Advanced Search
Please provide search keyword(s)- Search results for electrocuted
Image | Title | |
---|---|---|
![]() | 'പരിസരം മറന്ന്' മൊബൈലില്‍ ഗെയിം; 18കാരന്‍ പാമ്പു കടിയേറ്റു മരിച്ചുമധ്യപ്രദേശില് മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെ, 18കാരന്‍ പാമ്പു കടിയേറ്റ് മരിച്ചു | |
![]() | ‘അവന് ഇൻസ്റ്റഗ്രമിൽ വിഡിയോ ഇടണമായിരുന്നു‘; ട്രെയിനിനു മുകളിൽ കയറിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചുഹൈ വോൾട്ടേജ് വൈദ്യുതക്കമ്പി തട്ടി തെറിച്ചു വീഴുകയായിരുന്നു വിദ്യാർഥി | |
70കിലോയിൽ നിന്ന് 'താഴെയിറങ്ങാൻ' നവ്യ; 60 ദിവസത്തെ ഡയറ്റും വർക്കൗട്ടും, വിഡിയോ60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചുള്ള വിഡിയോയിലാണ് നവ്യ കാര്യങ്ങളെല്ലാം വിവരിക്കുന്നത് | ||
![]() | അയ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റു ദമ്പതികൾ മരിച്ചുവൈദ്യുതി പ്രവഹിക്കുന്ന ഫ്യൂസ് കാരിയറിൽ കമ്പി തട്ടിയാണ് അപകടം | |
![]() | അയൽവീട്ടിൽ കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് 12കാരിക്ക് ദാരുണാന്ത്യംവൈകീട്ട് 4.30നു അയല്‍വീട്ടിലാണ് കുട്ടിയെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത് | |
![]() | ആശിച്ചുപണിത വീട്ടിൽ താമസിക്കാനുള്ള ആഗ്രഹം ബാക്കി; പാലുകാച്ചലിന് തലേദിവസം 49കാരി ഷോക്കേറ്റ് മരിച്ചുപാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാൻ എത്തിയതായിരുന്നു സജിത | |
![]() | ഇരുമ്പു തോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; വർക്‌ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യംമാവിന് സമീപത്തെ മറ്റൊരു മരത്തിൽ കയറി മാങ്ങ പറിക്കാൻ ശ്രമിക്കുന്നിടെയാണ് അപകടം. വൈദ്യുതി ലൈനിൽ നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടി നാട്ടുകാർ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചു | |
![]() | ഇലക്ട്രിക് ട്രെയിനിനു മുകളില്‍ കയറി പ്രതിഷേധം, പിഎംകെ പ്രവര്‍ത്തകന്‍ ജീവനോടെ കത്തി (വിഡിയോ)ഇലക്ട്രിക് ട്രെയിനിനു മുകളില്‍ കയറി പ്രതിഷേധം, പിഎംകെ പ്രവര്‍ത്തകന്‍ ജീവനോടെ കത്തി (വിഡിയോ) | |
ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചു; എട്ടു വയസ്സുകാരന്‍ മരിച്ചുചുണ്ടേല് അസ്ലമിന്റെ മകന്‍ മുഹമ്മദ് അഫ്‌നാന്‍ ആണ് മരിച്ചത് | ||
![]() | കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറി, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവേ ഷോക്കേറ്റു; 10 വയസ്സുകാരനടക്കം മൂന്ന് പേർ മരിച്ചുനാല് വയസ്സുകാരനായ മറ്റൊരു മകന്‍ രക്ഷപ്പെട്ടു | |
![]() | കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യംകാര്‍ കഴുകുന്നതിനിടെ 17കാരന്‍ ഷോക്കേറ്റ് മരിച്ചു | |
കുളിക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീണു; 25കാരിക്ക്് ഷോക്കേറ്റു; നാലുവയസുകാരന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യംകുളിക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീണു; 25കാരിക്ക്് ഷോക്കേറ്റു; നാലുവയസുകാരന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം | ||
![]() | ചത്തീസ്ഗഢിൽ ഒറ്റ ദിവസം ചരിഞ്ഞത് രണ്ട് കാട്ടാനകൾ; ഈ ആഴ്ച ഇത് അഞ്ചാമത്തേത്; രണ്ട് പേർ അറസ്റ്റിൽചത്തീസ്ഗഢിൽ ഒറ്റ ദിവസം ചരിഞ്ഞത് രണ്ട് കാട്ടാനകൾ; ഈ ആഴ്ച ഇത് അഞ്ചാമത്തേത്; രണ്ട് പേർ അറസ്റ്റിൽ | |
തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ മരിച്ചു; അപകടം ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി10 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു | ||
തിങ്ങിഞെരുങ്ങി ട്രെയിനിൽ കുതിര; വൈറൽ, അന്വേഷണം- വിഡിയോകുതിരയുടെ ഉടമയും ഒപ്പമുണ്ടായിരുന്നു |
Search results 1 - 15 of 26