Advanced Search
Please provide search keyword(s)- Search results for fake currency
Image | Title | |
---|---|---|
![]() | ഗൂഗിള്‍ നോക്കി കള്ളനോട്ടുണ്ടാക്കി; ലോട്ടറി കച്ചവടക്കാരനെ പറ്റിക്കാന്‍ ശ്രമം, അമ്മയും മകളും അറസ്റ്റില്കള്ളനോട്ട് നല്കി ലോട്ടറി വാങ്ങിയ കേസില്‍ അമ്മയും മകളും അറസ്റ്റില്‍ | |
തോട്ടില്‍ ഒഴുകിയെത്തിയത് 500ന്റെ നോട്ടുകള്‍!; തപ്പിനോക്കിയപ്പോള്‍ കെട്ടുനിറയെ കള്ളനോട്ടുകള്‍; അന്വേഷണംകവുങ്ങ് തോട്ടത്തിനോട് ചേര്‍ന്നുള്ള തോട്ടിലൂടെ നോട്ടുകള്‍ ഒഴുകിവരുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു | ||
![]() | കായംകുളത്ത് 30,000 രൂപയുടെ കള്ളനോട്ട് പിടികൂടി; ഒരാള്‍ കസ്റ്റഡിയില്ബാങ്കിൽ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കറന്‍സി നോട്ടുകളില്‍ നിന്നാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത് | |
കള്ളനോട്ടടിച്ച് വിതരണം; നാലുപേര്‍ പിടിയില്കള്ളനോട്ടടിച്ച് വിതരണം ചെയ്ത കേസില്‍ നാലു പേര് പിടിയില്‍ | ||
![]() | ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചു; പിടിച്ചെടുത്തത് 25 കോടിയുടെ കള്ളനോട്ടുകള്ആറ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിന്റെ നോട്ടുകളുടെ 1,290 കെട്ടുകളാണ് കണ്ടെത്തിയത് | |
![]() | ബാറില്‍ കള്ളനോട്ട്, അന്വേഷണം; വിതുരയില്‍ നാലംഗ കള്ളനോട്ടു സംഘം പിടിയില്‍500 രൂപയുടെ 81 കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത് | |
![]() | 500രൂപയ്ക്ക് പതിവിലും കൂടുതൽ കനം, സാനിറ്റൈസർ അടിച്ചപ്പോൾ മഷി ഇളകി, നോട്ട് രണ്ട് പാളിയായി; കള്ളനോട്ട് സംഘത്തെ കുടുക്കി വ്യാപാരികൾയുവാക്കളെ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തു | |
'നടത്തിയത് ദീര്‍ഘകാല ആസൂത്രണം, സ്വപ്നം കണ്ടത് കോടികള്‍' ; വീട്ടില്‍ കള്ളനോട്ട് അച്ചടിച്ച സീരിയല്‍ നടിയും കുടുംബവും ഒടുവില്‍ തടവറയില്എട്ടു മാസത്തോളം നീണ്ട തയാറെടുപ്പുകളാണ്, കള്ളനോട്ട് നിര്‍മ്മാണത്തിന് നടിയുടെ വീട്ടില്‍ നടത്തിയിരുന്നത്. ഏഴു കോടിയുടെ കള്ളനോട്ട് നിര്‍മ്മിക്കാനായിരുന്നു സംഘം ലക്ഷ്യമിട്ടത് | ||
![]() | സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന വ്യാജ കറൻസി ഉപയോഗിച്ച് തട്ടിപ്പ്; ലോട്ടറി ജീവനക്കാരിയുടെ പണം നഷ്ടമായിനാദാപുരത്ത് സിനിമ, സീരിയിൽ മേഖലയിൽ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന വ്യാജ കറൻസി നോട്ട് ഉപയോഗിച്ച് ലോട്ടറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തു |
Search results 1 - 9 of 9