Advanced Search
Please provide search keyword(s)- Search results for england cricket team
Image | Title | |
---|---|---|
![]() | ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാം, ഒരുങ്ങി തന്നെയാണ് ഇരിക്കുന്നത്: ഇംഗ്ലണ്ട് പരിശീലകന്ഇന്ത്യയെ പോലെ ഉന്നത നിലവാരമുള്ള ടീമില്‍ നിന്ന് തിരിച്ചു വരവ് ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് അറിയാം | |
![]() | മൂന്നാം അങ്കത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപണി; 3 വര്‍ഷത്തിന് ശേഷം ഡേവിഡ് മലന്റെ തിരിച്ചു വരവ്ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലിയേയും സാക് ക്രൗളിയേയും ഒഴിവാക്കി | |
കുടുംബാംഗങ്ങളെ ഒപ്പം കൂട്ടണം, അനുവദിച്ചില്ലെങ്കില്‍ ആഷസില്‍ നിന്ന് പിന്മാറാന്‍ ഇംഗ്ലണ്ട് താരങ്ങള്ആഷസ്, ടി20 ലോകകപ്പ് എന്നിവയെ തുടര്‍ന്ന് നാല് മാസത്തോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടി വരും എന്നതിനാലാണ് ഇംഗ്ലണ്ട് താരങ്ങളുടെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. | ||
![]() | 12.1 ഡിഗ്രി സ്പിന്‍ ചെയ്ത പന്ത്, ഇമാം ഉള്‍ ഹഖിന്റെ വീഴ്ത്തി പാര്‍കിന്‍സണിന്റെ അത്ഭുത ഡെലിവറി'ഡെലിവറി ഓഫ് ദി ഇയര്‍' എന്നാണ് പാര്‍കിന്‍സണിന്റെ ഡെലിവറിയെ ചൂണ്ടി ഇപ്പോള്‍ അഭിപ്രായം ഉയരുന്നത് | |
യൂറോയിലെ മുന്നേറ്റം; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിലും വന്‍ ആഘോഷംനാല്പതിനായിരത്തോളം വരുന്ന സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ജയം പിടിച്ചതിന്റെ ആഘോഷമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളിലും പ്രകടമായത് | ||
![]() | 'ആഷസിലേക്ക് പോവുക ഏഴ് ടെസ്റ്റും ജയിച്ച്; ഇന്ത്യ, ന്യൂസിലാൻഡ് ടീമുകളെ വൈറ്റ് വാഷ് ചെയ്യും'; നയം വ്യക്തമാക്കി റൂട്ട്ആഷസിന് മുൻപ് ന്യൂസിലാൻഡിന് എതിരെ രണ്ട് ടെസ്റ്റും ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റുമാണ് ഇംഗ്ലണ്ട് കളിക്കുന്നത് | |
ഇംഗ്ലണ്ട് കളിക്കാരെ ഐപിഎല്ലിനായി വിടില്ല, നിലപാട് ആവർത്തിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്സെപ്തംബർ മുതൽ ഒക്ടോബർ വരെയുള്ള വിൻഡോയാണ് ഐപിഎല്ലിന് വേണ്ടി ബിസിസിഐ ലക്ഷ്യം വെക്കുന്നത് | ||
ജോഫ്ര ആർച്ചർക്ക് വീണ്ടും ശസ്ത്രക്രിയ, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കുംരണ്ട് മാസത്തിന് ഇടയിൽ ഇത് രണ്ടാം വട്ടമാണ് ആർച്ചർ ശസ്ത്രക്രിയക്ക് വിധേയനാവുന്നത് | ||
'ഞങ്ങളുടെ കളിക്കാരെ പ്രതീക്ഷിക്കേണ്ട'; ഐപിഎൽ പുനരാരംഭിച്ചാൽ താരങ്ങളെ വിടാനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്നിലവിൽ രണ്ട് സമയമാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐക്ക് മുൻപിലുള്ളത് | ||
![]() | വിശ്രമിച്ചിരിക്കാനാവില്ല; ആദ്യ ടെസ്റ്റിന് പിന്നാലെ ബെയര്‍സ്റ്റോ ഇംഗ്ലണ്ട് ടീമിലേക്കെത്തുംഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ബെയര്‍സ്റ്റോ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ഗ്രഹാം തോര്‍പ്പ് വ്യക്തമാക്കി |
Search results 1 - 10 of 10