• Search results for elephant
Image Title
ELEPHANT FALLING

'അടി തെറ്റിയാല്‍ ആനയും വീഴും'; രസകരമായ വീഡിയോ 

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Published on 13th August 2021
elephent

'ആനയുടെ കാല്‍ ദേഹത്ത്; എല്ലൊടിയുന്ന ശബ്ദം കേട്ടു, മരണം മുന്നില്‍ക്കണ്ട നിമിഷം'

മസ്തകം കൊണ്ട് തള്ളി വീഴ്ത്തി.തുമ്പിക്കൈ കൊണ്ട് അടിച്ചു.ഒടുവില്‍ കാലില്‍ ചവിട്ടി...ജീവന്‍ പോകുമെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍...

Published on 9th September 2021
elephant attack

'ആരാണ് മൃഗം?', രാത്രിയില്‍ ആയുധങ്ങളുമായി നാട്ടുകാര്‍ പിന്നാലെ, ഭയന്ന് വിറച്ച് ഓടുന്ന കാട്ടാന ( വീഡിയോ) 

സുധാ രാമന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാവുന്നത്.

Published on 17th March 2021

'ഇതല്ല, ഇതിലപ്പുറവും ചാടിക്കടന്നവനാണ് ഞാന്‍....', വൈദ്യുതവേലി തകര്‍ത്ത് അകത്തുകടന്ന് കാട്ടാന ; ബുദ്ധിസാമര്‍ത്ഥ്യത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

സൗരോര്‍ജത്താല്‍ വൈദ്യുതീകരിക്കപ്പെട്ട കമ്പിവേലി മറിച്ചിട്ട ശേഷം അതീവ ശ്രദ്ധയോടെ കമ്പിയില്‍ സ്പര്‍ശിക്കാതെ പാടത്തുകയറുകയാണ് ആന

Published on 6th November 2019

'ഈ ആനയ്ക്ക് കണ്ണ് കാണില്ല, പക്ഷേ അതിന്റെ ഹൃദയത്തിലെ സംഗീതത്തിന് അന്ധതയില്ല'- ശ്രദ്ധേയ വീഡിയോ

'ഈ ആനയ്ക്ക് കണ്ണ് കാണില്ല, പക്ഷേ അതിന്റെ ഹൃദയത്തിലെ സംഗീതത്തിന് അന്ധതയില്ല'- ശ്രദ്ധേയ വീഡിയോ

Published on 7th June 2020

'ഈ രസകരമായ കാഴ്ച കേരളത്തിന് നഷ്ടമായി'; കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ഒഴുക്കുളള പുഴ കടക്കുന്ന അമ്മ ആന ( വീഡിയോ)

ആനക്കൂട്ടം പുഴ കടക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

Published on 5th June 2020

'കണ്ടുപഠിക്കണം ഈ സഹജീവി സ്‌നേഹം'; ആമയ്ക്ക് അപകട സൂചന നല്‍കി കുട്ടിയാന ( വീഡിയോ)

റോഡിലൂടെ നടന്നുപോകുന്ന കുട്ടിയാന വഴിയില്‍ കാണുന്ന ഒരു ആമയോട് കാണിക്കുന്ന സഹാനുഭൂതിയാണ് ദൃശ്യങ്ങളിലുളളത്

Published on 4th November 2019
ele

'ചക്കപ്പഴം എന്നും ഒരു വീക്‌നെസാണ്'; ചക്കക്കൊതിയനായ കാട്ടു കൊമ്പന്റെ വിക്രിയ; ബുദ്ധിമാനെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

എന്തു ത്യാഗം സഹിച്ചും ചക്കപ്പഴം അകത്താക്കാന്‍ ആനകള്‍ ശ്രമിക്കും

Published on 12th November 2019

'ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന അവസ്ഥ'; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് 

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുളളതില്‍ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉല്‍സവത്തിന് എഴുന്നള്ളിക്കുന്നതിന് വിലക്ക്

Published on 10th February 2019
midhun

'നിങ്ങളിപ്പോൾ തന്നെ വലിയ കൊമേഡിയൻമാരായി മാറിക്കഴിഞ്ഞു, ഞങ്ങളെ കൂടുതൽ രസിപ്പിക്കൂ'

മേനക ​ഗാന്ധിയെ വിമർശിച്ച് രം​ഗത്തെത്തുകയാണ് സിനിമ സംവിധായകൻ മിഥുൻ മാനുവൽ തോമസ്

Published on 5th June 2020
elephant calf Open the tap and drinking water

'പാഠം ഒന്ന്', ടാപ്പ് തുറന്ന് വെള്ളം കുടിച്ച് കുട്ടിയാന - വൈറല്‍ വീഡിയോ 

പശ്ചിമബംഗാളിലെ ഒരു സ്‌കൂളില്‍ നിന്നുള്ളതാണ് ദൃശ്യം

Published on 15th June 2021

'പെട്ടെന്നാണ് ആന തുമ്പിക്കൈ ഉയര്‍ത്തിക്കൊണ്ട് രണ്ടു ചുവട് മുന്നോട്ടാഞ്ഞത്'- ഒരാനക്കാര്യം, അല്‍പ്പം അശ്വശാസ്ത്രവും

മൃഗങ്ങളും ഞാനും തമ്മിലുള്ള സഹവര്‍ത്തിത്വം ഒരിക്കലും സുഗമമായിരുന്നില്ല. മൃഗസ്‌നേഹിയൊന്നുമായിരുന്നില്ലെങ്കിലും മൃഗങ്ങളോട് ഹിംസാത്മക സമീപനം എനിക്കില്ലായിരുന്നു 

Published on 8th November 2020
elephent

'ശരിയാണ്, നരകം ഇതുതന്നെയാണ്'; തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടിയാന മനുഷ്യക്രൂരതയുടെ ഇര

ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫ് അവാര്‍ഡ് ലഭിച്ച ഈ ചിത്രം കാട്ടിത്തരുന്നത് യഥാര്‍ത്ഥ നരകമാണ്

Published on 8th November 2017
Elephant calf rescued from 15-feet deep well

15 അടി താഴ്ചയില്‍ വീണ് കുട്ടിയാന; മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം (വീഡിയോ)

ഒഡീഷയില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ചു

Published on 11th April 2021
eleMhg

Search results 1 - 15 of 166