Advanced Search
Please provide search keyword(s)- Search results for fake
Image | Title | |
---|---|---|
![]() | ബംഗ്ലാദേശില്‍ നിന്ന് 96000 രൂപയുടെ കള്ളനോട്ട് പിടിച്ചുബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും 96000 രൂപയുടെ കള്ളപ്പണം ബിഎസ്എഫിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. | |
![]() | ശസ്ത്രക്രിയയ്ക്ക് ശേഷവും കടുത്ത വയറുവേദന, മരുന്നിനൊപ്പം അഞ്ചുമാസത്തേയ്ക്ക് സ്‌കാന്‍ ചെയ്യരുതെന്നും ഡോക്ടറുടെ നിര്‍ദേശം; പരിശോധനയില്‍ ഞെട്ടല്വയറിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയ എന്ന പേരില്‍ ഡോക്ടര്‍ 1.20ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി | |
കറന്‍സി നോട്ടില്‍ എന്തെങ്കിലും എഴുതിയോ?, അസാധുവാകുമെന്ന് പ്രചാരണം; സത്യാവസ്ഥ ഇത്കറന്സി നോട്ടുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം. | ||
ബോംബ് ഭീഷണി വ്യാജം, വിമാനത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ജാം നഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു | ||
![]() | കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി, പ്രതി പിടിയില്റെയില്വെ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന വ്യാജ സന്ദേശമയച്ച പ്രതി പിടിയില്‍ | |
![]() | വ്യാജ വാര്‍ത്താ പ്രചരണം; ആറ് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്ക്കാര്വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആറു യൂട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ | |
![]() | ഫ്‌ളൈറ്റ് ഗേറ്റ് അടച്ചു, യാത്രക്കാര്‍ ഒരു മണിക്കൂര്‍ നേരം 'തടവില്‍'; സ്‌പൈസ് ജെറ്റിനെതിരെ പരാതി- വീഡിയോപ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് യാത്രക്കാരെ 'തടവിലാക്കിയതായി' പരാതി | |
'പരാതി കെട്ടിച്ചമച്ചത്, അറസ്റ്റിലായ ആൾ എഎപി പ്രവർത്തകൻ'; വനിത കമ്മീഷൻ അധ്യക്ഷയെ നീക്കണമെന്ന് ബിജെപിസ്വാതി കഴിഞ്ഞ ദിവസം നൽകിയ അതിക്രമ പരാതി കെട്ടിച്ചമച്ചതാണെന്നും അധ്യക്ഷ സ്ഥാനത്ത് തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നും ബിജെപി. | ||
![]() | വ്യാജമദ്യവുമായി ഇടുക്കിയിൽ ബെവ്കോ ജീവനക്കാരൻ പിടിയിൽ; 35 ലിറ്റർ പിടികൂടി35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ പിടിയിൽ | |
ഇടുക്കിയില്‍ വ്യാജമദ്യനിര്‍മ്മാണ യൂണിറ്റ്; 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെത്തികഴിഞ്ഞ ദിവസം ബിനുവില്‍ നിന്ന് വ്യാജമദ്യം പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. | ||
വെറും 1750 രൂപ ഫീസായി അടയ്ക്കൂ!, ഒരു ലക്ഷം രൂപ വായ്പ; വിശദീകരണവുമായി കേന്ദ്രസര്ക്കാര്പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്ന് പ്രചാരണം | ||
'മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി',സൂപ്രണ്ടിനെതിരെ ഉദ്യോഗസ്ഥന്എറണാകുളം മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍ | ||
'ആശുപത്രിയില്‍ തന്റെ കാലില്‍ വീണ് മാപ്പുപറഞ്ഞു, കേസില്‍ പ്രതിയായപ്പോള്‍ നിലപാട് മാറ്റി'; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട്തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ഡോ. ഗണേഷ് മോഹന്‍ ആരോപിച്ചു | ||
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ആര്‍ക്ക് വേണ്ടി?, കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ?; നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രികളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ് ഗൗരവപ്പെട്ട വിഷയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
'ഗുണ്ടകള്‍ക്കെതിരെ ഓപ്പറേഷന്‍ ആഗ്'; ഏഴു ജില്ലകളിലായി 1041 പേര്‍ പിടിയില്ഗുണ്ടകള്ക്കും ക്രിമിനലുകള്‍ക്കുമെതിരെ ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ കര്‍ശന നടപടി |
Search results 1 - 15 of 406