• Search results for ep jayarajan
Image Title
ep_jayarajan

മുഖ്യമന്ത്രിക്ക് നേരെ നടന്നത് ഭീകരാക്രമണം; വന്നത് പരിശീലനം ലഭിച്ചവര്‍; പ്രതികരണം സ്വാഭാവികമെന്ന് ഇപി ജയരാജന്‍

മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ നടത്തട്ടെ. ജനം അത് തിരിച്ചറിയും

Published on 21st November 2023
ep_jayarajan

കേരളത്തില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസ് ഒറ്റക്ക് നിന്നാല്‍ ജയിക്കില്ല; എന്നാല്‍ മുസ്ലീംലീഗ് അങ്ങനെയല്ല; ഇപി ജയരാജന്‍

എംവിആര്‍ അനുസ്മരണ ചടങ്ങില്‍ കുഞ്ഞാലിക്കുട്ടിയെ പങ്കെടുപ്പിക്കാതിരിപ്പിക്കാന്‍ എന്താല്ലാം നടപടികളാണ് സ്വീകരിച്ചത്.

Published on 10th November 2023
ep jayarajan

'അതെല്ലാം പ്രശ്‌നപരിഹാരത്തിനുള്ള സന്ദേശങ്ങള്‍'; എംഎം മണിയെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല. ഒരാള്‍ക്കും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു

Published on 19th October 2023
ep_jayarajan

മിഠായി വിതരണം ചെയ്യണം, പടക്കം പൊട്ടിക്കണം, പൂ വിതറണം;  വിഴിഞ്ഞം ആഘോഷമാക്കണമെന്ന് ഇപി ജയരാജന്‍

അതിവേഗത്തില്‍ കേരളത്തിന്റെ വികസനം പൂര്‍ത്തികരിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണിത്

Published on 14th October 2023
ep jayarajan

സിഎജി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; പത്ര സമ്മേളനം നടത്താന്‍ എന്ത് അവകാശം?: ഇപി ജയരാജന്‍

സിഎജി തെറ്റായ നിലപാട് സ്വീകരിച്ചു രാഷ്ട്രീയ കളി നടത്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

Published on 21st September 2023
LDF

കേന്ദ്ര അവ​ഗണന: രാജ്ഭവനുമുന്നിൽ ഇന്ന്‌ എൽഡിഎഫ് സത്യഗ്രഹം 

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും  തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക

Published on 21st September 2023
ep jayarajan

മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലേക്ക്; ബഹുജനസദസിന് നവംബര്‍ 18ന് തുടക്കം

മന്ത്രിസഭാ പുനഃസംഘടനയെ പറ്റി എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല.

Published on 20th September 2023
congress

'അടിനടക്കാഞ്ഞത് ഭാഗ്യം; കോണ്‍ഗ്രസ് തമ്മിലടിച്ച് നശിക്കാന്‍ ആഗ്രഹിക്കുന്നില്ല'; പരിഹാസവുമായി ഇപി ജയരാജന്‍

വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ക്ക് പൊലീസ് സംരക്ഷണം കൊടുത്തിട്ടും കാര്യമില്ല.

Published on 20th September 2023
e_p_jayarajan

'കെ റെയിലിന്റെ കല്ലും പിഴുതു നടന്നവര്‍ ഇപ്പോള്‍ യാത്ര വന്ദേഭാരതില്‍; ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങി'

കുറേക്കൂടി വേഗമുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്

Published on 16th September 2023
ep_

ധാരണയില്‍ ഒരു മാറ്റവും ഇല്ല; ഗണേഷ് കുമാറിനെ ഒഴിവാക്കേണ്ട സാഹചര്യമില്ല; ഇപി ജയരാജന്‍

എവിടെ നിന്നാണ് ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

Published on 15th September 2023
EP_JAYARAJAN-_FENI

ഫെനി ബാലകൃഷ്ണനെ പരിചയമില്ല; പിന്നില്‍ ആരോ ഉണ്ട്; ഇപി ജയരാജന്‍

പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.

Published on 14th September 2023
ep jayarajan

കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ഥം; കലാരംഗത്തുള്ളവരുടെ പ്രതികരണം ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുത്'

നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാനായിട്ടില്ലെന്നത് പരമാര്‍ഥമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

Published on 1st September 2023
ep jayarajan

'ഇത് മഹാപാപമാണ്', ആരോപണം അടിസ്ഥാന രഹിതം; വീണക്കെതിരെ വ്യക്തിഹത്യയെന്ന് ഇപി ജയരാജന്‍

'ഇവിടെ എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ കണ്‍സല്‍ട്ടന്‍സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്'

Published on 10th August 2023
ep_jayarajan

'കയ്യിലേയും കാലിലേയും തഴമ്പ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല; തെങ്ങില്‍ കയറുന്നവര്‍ക്ക് പെണ്ണ് കിട്ടാത്ത അവസ്ഥ'

കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍ സാധ്യത കേരളത്തില്‍ ഉണ്ടാകും

Published on 27th July 2023
jayarajan

'ഏതൊരാള്‍ക്കും സംശയം ഉണ്ടാകും; മുഖ്യമന്ത്രിയെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ മാത്രം ഉമ്മന്‍ചാണ്ടിക്കായി മുദ്രാവാക്യം'

ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ എന്തിനാണ് ഇത്രമാത്രം ഭയപ്പെടുന്നത്. അതാണ് എല്ലാവരിലും സംശയം ഉണ്ടാക്കുന്നത്.
 

Published on 26th July 2023

Search results 1 - 15 of 48