Advanced Search
Please provide search keyword(s)- Search results for extended
Image | Title | |
---|---|---|
![]() | 'ഇന്ന് കരിങ്കൊടി വീശിയവരുടെ നേര്‍ക്ക് ഞാൻ കൈവീശി, വെറുതെ ബസ്സിന് മുന്നില്‍ ചാടി ജീവന്‍ കളയരുത്': മുഖ്യമന്ത്രി'കരിങ്കൊടി കാണിക്കുന്നതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണ്' | |
![]() | 'ഗാസയില്‍ അണുബോംബ് പ്രയോഗിക്കണം'; ഇസ്രയേല്‍ മന്ത്രി; പ്രതികരണവുമായി ബെഞ്ചമിന്‍ നെതന്യാഹുമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു. | |
'വിചാരിച്ചതിലും വലുത്'; ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിവിശദമായ ചോദ്യം ചെയ്യല്‍ വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച കോടതി നാലുദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു. | ||
![]() | "ഇരുകൈകളും വീശി അവർ പരിഭ്രമിച്ച് ഓടിയെത്തി", പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച ആ സ്ത്രീ ഇവരാണ്; പൊലീസുകാരിയെ പ്രശംസിച്ച് റോഷി അഗസ്റ്റിൻഅപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിച്ച കൊടുമൺ സ്റ്റേഷനിലെ സിപിഒ പ്രിയലക്ഷ്മിയെക്കുറിച്ചാണ് റോഷി അഗസ്റ്റിന്റെ കുറിപ്പ് | |
![]() | 200 യൂണിറ്റ് വൈദ്യുതി സൗജന്യം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; കാര്‍ഷിക വായ്പ എഴുതിത്തള്ളും; വന്‍ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രികസി എം ആവാസ് യോജന പദ്ധതിയില്‍ 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടു നിര്‍മ്മിച്ചു നല്‍കും | |
2000ന് മുകളിലുള്ള വാലറ്റ് ഇടപാടുകള്‍ക്ക് ഫീസ്; വിശദാംശംയുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് | ||
![]() | 7.5 ശതമാനം പലിശ, സുകന്യ സമൃദ്ധിയും മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റും തമ്മിലുള്ള വ്യത്യാസം; വിശദാംശങ്ങള്കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ചത് | |
![]() | നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ ഇന്ന് മുതല്‍ പിന്വലിക്കാംകാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. | |
![]() | ആധാറുമായി പാന്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, സമയപരിധി തീരാന്‍ വെറും അഞ്ചുദിവസം; വീഴ്ച വരുത്തിയാല്‍ നിയമ നടപടിആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. | |
ആശ്വാസം, ഷോക്കടിക്കില്ല! നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടിനിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മീഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല | ||
![]() | ഇനി പതിനഞ്ച് വര്‍ഷമല്ല; ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി വര്‍ധിപ്പിച്ച് സര്ക്കാര്ഉപജീവനത്തിനായി ഓട്ടോറിക്ഷാ ഓടിക്കുന്ന കേരളത്തിലെ അന്‍പതിനായിരത്തിലധികം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. | |
ഈ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസം കൂടി നീട്ടിഇന്ന് സംസ്ഥാനത്തെ പല റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ തകരാര്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു | ||
![]() | ഉത്സവ സീസൺ; അമിത തുക ഈടാക്കിയാൽ അന്തർ സംസ്ഥാന ബസുകൾക്കെതിരെ കർശന നടപടിനിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കും | |
![]() | എഐ ക്യാമറ: പെറ്റിയില്‍ അന്തിമ തീരുമാനം ഇന്ന്ഒരു നിയമലംഘനത്തിന് ഒന്നില്‍ കൂടുതല്‍ ക്യാമറ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും | |
എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടിവേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും |
Search results 1 - 15 of 63