• Search results for film actress
Image Title
trump

പോൺ താരത്തിന് പണം നൽകിയ കേസ്: ട്രംപിന് തലവേദനയായി വീണ്ടും സ്‌റ്റോമി ഡാനിയൽസ് വിവാദം, 'ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കും'

തന്നെ ഈ ചൊവ്വാഴ്ച അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്

Published on 19th March 2023
amala

ഭീഷണി: അമലാപോളിന്റെ മുന്‍ സുഹൃത്ത് അറസ്റ്റില്‍  

അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു

Published on 30th August 2022
kajal_aggarwal

"എന്റെ ജീവിതത്തിലെ സ്നേഹം"; മകൻ നീലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജൽ അഗർവാൾ 

കുട്ടിയുടെ മുഖം ഭാഗികമായി വ്യക്തമാക്കിയുള്ളതാണ് പുതിയ ചിത്രം

Published on 14th June 2022
navya_nair_workout

70കിലോയിൽ നിന്ന് 'താഴെയിറങ്ങാൻ' നവ്യ; 60 ദിവസത്തെ ഡയറ്റും വർക്കൗട്ടും, വിഡിയോ  

60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചുള്ള വിഡിയോയിലാണ് നവ്യ കാര്യങ്ങളെല്ലാം വിവരിക്കുന്നത്

Published on 8th April 2022
lalitha

ഭാവലളിതം ഈ നാട്യജീവിതം

അഞ്ഞൂറിലധികം ചിത്രങ്ങളിലഭിനയിച്ച, മലയാളത്തിന്റെ മഹാനടി എന്നു മരണാനന്തരം വിശേഷിപ്പിക്കപ്പെട്ട കെ.പി.എ. സി ലളിതയ്ക്ക് ഒരു സ്വഭാവനടി എന്ന സ്ഥാനം മലയാള സിനിമ ഒരിക്കലും നല്‍കിയിരുന്നില്ല

Published on 19th March 2022
rima_workout

കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക്കൗട്ടിലേക്ക്; ചിത്രങ്ങൾ പങ്കുവച്ച് റിമ കല്ലിങ്കൽ 

ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ നടി തന്നെ പങ്കുവച്ചു

Published on 1st February 2022
remya_nambeeshan_photoshoot

ലാവെന്‍ഡര്‍ സുന്ദരി; മനോഹരമായ ഫോട്ടോഷൂട്ടുമായി രമ്യ നമ്പീശൻ, ചിത്രങ്ങൾ 

ദിവ്യ ഉണ്ണികൃഷ്ണനാണ് താരത്തിന്റെ ലുക്കിന് പിന്നില്‍

Published on 1st February 2022
LENA_SCRIPTWRITER

പേര് മാറ്റി ലെന; ഇനി പുതിയ സ്പെല്ലിങ് 

ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന

Published on 18th January 2022
irfan_ansari_controversy
lakshmipriya_script_writer

‘ആറാട്ട് മുണ്ടൻ’; തിരക്കഥ ഒരുക്കാൻ നടി ലക്ഷ്മി പ്രിയ, സംവിധാനം ഭർത്താവ് 

എ എം മൂവീസ് എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പൂജ ചടങ്ങും നടത്തി

Published on 29th December 2021
kpac_lalitha_health

കെപിഎസി ലളിതയെ ഡിസ്ചാർജ്ജ് ചെയ്തു 

ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു

Published on 23rd November 2021
nyla_usha_new_car

റേഞ്ച് റോവർ സ്വന്തമാക്കി നൈല ഉഷ; പുതിയ സന്തോഷം പങ്കുവച്ച് നടി 

ഔഡി എ7 ആയിരുന്നു നൈലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന വാഹനം

Published on 10th November 2021
Samvritha_Akhil

ഒന്നായിട്ട് ഒൻപത് വർഷം; സന്തോഷം പങ്കുവച്ച് സംവൃത സുനിൽ, ചിത്രങ്ങൾ

വിവാഹദിനത്തിനെ ചിത്രവും താരം ആരാധകർക്കായി പങ്കുവച്ചു

Published on 2nd November 2021
actress_lijomol_wedding

നടി ലിജോമോൾ വിവാഹിതയായി, വരൻ അരുൺ ആന്റണി; ചിത്രങ്ങൾ 

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോൾ അരങ്ങേറ്റം കുറിച്ചത്

Published on 5th October 2021
manju

'ഈ തമ്മില്‍തല്ലില്‍ കക്ഷിചേരാനുണ്ടോ?'; മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം 

 'വെള്ളരിക്കാ പട്ടണം' എന്ന ചിത്രത്തിലേക്കാണ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്

Published on 26th September 2021

Search results 1 - 15 of 49