• Search results for fb post
Image Title
kt jaleel facebook post

രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാന്‍ ശ്രമിക്കുന്നു; കെടി ജലീല്‍ നിയമസഭയില്‍

രാഷ്ട്രീയവിമര്‍ശനങ്ങള്‍ എത്രയും ആകാം. രാജ്യദ്രോഹത്തിന്റെ തീക്കൊള്ളി എടുത്ത് മറ്റുള്ളവരുടെ തലയ്ക്ക് തീ കൊടുക്കാന്‍ ശ്രമിക്കരുത്

Published on 24th August 2022
akg_centre_attack

എകെജി സെന്റര്‍ അക്രമിക്കുമെന്ന് എഫ്ബിയില്‍ പോസ്റ്റിട്ട റിജുവിന് ജാമ്യം

ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

Published on 3rd July 2022
ketaki

ശരദ് പവാറിനെതിരായ പോസ്റ്റ്: നടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

നടിക്കെതിരെ പ്രതികാര നടപടി പാടില്ലെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി

Published on 27th June 2022
dr

'ഉറപ്പാണ് പേമെന്റ് സീറ്റ്; അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്'; ട്രോളി സിദ്ദീഖ്

വാലറ്റത്തെ പത്താം നമ്പര്‍ ബാറ്ററില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എല്‍ ഡി എഫിനു അഭിവാദ്യങ്ങള്‍

Published on 5th May 2022
prathibha CONTROVERSIAL POST

'ആ കുറിപ്പ് വ്യക്തിപരമായ മനോദുഃഖത്തിൽ നിന്നുണ്ടായത്'; ഖേദം പ്രകടിപ്പിച്ച് പ്രതിഭ എംഎൽഎ, സൈബറിടത്തിൽ നിന്ന് വിട്ടുനിൽക്കും

കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പ്രതിഭയുടെ പോസ്റ്റാണ് വിവാദമായത്

Published on 25th February 2022
mukesh

'ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍'

ചില കണക്കുകൂട്ടലുകള്‍, അത് തെറ്റാറില്ല

Published on 24th January 2022
sarin_mohan

മകൾക്ക് ഓൺലൈൻ ക്ലാസുണ്ട്; ഫോൺ പൊലീസുകാർ വീട്ടിൽ കൊടുക്കണം; കടബാധ്യതയെ തുടർന്ന് ​ഹോട്ടലുടമ ആത്മഹത്യ ചെയ്തു

എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കണം.  സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്.

Published on 19th October 2021
k-t-jaleel

ചരിത്രബോധമില്ലാത്ത സംഘപരിവാർ ശാഖ; 1921 ലെ സമരസഖാക്കൾ ജനമനസ്സുകളിൽ ജീവിക്കുകതന്നെ ചെയ്യും; കെടി ജലീല്‍

മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയവരുടെ പിന്‍മുറക്കാര്‍ നില്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് 1921 സമരപോരാളികള്‍ക്ക് വേണ്ട
 

Published on 23rd August 2021
alphonse_puthren_fb post

തുറന്നാൽ ഉള്ളിയല്ല, തണ്ണിമത്തൻ കിട്ടും; അൽഫോൺസ് പുത്രൻ

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് പാട്ട് എന്നാണ് പേരിട്ടിരിക്കുന്നത്

Published on 30th July 2021
arrest

പുള്ളിപ്പുലിയുടെ കുഞ്ഞിനെ വിൽപ്പനയ്ക്ക്; ഫെയസ് ബുക്ക് പോസ്റ്റിട്ടു; അറസ്റ്റ്

വെള്ളിയാഴ്ച കാരാടുള്ള വീട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്‌
 

Published on 25th July 2021
k_sudhakaran,_m_v_nikesh

'അതങ്ങ് മറക്കാം, പൊറുക്കാം; ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല': കെ സുധാകരൻ 

നികേഷ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലും ശബരിനാഥനും അടക്കമുള്ളവർ രംഗത്തുവന്നിരുന്നു

Published on 11th June 2021
ap_abdullakutty

അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താം എന്നു കരുതേണ്ട; കൊടകര നുണ കൊണ്ടു തളര്‍ത്താനാവില്ലെന്ന് അബ്ദുല്ലക്കുട്ടി

അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താം എന്നു കരുതേണ്ട; കൊടകര നുണ കൊണ്ടു തളര്‍ത്താനാവില്ലെന്ന് അബ്ദുല്ലക്കുട്ടി

Published on 10th June 2021
mareena

ആയിഷ സുൽത്താനയും അവളുടെ നാടും പോരാട്ടത്തിലാണ്, ഞാനും അവർക്കൊപ്പമുണ്ട്; മെറിൻ മൈക്കിൾ

അവരുടെ പരമ്പരാഗതമായ ജീവിതത്തെ തകർക്കാം അനുവദിക്കരുതെന്നും  ഈ പോരാട്ടത്തിന് മാധ്യമശ്രദ്ധ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും പിന്തുണയും അവർക്ക് നൽകേണ്ടതുണ്ടെന്നും മെറിൻ കുറിക്കുന്നു. 

Published on 27th May 2021
mm_lawrence

എന്റെ മേല്‍വിലാസത്തിലല്ലാതെ മകളും കൊച്ചുമകനും ഒന്നും നേടിയിട്ടില്ല; ക്ഷീണാവസ്ഥ മുതലെടുക്കുന്നു; ആശയ്‌ക്കെതിരെ ലോറന്‍സ്

എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണു പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല.

Published on 27th May 2021
sithara krishnakumar about cyber attack

'എന്റെ ആശയങ്ങളോട് യോജിക്കുന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാകില്ല, രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്'; സിത്താര

അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ

Published on 26th May 2021

Search results 1 - 15 of 38