• Search results for fahad fasil
Image Title
nazriya

സിഗരറ്റ് വലിച്ച് മോഡേണ്‍ വേഷത്തില്‍ നസ്രിയ, ഒപ്പം മാലാഖമാരും; 'ട്രാന്‍സ്' ലുക്ക് പുറത്ത് 

വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം

Published on 1st November 2019
renjini

നസ്രിയയുടെ പാട്ടിന് ചുവടുവച്ച് സണ്ണിവെയിന്റെ ഭാര്യ; വിഡിയോ കാണാം 

രഞ്ജിനി രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

Published on 11th April 2019
lal

ഇതൊക്കെ ഞാന്‍ നേരത്തേ അവതരിപ്പിച്ചിരുന്നു, അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല; തുറന്നുപറഞ്ഞ് ലാല്‍ ജോസ് 

നാച്വറല്‍ സിനിമയായി ആഘോഷിച്ച 'മഹേഷിന്റെ പ്രതികാര'ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാല്‍ ജോസ് 

Published on 24th February 2019
FAHAD

'ഞങ്ങളൊരുമിച്ചിരുന്ന് ഡയലോഗ് പഠിക്കത്തൊന്നുമില്ല, പക്ഷെ ഒന്നിച്ചഭിനയിക്കുന്നതില്‍ ഭയങ്കര രസമാണ്'; വിവാഹശേഷം നസ്‌റിയക്കൊപ്പമുള്ള ആദ്യ സിനിമയെക്കുറിച്ച് ഫഹദ് 

എന്നെക്കാള്‍ കൂടുതല്‍ ഷൂട്ട് ചെയ്തിട്ടുള്ളത് നസ്‌റിയയാണ്. നസ്‌റിയ രാവിലെ നേരത്തെ എഴുന്നേറ്റ് ഷൂട്ടിനൊക്കെ പോകും, ഫഹദ്

Published on 21st February 2019
rajisha_vijayan_750

'ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമയ്ക്ക്‌ വരുന്നവര്‍ എന്റെ സിനിമയ്ക്ക്‌ വരണം എന്നില്ല', രജിഷ വിജയൻ 

എനിക്കൊരു സ്റ്റാര്‍ ആകണ്ട, നടി ആയാല്‍ മതിയെന്ന് രജിഷ
 

Published on 19th February 2019
kumbalangi

കുമ്പളങ്ങിയിലെ സുമേഷിന്റെ കല്ല്യാണമേളം; മേക്കിങ് വിഡിയോ 

വിവാഹാഘോഷത്തിന്റെ ഭാഗമായുള്ള നാടന്‍ പാട്ടിന്റെ റിഹേഴ്‌സലാണ് വിഡിയോയിലുള്ളത്

Published on 16th February 2019
ppv

ദുല്‍ഖറിനെപോലെ ശരീരം, ഫഹദിന്റെ ചിരി, ടൊവിനോയുടെ...; പ്രണയിക്കാനാഗ്രഹിക്കുന്നത് ഇങ്ങനൊരാളെയെന്ന് പ്രിയ 

തന്റെ സങ്കല്‍പത്തിലുള്ള പുരുഷനെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യര്‍

Published on 14th February 2019
FAHAD

കുമ്പളങ്ങി നൈറ്റ്‌സില്‍ പുതിയ ഭാവത്തില്‍ ഫഹദ്‌; ഷെയിന്‍ നിഗം നായകനാകുമ്പോള്‍ മുഴുനീള സൈക്കോ വില്ലനായി ഫഹദ് എത്തുന്നു 

നെ​ഗറ്റീവ് വേഷപ്പകർച്ചകൾ ഫഹദ് കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സൈക്കോ കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുന്നത്

Published on 21st December 2018
sai

നിവിനും ദുല്‍ഖറുമല്ല ഇക്കുറി നായകന്‍ ഫഹദ്; മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി സായി പല്ലവി 

നവാഗത സംവിധായകന്‍ വിവേക് ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയുടെ തിരിച്ചുവരവ്

Published on 18th November 2018
trance

ട്രാന്‍സില്‍ ഫഹദിന്റെ നായികയായെത്തുന്നത് നസ്രിയയോ?  

ഫഹദ് ഫാസില്‍ നായകനായെത്തുന്ന അമല്‍ നീരദ് ചിത്രം ട്രാന്‍സില്‍ നായികയായെത്തുന്നത് നസ്രിയയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Published on 9th October 2018
super_delux

ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ വിജയ് സേതുപതി, ഒപ്പം ഫഹദും സമാന്തയും രമ്യയും; സൂപ്പര്‍ ഡീലക്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം 

പിങ്ക് സാരിയുടുത്ത് ചുരുളന്‍ മുടി അഴിച്ചിട്ടാണ് ഫസ്റ്റ് ലുക്കില്‍ വിജയ് സേതുപതിയെ കാണാനാകുക. ഉത്കണ്ഠ നിറഞ്ഞ മുഖഭാവത്തിലാണ് ഫഹദ്

Published on 8th October 2018

സ്റ്റൈല്‍ മന്നനൊപ്പമുള്ള  ആ ചിത്രം വേണ്ടെന്ന് വയ്ക്കാന്‍ കാരണമിതാണ്.. ഫഹദ് ഫാസില്‍ മനസ്സു തുറക്കുന്നു

'കാലാ'യ്ക്ക് ശേഷം രജനീകാന്ത് എത്തുന്ന ചിത്രം കൂടിയായിരുന്നു 'പേട്ട'.അതും പോരാഞ്ഞിട്ട് പ്രതിഭയുടെ കൈയ്യൊപ്പുള്ള കാര്‍ത്തികിന്റെ സംവിധാനം!

Published on 8th October 2018
onam_release

കായംകുളം കൊച്ചുണ്ണിയെ കടത്തിവെട്ടുമോ മമ്മൂട്ടിയും ഫഹദും? ഓണചിത്ര വിശേഷങ്ങള്‍ ഇങ്ങനെ 

ബിഗ്ബഡ്ജറ്റ് ചിത്രമായി ഓണം റിലീസിനെത്തുന്നത് നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി മാത്രം. ബ്ലോഗെഴുത്തുകാരനായി മമ്മൂട്ടിയും വരത്തനിലൂടെ ഫഹദും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

Published on 26th July 2018
dileesh

നിര്‍മാണത്തിലും ബ്രില്യന്‍സ് കാട്ടാന്‍ 'പോത്തേട്ടന്‍'; ശ്യം പുഷ്‌കരനുമായി ചേര്‍ന്നുള്ള നിര്‍മാണ കമ്പനി ആദ്യം ഒരുക്കുന്നത് ഫഹദ് ചിത്രം 

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും ചേര്‍ന്ന് നിര്‍മിക്കുന്നത്

Published on 14th May 2018
malayali

Search results 1 - 15 of 20