• Search results for ernakulam news
Image Title
rain_in_tvm

അതിതീവ്ര മഴ; 9 ജില്ലകളില്‍ നാളെ അവധി

കോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി

Published on 2nd August 2022
anand_gopinath

22ാംദിവസം മാംഗോയെ തിരിച്ചുകിട്ടി; ആ കോളിന്റെ ഉടമയ്ക്ക് ഒരുലക്ഷം നല്‍കി ഡോക്ടര്‍ 

നായയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ആനന്ദ് പത്രത്തില്‍ പരസ്യം ചെയ്തു

Published on 7th July 2022
VACCINE3

കോവിഡ് മരണങ്ങളില്‍ 87 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരില്‍; എറണാകുളം ജില്ലയിലെ കണക്കുകള്‍

ജില്ലയില്‍ ഇതുവരെ 6212  കോവിഡ് മരണങ്ങളാണു സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 87.13 ശതമാനവും വാക്‌സിന്‍ എടുക്കത്തവരാണ്

Published on 29th January 2022
FIGHT BETWEEN WOMEN

യുവതികൾ തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ, കത്തിയുടെ കുറച്ച് ഭാ​ഗം ശരീരത്തിൽ ഒടിഞ്ഞുകയറി; കേസ്

ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 11th October 2021
cow

പൊള്ളാച്ചിയിൽ നിന്ന് വണ്ടിയിൽ ഞെരുങ്ങി പശുക്കൾ; ഒന്നു ചത്തു, വഴിമധ്യേ പ്രസവിച്ച പശുവിന്റെ ​ഗർഭപാത്രം പുറത്തുചാടി

പൊള്ളാച്ചി കോവിൽപാളയത്തുനിന്നാണ് വണ്ടിയിൽ തിക്കിനിറച്ച് കൊല്ലത്തേക്ക് പശുക്കളെ കൊണ്ടുവന്നത്

Published on 29th July 2021
SEXUAL ASSAULT

പുലര്‍ച്ചെ മഴക്കോട്ട് ഇട്ട് വീട്ടില്‍ അതിക്രമിച്ച് കയറി; റബ്ബര്‍ പന്ത് വായില്‍ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയ്ക്കായി തിരച്ചില്‍

വീട്ടമ്മയെ ബലമായി പിടിച്ചു തളളിയശേഷം റബ്ബര്‍ പന്ത് വായില്‍ തിരുകി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു

Published on 22nd July 2021
PREGNANT covid vaccination

ഗർഭിണികൾക്ക് ഇന്നു മുതൽ വാക്സിൻ, സ്ലോട്ട് ബുക്ക് ചെയ്യേണ്ട, രേഖകളുമായി എത്തണം

രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ മുഴുവൻ ​ഗർഭിണികൾക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്

Published on 15th July 2021
sexual assault

യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടി; പരാതിയ്ക്ക് പിന്നാലെ ആസിഡൊഴിക്കുമെന്ന് ഭീഷണി; പ്രതിയെ തിരഞ്ഞ് പൊലീസ്

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ഡേറ്റിങ് ആപ് വഴിയാണ് വിവാഹബന്ധം വേര്‍പെടുത്തിയ യുവതി ഇയാള്‍ പരിചയപ്പെടുന്നത്.

Published on 18th June 2021
birds rescued by kseb workers

കാലുകളില്‍ ചരട്, വൈദ്യുതി കമ്പിയില്‍ കുരുങ്ങി ജീവന് വേണ്ടി പിടഞ്ഞ് പ്രാവുകള്‍; രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍ 

വൈദ്യുതി കമ്പിയില്‍ കുരുങ്ങി ജീവനു വേണ്ടി പിടഞ്ഞ 2 പ്രാവുകളെ കെഎസ്ഇബി ജീവനക്കാര്‍ രക്ഷപ്പെടുത്തി

Published on 13th June 2021
mammootty with help of covid patients

കോവിഡ് രോ​ഗികൾക്ക് സഹായവുമായി മമ്മൂട്ടി, ചിത്രം പങ്കുവെച്ച് ഹൈബി ഈഡൻ

മരുന്ന് വിതരണത്തിനാണ് താരം പിന്തുണയുമായി എത്തിയത്

Published on 6th June 2021
triple lockdown from today midnight

ജില്ലാ അതിർത്തികൾ അടയ്ക്കും, കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ; ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി മുതൽ

മെഡിക്കല്‍ സ്‌റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ തുറക്കും. പലവ്യജ്ഞന, ബേക്കറി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം

Published on 16th May 2021
autistic_child_attacked

ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് ക്രൂരപീഡനം, ദൃശ്യങ്ങൾ പുറത്തുവിട്ട് അമ്മ, അച്ഛൻ അറസ്റ്റിൽ

തലകുത്തിയും ഒറ്റക്കാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അമ്മ തന്നെയാണ് പുറത്തുവിട്ടത്

Published on 15th May 2021
covid_india1

നഴ്സിനോട് അപമര്യാദയായി പെരുമാറി കോവിഡ് രോ​ഗി; കേസെടുത്തു

തൃപ്പുണിത്തുറയിൽ ഡൊമിസിലിയറി കെയർ സെന്ററിൽ നഴ്സിനോടാണ് കൊവിഡ് പോസിറ്റീവ് ആയ പ്രതി അപമര്യാദയായി പെരുമാറിയത്

Published on 13th May 2021
fish HOME DELIVERY

മെസേജ് അയച്ചാൽ മീൻ വീട്ടിലെത്തും, ഒരുക്കങ്ങളുമായി മത്സ്യഫെഡ്

ഓരോ മത്സ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് മീൻ എത്തിക്കുക

Published on 12th May 2021
kk sivan

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കോവിഡ് ബാധിച്ചു മരിച്ചു

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കോവിഡ് ബാധിച്ചു മരിച്ചു

Published on 8th May 2021

Search results 1 - 15 of 15