Advanced Search
Please provide search keyword(s)- Search results for england cricket
Image | Title | |
---|---|---|
![]() | എന്നാലും വാര്‍ണറേ! ബ്രോഡിനെ കണ്ടാല്‍ മുട്ടിടിക്കുന്ന ഓസീസ് ഓപ്പണര്‍; വീണു 17ാം തവണയും (വീഡിയോ)ഇത്തവണ അഞ്ച് പന്തില്‍ ഒരു റണ്ണാണ് വാര്‍ണര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന്റെ പോരാട്ടം മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ എത്തിയപ്പോഴാണ് വാര്‍ണറുടെ വീഴ്ച | |
![]() | ബ്രോഡിന്റെ പന്തില്‍ വാര്‍ണര്‍ ബാറ്റിങ് മറക്കും! വീണ്ടും പുറത്ത്; ഇംഗ്ലീഷ് പേസര്‍ മാല്‍ക്കം മാര്‍ഷലിനൊപ്പം (വീഡിയോ)കരിയറില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ബാറ്ററെ തന്നെ പല തവണ പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ ബ്രോഡും ഇടം പിടിച്ചു | |
![]() | പരിക്കേറ്റിട്ടും പിന്‍മാറാതെ ലിയോണ്‍; 'സിംഹ ഹൃദയത്തിന്' ലോര്‍ഡ്‌സിന്റെ ആദരം; എഴുന്നേറ്റ് നിന്നു കൈയടിച്ച് ആരാധകര്‍ (വീഡിയോ)കാലിനേറ്റ പരിക്കുമായി മുടന്തി മുടന്തിയാണ് ലിയോണ്‍ ഓസ്‌ട്രേലിയക്കായി ബാറ്റ് ചെയ്യാന്‍ എത്തിയത് | |
![]() | വംശീയ അധിക്ഷേപം, വര്‍ണ, ലിംഗ വിവേചനങ്ങള്‍; മാപ്പ് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്ഡ്ഇന്ഡിപെന്ഡന്റ് കമ്മീഷന്‍ ഫോര്‍ ഇക്വിറ്റി ഇന്‍ ക്രിക്കറ്റ് (ഐസിഇസി) കായിക രംഗത്തെ വംശീയത അടക്കമുള്ള വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ബോര്‍ഡിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു | |
![]() | കോഹ്‌ലിയോട് വിവാഹാഭ്യർഥന നടത്തി ശ്രദ്ധേയ; പങ്കാളിയെ ചുംബിക്കുന്ന ഫോട്ടോ പുറത്തുവിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡാനിയേല വ്യാറ്റ്സിഎഎ ബേസിലെ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള ഏജന്റുമായ ജോര്‍ജി ഹോഡ്ജാണ് ഡാനിയേലയുടെ പങ്കാളിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു | |
![]() | 'പങ്കാളി ഗർഭിണി'- സന്തോഷം പങ്കിട്ട് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറ ടെയ്ലർ2022ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ഐവിഎഫ് വഴി അജ്ഞാതനായ ഡോണറിൽ നിന്നാണ് പങ്കാളി ഗർഭിണിയായതെന്നും സാറ വെളിപ്പെടുത്തി | |
ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകന്‍; ഇയാന്‍ മോര്‍ഗന്‍ വിരമിച്ചു022 ജൂലൈയില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു | ||
![]() | ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കരുത്, എങ്കില്‍ ടെസ്റ്റില്‍ മികവ് കാണിക്കാം: മിക്കി ആര്തര്ടെസ്റ്റില് മികച്ച പ്രകടനം പുറത്തെടുക്കാനായി ഇംഗ്ലണ്ട് കളിക്കാര്‍ ഐപിഎല്ലില്‍ കളിക്കുന്നത് അവസാനിപ്പിക്കണം |
Search results 1 - 8 of 8