Advanced Search
Please provide search keyword(s)- Search results for electricity
Image | Title | |
---|---|---|
![]() | ''പ്രേമം' എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം; നിങ്ങളുടെ സിനിമകൾ ഞാൻ മിസ് ചെയ്യും'; സുധ കൊങ്കാര'പ്രേമം' തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്ന് സുധ കൊങ്കാര | |
![]() | 'എത്രസമയത്തിനകം ഭക്ഷണം കഴിക്കണം', ഹോട്ടല്‍ പാഴ്‌സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധനബുധന് മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു | |
'എന്റെ മാതാപിതാക്കളില്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍...'; സ്വത്ത് കയ്യടക്കി, വിദ്യാഭ്യാസ ചെലവുപോലും നല്‍കുന്നില്ല, ബന്ധുക്കള്‍ക്ക് എതിരെ ഷെഫ് നൗഷാദിന്റെ മകള്മാതാപിതാക്കളുടെ സ്വത്ത് ബന്ധുക്കള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും തനിക്ക് പഠനാവശ്യത്തിനുള്ള പണം പോലും നല്‍കുന്നില്ലെന്നും അന്തരിച്ച പാചക വിദഗ്ധനും സിനിമാ നിര്‍മ്മാതാവുമായ നൗഷാദിന്റെ മകള്‍ | ||
![]() | 'കൊന്നത് ഹമാസ് രാക്ഷസന്മാര്‍'; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇസ്രയേല്‍, സിറിയയുടെ രണ്ടു വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണംഹമാസുമായുള്ള യുദ്ധത്തിനിടെ, സിറിയയുടെ രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഇസ്രയേല്‍ ഒരേസമയം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് | |
![]() | 'ഗണേഷ് കുമാര്‍ വൃത്തികെട്ടവന്‍; പെണ്ണിനോടും പണത്തിനോടും ആസക്തി; തിരുവഞ്ചൂര്‍ അപ്പോള്‍ കാണുന്നവനെ അപ്പാ എന്നുവിളിക്കുന്നയാള്‍'ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് അപചയം മാത്രമായിരിക്കുമെന്ന് വെള്ളാപ്പള്ളി | |
![]() | 'ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാന്‍ ശ്രമിച്ചു'; നടനെതിരെ വിമര്‍ശനവുമായി കൃഷിമന്ത്രികർഷകരുടെ പ്രശ്‌നം നടൻ ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് കോൺഗ്രസിലെ സണ്ണി ജോസഫ് പറഞ്ഞു | |
![]() | 'നടുറോഡില്‍ യുവതിയെ കെട്ടിപ്പിടിച്ചു, കത്തി കാണിച്ച് തട്ടിക്കൊണ്ടുപോകല്‍'; പ്രതി പിടിയില്കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ പ്രതി പിടിയില്‍ | |
![]() | 'ന്യൂസ് ക്ലിക്കി'ല്‍ പത്തനംതിട്ടയിലും റെയ്ഡ്; മുന്‍ ജീവനക്കാരിയുടെ മൊബൈലും ലാപ് ടോപും പിടിച്ചെടുത്തുകേരള പൊലീസിനടക്കം വിവരം കൈമാറിയ ശേഷമാണ് ഡല്‍ഹി പൊലീസ് റെയ്ഡിനെത്തിയത് | |
'പതിറ്റാണ്ടുകള്‍ക്കു ശേഷം കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനം'; രാഹുലിനെ പുകഴ്ത്തി എം എ ബേബിഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് സിപിഎം നേതാവ് എം എ ബേബി | ||
![]() | 'പ്രധാനമന്ത്രിയുടെ ഫോട്ടോയുമായി കേന്ദ്രസര്‍ക്കാര്‍ സംരംഭം'; കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവാവും യുവതിയും അറസ്റ്റില്തട്ടിപ്പിനിരയായ മൂന്നാറിലെ കുടുംബശ്രീ വനിതകള്‍ പ്രതികളെ തടഞ്ഞുവെക്കുകയും മൂന്നാര്‍ പൊലീസ് മുഖാന്തരം ഇവരെ സൗത്ത് പൊലീസിന് കൈമാറുകയുമായിരുന്നു. | |
'മാടമ്പിത്തരമാണെങ്കില്‍ ചോദ്യം ചെയ്യും'; രഞ്ജിത്തിന് എതിരെ സമഗ്ര അന്വേഷണം വേണം, വിനയന് പിന്തുണയെന്ന് എഐവൈഎഫ്ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് എഐവൈഎഫ് | ||
![]() | 'വിഐപി പ്രതികള്‍; കാമുകിയുമായി സല്ലപിക്കാന്‍ ആറ് മണിക്കൂര്‍ അനുവദിച്ചു; കൊല്ലിച്ചവരെയും പിടിക്കണം'ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിനു മുന്‍പ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. കുട്ടിയെ സ്‌കൂളില്‍നിന്ന് പുറത്താക്കുന്നതിനു മുന്‍പ് പിതാവിനോട് പറയുന്നതുപോലെയായി പോയി | |
![]() | 'വിദേശത്ത് അധ്യാപകനായി ജോലി'; അവധിക്ക് അപേക്ഷ നല്‍കി വിജിലന്‍സ് ഡയറക്ടര്വിജിലന്സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ അവധിയിലേക്ക് | |
![]() | 2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണം; വിദഗ്ധ സമിതി നിർദേശംമോട്ടർ സൈക്കിൾ, സ്കൂട്ടർ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവ 2035ഓടു കൂടി നിരോധിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു | |
![]() | 40 ശതമാനം സബ്‌സിഡി, കുറഞ്ഞ ചെലവില്‍ പുരപ്പുറ സോളാര്‍ പദ്ധതി; രജിസ്‌ട്രേഷന്‍ 23 വരെസൗര പുരപ്പുറ സോളാര്‍ പദ്ധതിയ്ക്കായുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 23ന് അവസാനിക്കും |
Search results 1 - 15 of 121