Advanced Search
Please provide search keyword(s)- Search results for fifa world cup
Image | Title | |
---|---|---|
'ക്രിസ്റ്റ്യാനോ, നിങ്ങളാണ് എനിക്ക് എക്കാലത്തെയും മികച്ചവന്‍; അത് ദൈവത്തിന്റെ സമ്മാനം'; വിരാട് കോഹ്ലിനിങ്ങള് ഫുട്ബോളിനും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും നല്‍കിയത് തിരികെയെടുക്കാന്‍ ഒരു ട്രോഫിക്കും കഴിയില്ല. | ||
റിച്ചാര്‍ലിസന്റെ ബൈസിക്കിള്‍ കിക്ക് തന്നെ ഒന്നാമത്; ഖത്തറിലെ ഏറ്റവും മികച്ച ഗോള്‍11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഷോട്ട് | ||
![]() | "ഇതെന്താ ഡഫിള്‍ ബാഗോ?" ദീപികയുടെ വസ്ത്രം നിരാശപ്പെടുത്തിയെന്ന് ആരാധകര്‍, ലൂയി വിറ്റണ് വിമര്ശനംലൂയി വിറ്റണിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപിക ഇന്നലെ ലോകകപ്പ് ഫിനാലെ വേദിയിലെത്തിയത്. ദീപിക ധരിച്ചിരുന്ന വേഷമാണ് ഇപ്പോള്‍ ചര്‍ച്ച | |
![]() | നെയ്മറുടെ സ്വപ്നം തകര്‍ത്തു, ക്രൊയേഷ്യയ്ക്കു മുന്നില്‍ ഇനി മെസികഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനോട് കീരീടപ്പോരാട്ടത്തില്‍ പരാജയപ്പെട്ട ക്രൊയേഷ്യ ഇത്തവണ കപ്പ് ഉയര്‍ത്തുന്നതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല | |
'ലോകമേ... ഇതാ... കനക കിരീടത്തിൽ മിശിഹയുടെ കൈയൊപ്പ്'മറഡോണയെന്ന ദൈവം അവസാനമായി അർജന്റീനയിലേക്ക് എത്തിച്ച കിരീടം 36 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയുടെ, ഫുട്ബോളിലെ ദൈവ പുത്രന്റെ കൈകളിലൂടെ ഇതാ ആ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു | ||
കിടിലൻ എംബാപ്പെ... ഒരു മിനിറ്റിനിടെ രണ്ട് ഗോളുകൾ; ഒപ്പമെത്തി ഫ്രാൻസ്ആദ്യ പകുതിയെ അപേക്ഷിച്ച് ഫ്രഞ്ച് പട മികച്ച നീക്കങ്ങളുമായി രണ്ടാം പകുതിയിൽ കളിച്ചതോടെ കളിയുടെ ഗതിയും മാറി | ||
ഗോളടിച്ചും അടിപ്പിച്ചും മെസി; ഡി മരിയയുടെ ക്ലിനിക്കൽ ഫിനിഷ്; അർജന്റീന രണ്ടടി മുന്നിൽമത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു | ||
ഗോൾ.... വീണ്ടും മെസിയുടെ പെനാൽറ്റി; അർജന്റീന മുന്നിൽഅര്ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ് ഇറങ്ങിയത് | ||
പൊരിഞ്ഞ പോരാട്ടം; മൊറോക്കോയെ തകര്‍ത്ത് ക്രൊയേഷ്യ മൂന്നാമത്മൊറോക്കോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യ മൂന്നാമതെത്തി. | ||
ആർത്തിരമ്പുന്ന കാണികൾ സാക്ഷി, ലോകകപ്പ് വേദിയിൽ കാക്കിപ്പട റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയായിരുന്നു കാക്കിപ്പടയുടെ പ്രഖ്യാപനം | ||
പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഗോള്‍; അത്ഭുത മനുഷ്യന് മത്തേയൂസിന്റെ നേട്ടവും കടപുഴക്കുംഫൈനലില് മെസി ഇറങ്ങുന്നതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോര്‍ഡ് മെസിയുടെ പേരിലേക്ക് വരും | ||
ലോകകപ്പ് കഴിഞ്ഞാല്‍ മെസി വിരമിക്കുമോ? അര്‍ജന്റീന കോച്ച് പറയുന്നുഇത്തവണ ഖത്തറില്‍ ലോക കിരീടത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന സ്വപ്നം കാണുന്നില്ല | ||
മെസിയുടെ അര്‍ജന്റീന, മോഡ്രിചിന്റെ ക്രൊയേഷ്യ; ലുസെയ്ലില്‍ 'സെമി' ക്ലാസിക്ക്രണ്ടില് ഒരാള്‍ക്ക് ഒരു പക്ഷേ ഇത്തവണ ആഗ്രഹം സഫലമാക്കാം. അതാരായിരിക്കും എന്നതിന് ഇന്ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഉത്തരം കിട്ടും | ||
ചരിത്രവിജയവുമായി മൊറോക്കോ; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെമിയില്സ്വപ്ന തുല്യമായ പോരാട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി. | ||
ഗോള്‍മുഖത്ത് മൊറോക്കന്‍ കോട്ട, നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലആവേശം നിറഞ്ഞുനിന്ന ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ 90 മിനിറ്റില്‍ മൊറോക്കന്‍ കോട്ട തകര്‍ക്കാന്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിന് സാധിച്ചില്ല |
Search results 1 - 15 of 92