• Search results for engineering student
Image Title
o-PHONE-BED-facebook

വിദേശത്തെ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോൺ ബന്ധം; എഞ്ചിനിയറിങ് വിദ്യാർഥി കസ്റ്റഡിയിൽ 

വിലകൂടിയ രണ്ട് വിദേശ നിർമിത മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു

Published on 31st July 2022
komban
drowned to death

ആറിന്റെ മധ്യഭാഗത്തേയ്ക്ക് നീന്തി; എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോളേജ് വിദ്യാര്‍ഥി  വാമനപുരം ആറ്റില്‍ മുങ്ങി മരിച്ചു

Published on 25th April 2022
drowned to death

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; മണിമലയാറ്റിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂർ കടവിലാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിലകപ്പെടുകയായിരുന്നു

Published on 25th March 2022
arrest

മയക്കുമരുന്നുമായി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍; 20 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു

70 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഇയാള്‍ വാങ്ങിയിരുന്നു എന്നാണ് എക്‌സൈസിന് ലഭിച്ച വിവരം

Published on 2nd March 2022
attingal fire

ഓവര്‍ടേക്ക് ചെയ്ത്‌  വന്ന വാഹനം ഇടിച്ചു, ലോറിയുടെ അടിയില്‍ കുടുങ്ങിയ ബൈക്കിന് തീപിടിച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

വാഹനാപകടത്തില്‍ ബൈക്കിന് തീപിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

Published on 2nd March 2022
mdma

തൃപ്രയാറില്‍ വന്‍ മാരകമയക്കുമരുന്നു വേട്ട; കെമിക്കല്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥി അറസ്റ്റില്‍

ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവില്‍പ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയത്.

Published on 17th January 2022
mysuru rape case

സഹപാഠികളല്ല; മൈസൂരുവിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ചന്തയില്‍ പഴക്കച്ചവടം നടത്താനെത്തിയവര്‍; ബസ് ടിക്കറ്റ് വഴിത്തിരിവായി

പ്രതികള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ സംശയം

Published on 28th August 2021
accident_death

എൻജിനീയറിങ് വിദ്യാർത്ഥികളുടെ മരണത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ, വണ്ടി ഓടിച്ചത് മദ്യലഹരിയിൽ

അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാര്‍ഥികളുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തി

Published on 16th August 2021
17-year-old girl raped

'എനിക്കിത് ചെയ്യാനാകില്ല, ഞാന്‍ മരിക്കും'; വിഡിയോ ചിത്രീകരിച്ചതിന് ശേഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി 

ഹൈദരാബാദില്‍ രണ്ടാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി

Published on 21st July 2021

കാമുകനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടും; 23കാരിക്ക് സഹപാഠിയുടെ ഭീഷണി; അറസ്റ്റ്

യുവതിയെ മറ്റൊരാള്‍ക്കൊപ്പം കാണുന്നതിലുള്ള ദേഷ്യം സഹിക്കവയ്യാതെയാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് പ്രതിയുടെ കുറ്റസമ്മതം

Published on 21st September 2020
murderdxasc
missing

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒരാഴ്ച; തപ്പിത്തടഞ്ഞ് പൊലീസ്; ദുരൂഹത

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ മൂന്നാം വര്‍ഷ മെക്കട്രോണിക്‌സ് വിദ്യാര്‍ഥിയായ സെറിലിനെ തൃശൂരില്‍ വെച്ചാണ് കാണാതായത്

Published on 27th July 2019
cusat

കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? 

കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? 

Published on 30th January 2018
flickr,-belur-asholkl;kl

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതീ യുവാക്കള്‍ ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ യുവതിയുവാക്കള്‍  ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

Published on 20th September 2017

Search results 1 - 15 of 15