുമുട്ടുവോർ, കതിരണിഞ്ഞ വയലിൽ നിന്ന് വറുതി കൊയ്യുവോർ”

Published on 10th October 2019

ഹനുമാന്‍ സഞ്ജീവനി കൊണ്ടുവന്നത് ആര്‍ക്കെന്ന് അറിയില്ല; സൊനാക്ഷി സിന്‍ഹയെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

കാറില്‍ കയറുന്നതിനിടെ തന്നെ കാണാന്‍ തിരക്ക് കൂട്ടുന്ന ആരാധകരോട് ദേഷ്യപ്പെടുന്ന സൊനാക്ഷിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. 

Published on 21st September 2019

''എന്തോന്ന് അസഹിഷ്ണുതയാടേയ് ഇത്; നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്''

നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ. എന്ന് പറയുന്നത് ശരിയാണോ.

Published on 20th April 2019

രാഹുലിന്റെ അമ്മയ്ക്ക് വിളിച്ച ബിജെപി ഹിമാചല്‍ അധ്യക്ഷന് വിലക്ക്; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിച്ച ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Published on 19th April 2019

പ്രചാരണത്തില്‍ പോരായ്മയുണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കും, പരാതിപ്പെട്ടിട്ടില്ലെന്ന് ശശി തരൂര്‍

പ്രചാരണത്തില്‍ വീഴ്ചകളുള്ളതായി പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടിട്ടില്ല. എന്നാല്‍ ചിലയിടങ്ങളില്‍ പോരായ്മകളുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു

Published on 11th April 2019

'പ്രചാരണത്തിന് പാര്‍ട്ടിയില്‍ നിന്ന് സഹകരണമില്ല , മണ്ഡലത്തില്‍ പ്രധാന നേതാക്കളുടെ സാന്നിധ്യമില്ല' ; എഐസിസിക്ക് പരാതിയുമായി ശശി തരൂര്‍

നേതാക്കളുടെ സാന്നിധ്യം പ്രകടമല്ല. പ്രചാരണം ഉള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനം താഴേ തട്ടില്‍ ഊര്‍ജ്ജസ്വലമായി നടക്കുന്നില്ല

Published on 11th April 2019
aiadmkl

പോകല്ലേ, മുഖ്യമന്ത്രി പ്രസംഗിക്കാന്‍ വരുന്നുണ്ട്; ആളെ കൂട്ടാന്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ , വൈറലായി വിഡിയോ

സ്ത്രീകളെയും പുരുഷന്‍മാരെയും തടഞ്ഞ് നിര്‍ത്തുന്നതിനായി നിമിഷങ്ങള്‍ക്കകം വെള്ള മുണ്ടും ഷര്‍ട്ടും വേഷ്ടിയുമണിഞ്ഞ പ്രവര്‍ത്തകര്‍ വെയിലത്ത് കൈകോര്‍ത്തങ്ങ് നില്‍പ്പുറപ്പിക്കുകയായിരുന്നു.

Published on 2nd April 2019

കിസാന്‍ ലോങ് മാര്‍ച്ച് കരുത്തേകി; മഹാരാഷ്ട്രയില്‍ ശക്തി തെളിയിക്കാന്‍ സിപിഎം;തെരഞ്ഞെടുപ്പ് റാലിയില്‍ അണിനിരന്ന് പതിനായിരങ്ങള്‍  

കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി എഐകെഎസിന്റെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോങ് മാര്‍ച്ച് മഹാരാഷ്ട്രിയില്‍ ഇടതുപക്ഷത്തിന് പുതിയ ഉണര്‍വ് നല്‍കുന്നു

Published on 12th May 2018

കര്‍ണാടകയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; വിജയ പ്രതീക്ഷയോടെ രാഷ്ട്രീയപാർട്ടികൾ

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കർണാടക വേദിയാകുന്നത്

Published on 10th May 2018

കര്‍ണാടകയിലും മൃദുഹിന്ദുത്വം പയറ്റാന്‍ കോണ്‍ഗ്രസ് ; ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ച് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കം

ബെല്ലാരിയില്‍ ദളിത് പിന്നാക്ക റാലിയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിന് തുടക്കമിടുന്നത്

Published on 10th February 2018

ഗുജറാത്തില്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന് ബിജെപി എംപി; 90 സീറ്റിലൊതുങ്ങുമെന്ന് പ്രവചനം

ഗുജറാത്തില്‍ പാര്‍ട്ടി പരുങ്ങലിലാണന്നും സര്‍വെ പറയുന്നു. സഖ്യം ഉണ്ടാക്കി സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിച്ചാല്‍ പോലും അത് കഴിയില്ലെന്നും ബിജെപി എംപി സഞ്ജയ് കാക്കഡെ

Published on 16th December 2017

Search results 1 - 11 of 11