Advanced Search
Please provide search keyword(s)- Search results for fifa world cup
Image | Title | |
---|---|---|
![]() | ഫുട്‌ബോള്‍ ലോകകപ്പിന് ഐഎസ് ഭീഷണി; കണ്ണില്‍ നിന്നും ചോര ഒലിപ്പിച്ച് നില്‍ക്കുന്ന മെസ്സിയുടെ ചിത്രവുമായി ഐഎസ്ജയില് അഴിക്കുളളില്‍ കണ്ണില്‍ നിന്നും ചോര ഒലിപ്പിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രമാണ് വാഫ മീഡിയ ഫൗണ്ടഷന്‍ പുറത്തുവിട്ടിരിക്കുന്നത് | |
![]() | ബ്രസീല്‍, അര്‍ജന്റീന ഫാന്‍സ് നിരാശപ്പെടുക; ഇക്കുറി കപ്പ് കൊണ്ടുപോകുക ഇവരാരുമല്ല; പറയുന്നത് പൂച്ചയല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്!പോള്‍ നീരാളിയോ അക്കില്ലസ് പൂച്ചയോ ഒന്നുമല്ല പ്രവചനം നടത്തിയിരിക്കുന്നത്, സാക്ഷാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടേതാണ് ഈ കണ്ടെത്തല്‍ | |
![]() | റഷ്യയില്‍ ഫുട്‌ബോള്‍ മേളം കൊഴുക്കുമ്പോള്‍ ഇന്ത്യയില്‍ ഗോളടിച്ചത് പിസാ, ബിയര്‍ നിര്മാതാക്കള്റസ്റ്റോറന്റുകളിലും മറ്റും ഒന്നിച്ചെത്തി ഇഷ്ടവിനോദം ആസ്വദിക്കുന്ന പതിവിലേക്ക് യുവതലമുറ ചുവടുമാറിയതാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണമെന്ന് വിദഗ്ധര്‍ | |
മടങ്ങുമ്പോള്‍ ഒരു ജയം എങ്കിലും വേണ്ടേ? ടൂണീഷ്യയും പനാമയും ഒപ്പത്തിനൊപ്പം33ാം മിനിറ്റില്‍ ജോസ് ലൂയിസ് റോഡ്രിഗിലൂടെയായിരുന്നു പനാമ ടൂണീഷ്യയ്‌ക്കെതിരെ ഗോള്‍ വല കുലുക്കിയത് | ||
![]() | യുറഗ്വയ്ക്ക് തിരിച്ചടി; ഫ്രാന്‍സിനെ നേരിടാന്‍ എഡിന്‍സണ്‍ കവാനി ഇല്ലപ്രീക്വാര്ട്ടറില് പോര്‍ച്ചുഗലിന് എതിരേയുള്ള മത്സരത്തിലാണ് കവാനിക്ക് കാലിന് പരുക്കേല്‍ക്കുന്നത് | |
![]() | അര്‍ജന്റീനയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല; ജോര്‍ജ് സാംപോളിയുടെ തൊപ്പി തെറിച്ചുസാംപോളിയെ പുറത്താക്കിയതായുള്ള വാര്‍ത്ത അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് പുറത്തു വിട്ടത്. | |
![]() | യൂറോപ്പ ലീഗ്; മരണ ഗ്രൂപ്പായി എച്ച്, ആഴ്‌സനലിനും കടുത്ത വെല്ലുവിളി; ഗ്രീസ്മാന്‍ മികച്ച താരംയുവേഫ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. ഗ്രൂപ്പ് എച്ച് മരണ ഗ്രൂപ്പായി മാറി | |
![]() | മകനാണ്, മികച്ച താരവുമായിരിക്കാം... പക്ഷേ ടീമിലെടുക്കില്ല; നിലപാട് വ്യക്തമാക്കി ഡീഗോ സിമിയോണിമകനെക്കുറിച്ച് ഡീഗോ സിമിയോണി നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് | |
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തുവിട്ടു; ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ തത്സമയം പ്രകാശനംമുബൈ ആയിരുന്നു ഇന്ത്യയിലെ പ്രദര്‍ശന വേദി | ||
![]() | 'ലോകം എന്നെ വരവേറ്റത് പോലെ മരണത്തില്‍ ദൈവവും എന്നെ സ്വീകരിക്കും'ഇത്രയും ഉജ്ജ്വലമാക്കാന്‍ ആരോഗ്യം നല്‍കിയതിന് ദൈവത്തിന് നന്ദി പറയുന്നു. വളരെ ബുദ്ധിപരമായതല്ല, എന്നാല്‍ പ്രസന്നമാക്കിയതിന്... | |
![]() | രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് വന്നേക്കും, ഫിഫ വോട്ടെടുപ്പിൽ 166 അംഗങ്ങളുടെ പിന്തുണഫിഫ വാർഷിക യോഗത്തിൽ ഈ ആശയത്തിന് പിന്തുണ ലഭിച്ചതോടെയാണ് സാധ്യത പരിശോധിക്കാൻ പഠനം നടത്തുന്നത് | |
ബ്രില്ല്യന്റ് ഛേത്രി! ഇന്ത്യക്ക് ആശ്വാസ വിജയം; 2-0ത്തിന് ബംഗ്ലാദേശിനെ തകർത്തു (വീഡിയോ)ബ്രില്ല്യന്റ് ഛേത്രി! ഇന്ത്യക്ക് ആശ്വാസ വിജയം; 2-0ത്തിന് ബംഗ്ലാദേശിനെ തകർത്തു (വീഡിയോ) | ||
ഒറ്റ ഗോൾ! ഛേത്രിക്ക് മുന്നിൽ ചരിത്രം വഴി മാറും; ഇന്ത്യ ഇന്ന് അഫ്ഗാനെതിരെഒറ്റ ഗോൾ! ഛേത്രിക്ക് മുന്നിൽ ചരിത്രം വഴി മാറും; ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ | ||
ഇന്ത്യക്ക് ആശ്വാസം; അഫ്ഗാനെതിരെ സമനില; ഏഷ്യന്‍ യോഗ്യതാ പോരിന്റെ മൂന്നാം റൗണ്ടില്ഇന്ത്യക്ക് ആശ്വാസം; അഫ്ഗാനെതിരെ സമനില; ഏഷ്യന്‍ യോഗ്യതാ പോരിന്റെ മൂന്നാം റൗണ്ടില്‍ | ||
![]() | രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ്; ഫിഫിയുടെ നീക്കത്തെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച്വിഷയത്തില് കളിക്കാരുടെ അഭിപ്രായം ഫിഫ തേടാത്തതില്‍ മോഡ്രിച്ച് നിരാശ പങ്കുവെച്ചു |
Search results 1 - 15 of 92