• Search results for facebook page
Image Title
Capturem,lm.

'അവാര്‍ഡ് സ്വീകരിക്കുക, പിന്നെ വലിച്ചെറിയുക.. ഇതായിരുന്നു പരിപാടി'

അവാര്‍ഡ് ജേതാക്കള്‍ പുരസ്‌കാരം  ബഹിഷ്‌കരിച്ച സംഭവത്തില്‍ വന്‍ 'ഗൂഢാലോചന'യുണ്ടെന്നാണ് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ പറയുന്നത്.

Published on 7th May 2018
bavana

'ഇത് വ്യാജമാണ്'; വെളിപ്പെടുത്തലുമായി ഭാവന 

തന്റെ പേരിലുള്ള വ്യാജ പേജിനെതിരെ നടി ഭാവന

Published on 8th May 2020

'തിരിച്ചെത്തുമ്പോള്‍ കോഴിയിറച്ചിയും പന്നിയിറച്ചിയും കൊണ്ടുളള വിഭവങ്ങള്‍ വേണം;രക്ഷിതാക്കള്‍ക്ക് തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ വികാരനിര്‍ഭരമായ കത്തുകള്‍' 

തായ്‌ലന്‍ഡില്‍ 12 ദിവസമായി ഗുഹയില്‍ അകപ്പെട്ടു കഴിയുന്ന ഫുട്‌ബോള്‍ താരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച ഹൃദയഭേദകമായ കത്തുകള്‍ പുറത്ത്.

Published on 7th July 2018

40000 രൂപക്ക് വേണ്ടി ഭര്‍ത്താവ് വേശ്യാലയത്തില്‍ വിറ്റു: പതിനാറാം വയസില്‍ തട്ടിയെടുക്കപ്പെട്ട ജീവിതം തിരികെ പിടിച്ച് 

പതിനാറാം വയസില്‍ ഭര്‍ത്താവ് വേശ്യാലയത്തില്‍ ഉപേക്ഷിച്ച് പോയ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഈ വാരം ശ്രദ്ധേയമാകുന്നത്.

Published on 28th July 2019
lucifer

കാത്തിരുന്നോളൂ, ലൂസിഫറിന്റെ ടീസര്‍ വരുന്നു; പുറത്തിറക്കുന്നത് മമ്മൂക്ക

ഡിസംബര്‍ 13 നാണ് ടീസര്‍ പുറത്തിറക്കുന്നത്

Published on 11th December 2018
POLICE

പൊലീസ് മാമന്മാരുടെ ട്രോളുകള്‍ പഠിക്കാന്‍ മൈക്രോസോഫ്റ്റ്; വീണ്ടും ഞെട്ടിച്ച് കേരള പൊലീസിന്റെ ഫേയ്‌സ്ബുക് പേജ്

പൊതുജന സമ്പര്‍ക്കത്തിനു രാജ്യത്തെ നിയമപാലക സംവിധാനം നവമാധ്യമങ്ങളെ എങ്ങനെ വ്യത്യസ്തവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുന്നുവെന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് പഠനം നടത്തുന്നത്

Published on 29th December 2018
porali

പോരാളി ഷാജിക്ക് ആദരാഞ്ജലികള്‍; സിപിഎം സൈബര്‍ പോരാളിയെ കൂട്ടആക്രമണത്തിലൂടെ പൂട്ടിച്ചു; ട്രോള്‍

കൂട്ടമായി പേജിനെ റിപ്പോര്‍ട്ട് ചെയ്തതോടെ ആറുലക്ഷത്തോളം ലൈക്കുണ്ടായിരുന്ന പേജ് അപ്രത്യക്ഷമാവുകയായിരുന്നു

Published on 29th April 2019
health

പ്രാര്‍ത്ഥിച്ചത് ശരിയായില്ല, ട്രോളില്‍ സഹികെട്ട് ആരോഗ്യ വിഭാഗം ഫേയ്‌സ്ബുക് പേജിന്റെ ചുമതലക്കാരന്‍ പണിനിര്‍ത്തി

ഈ സ്ഥാനത്തേക്ക് പുതിയ ഒരാള്‍ എത്തുന്നതുവരെ പേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു

Published on 30th May 2018
fb-inc

ബിജെപിക്ക് എതിരെ പ്രചാരണം; കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകള്‍ ഫെയ്‌സ്ബുക്ക് നീക്കി

കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും നീക്കിയതായി ഫെയ്‌സ്ബുക്ക്

Published on 1st April 2019

മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയച്ചവര്‍ ആരൊക്കെ; വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല

മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയ്യച്ചവര്‍ ആരൊക്കെ - വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല

Published on 21st January 2019
parvathijhkjhjkh

സിഐ നവാസിനെ കാണ്മാനില്ല: ഫേസ്ബുക്ക് പേജില്‍ പരസ്യം നല്‍കി കേരള പൊലീസ്

നവാസിന്റെ ശരീരപ്രകൃതിയെക്കുറിച്ച് പറയുന്ന മാന്‍ മിസ്സിങ് പരസ്യത്തില്‍ കാണാതായ സമയത്ത് ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള വിവരണവും നല്‍കിയിട്ടുണ്ട്.

Published on 14th June 2019

സൂപ്പര്‍ സ്റ്റാര്‍ വിജയ് നല്ല നടനല്ല; സിദ്ദിഖിന്റെ പേജില്‍ ആരാധകരുടെ പൊങ്കാല

തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..' എന്നായിരുന്നു അടുത്തിടെ സിദ്ദിഖ് പറഞ്ഞത്.

Published on 8th May 2019
stephen

സ്റ്റീഫൻ ദേവസ്സിയുടെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ‍‍ഡിജിപിക്ക് പരാതി

വിഡിയോകൾ ഡിലീസ് ചെയ്തെങ്കിലും അക്കൗണ്ട് സുരക്ഷിതമെല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി

Published on 25th June 2020
hindubjnbnmknmkn

ഹിന്ദുപെണ്‍കുട്ടികളെ വിവാഹം കഴിച്ച മുസ്ലീം യുവാക്കളുടെ ജീവനെടുക്കണം: ഹിന്ദു അനുകൂല ഫേസ്ബുക്ക് പേജ്

മിശ്ര വിവാഹിതരായ 100 ദമ്പതികളുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഈ ഫേസ്ബുക്ക് പേജ് കൊലവിളി മുഴക്കുന്നത്.

Published on 5th February 2018

Search results 1 - 15 of 15