• Search results for england vs pakistan
Image Title
england

ഇംഗ്ലണ്ട് ടീം ഹോട്ടലിന് സമീപം വെടിവെപ്പ്‌; സുരക്ഷാ പ്രശ്‌നമില്ലെന്ന് പാകിസ്ഥാന്‍ 

വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായി

Published on 9th December 2022
zak_crawley

ആദ്യ ദിനം 500 റണ്‍സ്, നാല് സെഞ്ചുറി; റാവല്‍പിണ്ടിയില്‍ 'ബാസ്‌ബോള്‍ ബ്ലാസ്റ്റ്'

ആദ്യ ദിനം 75 ഓവറില്‍ അവസാനിപ്പിക്കുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്

Published on 1st December 2022
england_pakistan

കലാശപ്പോരില്‍ ടോസ് ഇംഗ്ലണ്ടിന്, പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു; മാറ്റമില്ലാതെ ഇരു ടീമും 

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു

Published on 13th November 2022
babar_azam

കോഹ്‌ലിയെ പോലെ അതിവേഗം 3000 റണ്‍സ്; മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ബാബര്‍ അസം

ട്വന്റി20യില്‍ 3000 റണ്‍സ് അതിവേഗത്തില്‍ കണ്ടെത്തിയ താരം എന്ന നേട്ടമാണ് കോഹ്‌ലിക്കൊപ്പം ഇപ്പോള്‍ ബാബര്‍ അസം പങ്കിടുന്നത്

Published on 1st October 2022
pakistan_cricket_players

42 പന്തില്‍ സെഞ്ചുറി, ലിവിങ്സ്റ്റണ്‍ തകര്‍ത്തടിച്ചിട്ടും പാകിസ്ഥാനോട് തോറ്റ് ഇംഗ്ലണ്ട്‌

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി പാകിസ്ഥാന്‍

Published on 17th July 2021
mark_parkinson

12.1 ഡിഗ്രി സ്പിന്‍ ചെയ്ത പന്ത്, ഇമാം ഉള്‍ ഹഖിന്റെ വീഴ്ത്തി പാര്‍കിന്‍സണിന്റെ അത്ഭുത ഡെലിവറി

'ഡെലിവറി ഓഫ് ദി ഇയര്‍' എന്നാണ് പാര്‍കിന്‍സണിന്റെ ഡെലിവറിയെ ചൂണ്ടി ഇപ്പോള്‍ അഭിപ്രായം ഉയരുന്നത്

Published on 14th July 2021
England vs Pakistan

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ആശങ്ക; മൂന്ന് താരങ്ങളടക്കം ഏഴ് പേര്‍ക്ക് കോവിഡ്

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ആശങ്ക; മൂന്ന് താരങ്ങളടക്കം ഏഴ് പേര്‍ക്ക് കോവിഡ്

Published on 6th July 2021

Search results 1 - 7 of 7